DAILY BLESSINGS APRIL 2/FR.MATHEW VAYALAMANNIL

preview_player
Показать описание

Рекомендации по теме
Комментарии
Автор

എന്റെ ഈശ്വയെ കവിതയ്ക്ക് പൈസ കൊടുക്കാൻ എന്നെ സഹായിക്കണേ ഈശ്വയെ 🙏🙏🙏🙏🙏

rajaleshmis
Автор

എന്റെ ഈശ്വയെ കടം കാരണം ആന്മഹത്തിയുടെ വക്കിൽ ആണ് കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ഈശ്വയെ

rajaleshmis
Автор

ഈശ്വയെ ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ ഈശ്വയെ 🙏🙏🙏🙏🙏🙏

rajaleshmis
Автор

എന്റെ ഈശ്വയെ നാളെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണേ ഈശ്വയെ 🙏🙏🙏🙏🙏

rajaleshmis
Автор

Innu njan Joli cheyan pokunna wardineum staffineum, patients ellavareum anugrahikane karthave

mablejoseph
Автор

യേശുവേ ഞങ്ങളുടെ ആവശൃങ്ങൾ ഏലാം അവിടുന്ന് അറിയുന്നു ഒന്നും ഞങ്ങൾ പറയേഡതില്ലാ 🙏🏻 എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് തരണാമേ.

thomaskoshy
Автор

അച്ചോ കഴിഞ്ഞ മാസത്തെ നിയോഗ പ്രാർത്ഥനയിൽ 3 നിയോഗം വച്ചതിൽ ഒന്ന് നടന്നു അച്ചോ ദൈവ കൃപയാൽ എല്ലാം കർത്താവിന്റെ അനുഗ്രഹവും അച്ഛന്റെ പ്രാർത്ഥനയും അച്ഛന് ദൈവത്തിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു ഒരു ഭവനം സഹോദരന് ലഭിച്ചു ഒരു നിയോഗം കൂടി നടന്നാൽ അച്ഛന്റെ അനുഗ്രഹം വാങ്ങാൻ നേരിട്ട് ആലയത്തിൽ വരും സാക്ഷ്യം പറയാൻ

babithasuraj
join shbcf.ru