2018 movie MISTAKES | Malayalam | Jude Anthany | Tovino | Hidden details | sonyLIV | Duo media

preview_player
Показать описание
MISTAKES in 2018 Movie | Malayalam | Jude Anthany | Tovino | Asif Ali | Kunjackoboban | Duo media

For Businesses Related Enquiries Contact us

This video shares some of the mistakes happened in the malayalam movie "2018" which is directed by Jude Anthany Joseph.

Please take this video as an entertainment purpose.

PLOT

Set during the 2018 Kerala floods, a group of ordinary people find themselves brought together by an extraordinary calamity. People from all walks of life struggle against all odds to unite in the face of disaster. '2018' is the biggest Malayalam blockbuster of the year and stars Tovino Thomas, Kunchacko Boban, Asif Ali, Vineeth Sreenivasan and Aparna Balamurali.

2018

People from all walks of life face catastrophic consequences during devastating floods in 2018. The people of Kerala work together to survive the calamity.
Release date: 5 May 2023 (India)
Director: Jude Anthany Joseph
Cinematography: Akhil George
Language: Malayalam
Music by: Songs: Nobin Paul; William Francis; Background Score: Nobin Paul
Produced by: Venu Kunnappilly; C. K. Padma Kumar; Anto Joseph

Hashtags

#mistakes
#2018movie
#sonyliv
#hiddendetails
#2018malayalam
#2018
#tovino
#judeanthony
#asifali
#kunchackoboban
#narain
#lal
#duomedia
#sony
#sonylivindia

Tags:-

Mistakes in 2018
2018 Mistakes
Duomedia
Hidden details
Mistakes
Malayalam
2018 full movie
2018 malayalam movie
Tovino Thomas
Asif Ali
Kunjackoboban
Lal
Narain
Рекомендации по теме
Комментарии
Автор

എനിക്ക് എറ്റവും വലിയ ചിരി വന്നത് ഇതിലെ thumbnail അണ് 😆😆

aj-viwu
Автор

എത്ര മിസ്റ്റേക്ക് ഉണ്ടേലും ഇതൊന്നും സിനിമയെ💯💯 ബാധിച്ചട്ടില്ല

Rolodex
Автор

അടുത്ത അസിസ്റ്റന്റ് ഡയറക്ടർ നീ തന്നെ ഉറപ്പ്😂

gamingwithvaishu
Автор

ദുബായിൽ നിന്നും വരുന്ന വിനീത് ശ്രീനിവാസൻ ലോറി ഡ്രൈവർഡ് മോൾക് കൊടുക്കാൻ ആയി ഒരു പാവ കൊടുക്കുന്നുണ്ട്... അമ്മ വീണു ഇത്രേം സീരിയസ് ആയിട്ടും ആ തിരക്കിനിടയിൽ പാവയെ വേടിച് നാട്ടിലേക്കു വന്ന വിനീത് ശ്രീനിവാസൻ ആയിരിന്നു എന്റെ ഹീറോ 🔥❤️🔥🔥

njyn
Автор

Bro ആ ക്ലാസ്സ്‌ മുറിയിലാണ് ആളുകൾ ഇരിക്കുന്നത് ഹെലികോപ്റ്റർ കാരണം പറന്നു പോയ മുറികളിൽ ആളുകൾ ഇല്ല അതുപോലെ ആ ഒരു ഓട് ഇല്ലാത്തതിനാൽ ആ മുറിയിൽ വെള്ളം കയറാൻ കാഹന്സ ഉണ്ട് അതിനാലാണ് അങ്ങനെ ചെയ്തത്

Enigmastylus
Автор

എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ ഉണ്ടാക്കുന്നത്.
അതിനിടയിൽ ഇതുപോലെയുള്ള സൂക്ഷ്മമായ തെറ്റുകൾ ഒക്കെ കാണാം.... അതൊക്കെ കണ്ടുപിടിച്ച് എടുത്ത് ഇങ്ങനെയൊക്കെ പറയേണ്ട വല്ല കാര്യമുണ്ടോ....


എന്തായാലും താൻ പറഞ്ഞ തെറ്റുകൾ ഒന്നും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടില്ല.

jeevansujithalappuzha
Автор

നിന്നെ assistant director അല്ലാ ആകേണ്ടത്.അങ്ങേരുടെ പടത്തിലെ എഡിറ്ററെ ആണ് ആവിശ്യം നീ വലിയ editor ഒക്കെ അല്ലേ😂

fayiz
Автор

Tovinoye ellavarum salute cheyunna scene 🫡🔥🔥

mjikfon
Автор

Thumbnail കണ്ടപ്പോൾ ശരിക്കും വിശ്വസിച്ചു 😄 ഇങ്ങനെ ഒരു മിസ്സിംഗ്‌ അതിൽ വന്നോ എന്ന് 😂

anandpm
Автор

വേറൊരു മിസറ്റേക്ക്:
വിനീത് ശ്രീനിവാസന്റ ട്രെയിൻ സീനിൽ ട്രെയിൻ വരുന്നത് ചെന്നൈയിൽ നിന്നും അപകടത്തിൽ പെടുന്നതും പാലക്കാട്ടും ആണ് . പക്ഷേ ഒരു സീനിൽ കാണുന്നത് കൊല്ലം-ചെങ്കോട്ട പാതയിലാണ്. 13 കണ്ണറ പാലത്തിലൂടെ ആണ് അത് പോകുന്നത്.

aidanluiz
Автор

0:44 but matte തടി ഉള്ള ആൾ വെള്ളം പിടിക്കുന്നുണ്ട് 😅
1:51 nammal etra urkke വിളിച്ചാൽ ഉള്ള sound nte vibration aa ring toon ne kkal വരില്ല.
പിന്നെ വെളിയിൽ മഴ ആണ് at a time phone nte ring toon ആണെങ്കിൽ കൂടി ചെറിയ രീതിയിൽ കേൾക്കാം
അവന്റെ sound aaa room nullil ആയിരിക്കും കൂടുതൽ ഉണ്ടാകുക
എനിക്ക് അങ്ങനെയാ തോന്നിയെ 🤷

novauyir
Автор

ലാൽ ഓട് മാറ്റുന്ന കാര്യം: പ്രളയത്തിന് ശേഷം സ്കൂളിൻ്റെ അംഗീകാരം പോവുമോ എന്നാണ് മാഷിൻ്റെ പേടി, അതുകൊണ്ട് ഓട് അപ്പോ തന്നെ മാറ്റാൻ മാഷ് പറയുന്നു. ആദ്യം ലാൽ വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും ഓട് സ്റ്റോക്ക് ഉണ്ട് എന്ന് പറയുമ്പോൾ എന്നാൽ മാറ്റിക്കോളാം എന്ന് പറയുന്നു. അല്ലാതെ ആദ്യം തന്നെ ചാടിക്കയറി ഓട് മാറ്റുന്നില്ല

razinkeelath
Автор

"Movie mania Malayalam" adutha assistant enn urapichu bro 😂😂

CaptainJackSparrow
Автор

Thumbnailല് പെപ്പയെ വച്ചാ പോരാരുന്നോടാ 😂🙌🏻

aneesharavind
Автор

അനൂപ് മരണത്തെ പേടിച്ച് ആർമിയിൽ നിന്ന് പോയതാണ്...
ക്ലൈമാക്സ് അനൂപ് 💔⚡

midhun
Автор

WhatsApp update mistake ayyi parayan patumoo bocz ath vere option ilathond ann...

aru
Автор

എത്രെയോ ആളുകളുടെ പ്രയത്നം കൊണ്ടാണ് ആ സിനിമ ജനങ്ങളിലേക്ക് എത്തിച്ചത്, അത് ഇത്രെയും വിജയകരമസ്ക്കിയതും ചെറിയ ചെറിയ തെറ്റുകളൊക്ക സംഭവിക്കാം അത് സാദാരണമാണ്, എല്ലാം തികഞ്ഞവരായി ആരുമില്ല നമ്മൾ മനുഷ്യരല്ലേ അതിലെ നെഗറ്റീവ് മാത്രം പറയുന്നതിനേക്കാൾ എത്രയോ ബെറ്റർ അല്ലെ നല്ലത് പറയുന്നത്

aadhi
Автор

അല്ലേലും Mistakes മാത്രം Focus ചെയ്യാൻ നമ്മൾ മലയാളികൾ അല്ലാതെ മറ്റാരുണ്ട് ഈ പ്രപഞ്ചത്തിൽ 😌

raporosh
Автор

Movie mania malayalam already explained these mistakes

Anonymous-lcwe
Автор

Another mistake:-Undappiye rekshiche rooftopileke tovino kerumbol boat chvitti kalayunnunde but next shotile aa boat correct kettiyittapole straight aayi sidile kedakkande

notgwad