tharivattu/traditional Kerala snack recipe/village food

preview_player
Показать описание
#snacks#traditional#kerala
Рекомендации по теме
Комментарии
Автор

എത്ര കണ്ടാലും മതിവരുന്നില്ല... ഞാൻ കാണിച്ചുകൊടുത്ത് എല്ലാവരും കുടുംബത്തിൽ കാണാൻ തുടങ്ങി...❤❤🥰🥰

thejasch
Автор

സൂപ്പർ ടേസ്റ്റി സംഭവം തന്നെ 😋👍
അവതരണവും കിടിലൻ.. 😀
ജാട തീരെയില്ല.. കൗതുകത്തോടെ കണ്ടിരിക്കാൻ പറ്റിയ വീഡിയോ 👍

ORMAKITCHEN
Автор

ആനിയുടെ വർത്താനം എനിക്ക് ഭയങ്കര ഇഷ്ടം ആയി 😍ഇങ്ങനെ അച്ചിൽ ഇട്ട് ഉണ്ടാക്കുന്ന സൂത്രപണി കൊള്ളാം 👌❤

lindaantony
Автор

ഇതുപോലുള്ള വെറൈറ്റി നടൻ വിഭവങ്ങൾ കാണണമെങ്കിൽ ഇങ്ങോട്ട് തന്നെ വരണം😍❤️😋😋😋🤤
ആനിയമ്മോ സൂപ്പർ സൂപ്പർ👌🏼👌🏼👌🏼😍✨

arjunlakshman
Автор

ഈ വട്ട് കാണാൻ കുറച്ച് വൈകിപ്പോയി. എന്നാലും ഞാനുണ്ടാക്കും.thank you ആനി😋

mehnasshamsi
Автор

ആനിയമ്മയുടെ റസിപ്പി ഞങ്ങളേപ്പോലെയുള്ള സാധാരക്കാർക്ക് ചെയ്യാൻ പറ്റും ഇതുവരെ കഴിച്ചിട്ടും ഇല്ല കേട്ടിട്ടും ഇല്ല സൂപ്പർ ഉണ്ടാക്കി നോക്കും പിന്ന എനിക്കും ഉണ്ട് മീനൂട്ടിയെ പോലെ ഒരു മോൾ ശ്രീക്കുട്ടി അവൾക്ക് ഒത്തിരി ഇഷ്ട മറിയമോളെ🥰🥰🥰🥰🥰🥰🥰😘😘😘😘

deepavm
Автор

അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാ. തനി നാടൻ. അടിപൊളി സൂപ്പർ

MonuPushpan
Автор

പ്രിയപ്പെട്ട ആനീ
ഭക്ഷണം ഉണ്ടാക്കുന്നത് ചേരുവകൾ മാത്രം ചേർത്തല്ല സ്നേഹവും കരുതലും സന്തോഷവും ചേർത്ത>ണ്. അത് ആനി ഏറ്റവും ഭംഗിയായി കാണിച്ച് തന്നു.
എങ്ങനെയെങ്കിലും ചെയ്യുക എന്നതിൻ്റെ അപ്പുറം ഏറ്റവും നന്നായി ആസ്വദിച്ച് ചെയ്യുക എന്നത് എത്ര രസമായി കാണിയ്ക്കുന്നു ..
തൻ്റെ ഈ വീഡിയോ ഇത് രണ്ടാമത്തെ തവണയാണ് കാണുന്നത്.
ഹൃദയത്തോട് ചേർന്ന അവതരണം. സ്വന്തം വീട്ടിലെ കുട്ടി എന്ന അടുപ്പം
പാലാ- തൊടുപുഴ എവിടേയോ ആണ് നാട്?
എനിക്കും കിട്ടിയിട്ടുണ്ട് ഉരുളി. ഒന്നല്ല 2
100 വർഷത്തിന് മേൽ പഴക്കമുണ്ട്.
തനിക്കും കിട്ടട്ടെ..
ഒത്തിരി ആശംസകളോടെ പ്രാർത്ഥനകളാടെ
ഉഷ ചേച്ചി..#samanwayam
Love from CCOK ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥

samanwayamusha
Автор

ഞാൻ ആദ്ദ്യമായി ആണ് കാണുന്നതു.
ഒരു ജാഡയുമില്ലാ വർത്തമാനം. ഒത്തിരി ഇഷ്ടപ്പെട്ടു

rekhapappan
Автор

ആദ്യായിട്ട് കാണുവാ, ഒരുപാട് ഇഷ്ട്ടായി, subscribe ചെയ്തു 🥰🥰

Banureth
Автор

Hai വാവേ...ഞാൻ ആദ്യമായ ഈ ചാനൽ കാണുന്നെ 👍👍👍

sumas
Автор

ഇതുവരെ ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടില്ല ആ നിയമ്മേ ഉണ്ടാക്കി നോക്കണം

padmajayakumar
Автор

Chechi ഉണ്ടാക്കിയത് കണ്ടിട്ട് njn ഉണ്ടാക്കി തരി വട്ട്. സൂപ്പർ ആയിരുന്നു.♥️

devudevutty
Автор

നല്ല വീട്.. പണ്ടത്തേ കാലത്തു ജീവിച്ച ഓർമ്മ

bindhusijan
Автор

Adipoli traditional snack, excellent preparation 👌 👌 👌, Liked 👍

BlossomCooking
Автор

കൊതിപ്പിക്കാൻ ഓരോ സാധനോം കൊണ്ടു വരും...🤩🤩🤩🤩 കണ്ണോത്ത് ന്നു പോന്നതിൽ ദുഃഖം തോന്നുന്നു... 😊😊😊😊😊

yenveeyes
Автор

ഞാൻ ആദ്യo ആയിട്ട് കാണുവാണ്.... കണ്ടപ്പോൾ തന്നെ പോയി ഉണ്ടാക്കി നോക്കി... ഒരു രക്ഷയും ഇല്ലാട്ടോ 😋കിടുകാച്ചി 😍

azdots
Автор

Notification വന്നപ്പോൾ തന്നെ ഓടി വന്നവർ ഉണ്ടോ💚😍🏃‍♀️

Maggie-gcbv
Автор

Chechide avatharanam orupaadishtappettu. Siple and powerful

halalfood
Автор

വട്ടുള്ളവർ ഉണ്ടാക്കുന്ന ഈ സാധനത്തിന്റെ പേരാണോ തരിവട്ട് 😀😀😀👌👌❤❤❤

nizarchavara