Bhavana - Promo | 22 Nov 2022 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 30th November 2022.

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

സീരിയൽ തുടങ്ങിയ അന്ന് തുടങ്ങിയ പ്രശ്നങ്ങളാ ഇത് വരെ അവസാനിചിട്ടില്ല.... ഒന്നിന് പുറകെഒന്നായി.. അതോ വന്ന പ്രശ്നങ്ങൾ തന്നെ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കും... കഷ്ട്ടം...

ayishasefiya
Автор

എത്രയും പെട്ടെന്ന് കല്യാണം കഴിഞ്ഞിരുന്നെങ്കിൽ😭 ഭാവന ക്കു സമാധാനം ഉണ്ടായേനെ

thanzzeeyy
Автор

ഈ ഡോക്ടർ ഭാവനക്കൊരു പണി കൊടുക്കും ഭാവന നല്ലൊരു പണി ഡോക്ടർക്കും കൊടുക്കും 😂😂 ഡോക്ടർക്കുള്ള പണി കാണാൻ വെയിറ്റിംഗ് 😁

preethapazhayannur
Автор

ഭാവനക്കെതിരെ ആരെന്തു ചെയ്താലും അത് പൊളിയും അതിനു തെളിവല്ലേ വല്യച്ഛൻ 😁😁😁

ASworld
Автор

ഈ സീരിയൽ കാണുന്ന നമ്മൾക്ക് വട്ടാ 😂ഇതൊക്കെ കാണൽ നിർത്താം

sabira
Автор

Cc tv ഇല്ലാത്ത പ്രൈവറ്റ് ഹോസ്പിറ്റലിൽ 👍🏻😂😂😂

fayhaslittleworld
Автор

പാവം ഹോസ്‌പിറ്റലിൽ ഒരു സിസ്ടവ് വെച്ചൂടെ ഉടമേ കഷ്ട്ടം ലോകത്തിലെ ഒരു ഹോസ്പിറ്റൽ

shimjadasnshimjadasn
Автор

ഈ സീരിയൽ എന്തെ എപ്പോഴും ഒരു മാറ്റവും വരില്ലേ

sheebashe
Автор

ഇതിൽ എന്നെങ്കിലും ഒരു സന്തോഷം ഉള്ള ഒരു ദിവസം എങ്കിലും ഉണ്ടാവുമോ?

meenuminnu
Автор

അകത്തു കയറിയ അവന്റെ അമ്മ വന്ന് എല്ലാം ശരിയാകും ഈ സീരിയൽ മുഴുവൻ പ്രശ്നങ്ങളാണ് 😂😂

binukb
Автор

ഈ ശ്രീ രാം Dr നെ എടുത്തു ഒഴിവാക്കുമോ 🙏

fathimamehaboobfathimameha
Автор

ആരു കാണുന്നില്ല കഥ കുറച്ചു കൂടി മെച്ചപ്പെടുത്തുമോ ദുരന്തം കുറച്ചു നിറുത്തുമോ ഞങ്ങൾക്ക് കാണാൻ വേണ്ടിയാണ് pls

sathibs
Автор

What a serial. Spoiling professional nurse name.very cruel

jacinthagrace
Автор

Sthiram cleeshow....surya varum rakshikum 🙄

smilegirl
Автор

Bhavana eth arhikkunnu...Pavam bhamaye jeevikkanam vidilla..
Pashu pullu thinnenam ella.
Patiye kondtheettippikem ella.
Atha bhavaana

anaghasuresh
Автор

Sthiram preshnangal mathram ulla veetile director maman

jasminjasmin
Автор

Potta serial.stopped watching.if any one want to build their BP can watch.

justindaniel