St Alphonsa Novena | Novena Prarthana | Shalom TV

preview_player
Показать описание
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same.
#St_AlphonsaNovena #ShalomTV
YouTube Channels
-----------------
---------------
Websites
---------------
-----------
Social Media
------------
--------
Mobile Apps
---------
Рекомендации по теме
Комментарии
Автор

അൽഫോൻസാമ്മേ ഇതുവരെ നൽകിയ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ ❤, ഇനിയും കൂടെയുണ്ടാകണമേ 💓💓💓

aleenamg
Автор

Enta Alphonsamee prarthikanamee jangalkai Prarthikanamae ❤❤❤🙏🙏

babythomas
Автор

വി.അദ്‌ഫോൻസാമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ വിവിധ ആവശ്യങ്ങളുടെ നേരത്ത് ഞങ്ങൾക്കായ് ഈശോയോട് പ്രാർത്ഥിച്ച് എല്ലാം പ്രതീക്ഷിച്ചതിലും വേഗത്തിൽ സാധിച്ചു തരണമേ. അനാവശ്യ ചിലവുകൾ ഒഴിവാക്കിത്തരണമേ. ഞങ്ങളുടെ വരുമാനത്തിൽ ഒതുങ്ങി നിൽക്കുന്നതാക്കി തീർക്കണമേ എല്ലാ ആവശ്യ ചിലവുകളും. ആമ്മേൻ.

annasunny
Автор

Parisudha Alphonsme ente niyogam sadhikuvan prarthikaname

elsymathew
Автор

Thanks Alot Amme... 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏 yr grateful blessing to my 9 months Baby 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

neenuthomas
Автор

Enta Alphonsamee prarthikanamee kathukollaname 🙏🙏🙏

babythomas
Автор

മക്കൾക്ക് മടി അലസത ഉറക്കം എന്നിവ മാറ്റി പഠനത്തിൽ മുന്നേറി +2 പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മക്കൾക്ക് ഉയർന്ന മാർക്കിൽ പാസാവാനുള്ള അനുഗ്രഹം കൊടുക്കണമേ ജ്ഞാനം ബുദ്ധിശക്തി ഓർമ്മശക്തി എന്നിവ നിറച്ച് പഠനത്തിൽ മുന്നേറാൻ കഴിവ് കൊടുത്ത നുഗ്ര ഹിയ്ക്കണമേ

nimmynimmy
Автор

Alphonsamme njangalkku oru bhavanam kittan prarthikkaname.

sajimathew
Автор

അൽഫോൻസാമ്മേ ഞങ്ങൾ ക്ക് രോഗ സൗഖ്യം നൽകാൻ ഈശോയെടെ അപക്ഷിക്കേണമേ ❤

annammamathew
Автор

Ente alphonsamme Purathekku pokan sramikkunna ellavarudeyum thadasangan marikittan vendi apekshikkename

neenuthomas
Автор

Visutha Alphonsamee nanthium prarthanaum samarpikunnu ❤❤❤❤🙏🙏🙏

babythomas
Автор

Enta Alphonsamee prarthikanamee rashikanamee kathukollaname 🙏🙏🙏❤❤❤

babythomas
Автор

വി. അൽഫോൻസാമ്മേ, എൻ്റെ അനുജത്തിയുടെ സ്വർണം കാണാതെ പോയിട്ട് ഒന്നര വർഷമായി. അതു തിരികെ കിട്ടാൻ വി. അൽഫോൻസാമ്മയുടെ മദ്ധ്യസ്ഥം ഞങ്ങളുടെ കുടുംഭത്തിൻമേൽ ഉണ്ടാകണമേ.

smathew
Автор

Visutha Alphonsamee prarthikanamee santhvanam pakarneedanameeq🙏🙏🙏

babythomas
Автор

വിശുദ്ധ അൽഫോൻസാമേ അപ്പുവിന് പെട്ടെന്നു തന്നെ വിസ കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കണമേ

dionshiji
Автор

Visutha Alphonsamee prarthana sweekarikanamee🙏🙏🙏🙏🙏

babythomas
Автор

വിശുദ്ധ അൽഫോൻസാമ്മേ എന്റെ മകനുവേണ്ടി എല്ലാ ദിവസവും രാവിലെ ഞാൻ നൊവേന സമർപ്പിക്കുന്നു.
എൻറെ മേന് നേരായ മാർഗ്ഗത്തിൽ നടക്കാനും, നന്മ തിന്മകളെ വിവേച്ചി ച്ചറിയാനുള്ള കൃപ കൊടുക്കണം അൽഫോൻസാമ്മേ....
എൻറെ മോൻ പള്ളിയിൽ പാടുന്നതിന് അമ്മയുടെ മദ്ധ്യസ്ഥം എല്ലാ ദിവസവും ഞാൻ ചോദിച്ചു പ്രാർത്ഥിക്കുന്നു. Thank God 🙏🙏🙏🙏 എന്റെ മോന്റെ ഭാവിജീവിതം അമ്മയ്ക്ക് സമർപ്പിക്കുന്നു💕💕💕💕💐💐💐💐💐

nishathomas
Автор

St. Alphonsamma prathikkaname njangalkay prarthikkaname Amen

philominaaj
Автор

Alphonsamme ellavarkkum vendi prarthikkaname!

neenuthomas
Автор

Alphonsame Prarthikaname Rashikanamee nanthi ❤❤❤🙏🙏

babythomas