UPDATED Kerala Building rules 2021 | Set back distance | KPBR KMBR | Civil Engineer Malayalam

preview_player
Показать описание
UPDATED Kerala Building rules 2021 | Set back distance | KPBR KMBR | Civil Engineer Malayalam

Kerala Municipal Building rules and Panchayat building rules provide that a specific distance should be maintained between a building and the boundary of the plot on which the building is being constructed, which are called setback distance

Hello.
I am Er.Muhammed Rafi. Working civil engineer
This is Episode 3 video of Kerala Building Rules 2019.
I am sharing the key points of Building rules through this Kerala building rule series. Any errors or mistakes should kindly remind me in the comment section, if any.

#setback #kmbr #kpbr #kerala
Рекомендации по теме
Комментарии
Автор

ഞാനും, ഭാര്യയും, മകനും ഉൾപ്പെടെ മൂന്ന് (3) പേർ മാത്രമുള്ള കുടുബം. എനിക്ക് കോർപ്പറേഷൻ പരിധിയിൽ ഒരു സാധാരണ റസിഡൻഷ്യൽ കോളനിയിൽ, 3.3 മീറ്റർ വീതിയുള്ള റോഡിൻ്റെ വശത്തായി 9 സെൻറ് വസ്തുവുണ്ട്. അതിൽ നടുവിൽ 3 സെൻ്റ് കൈവശം വച്ച്, ബാക്കി ഇരു വശത്തും ആയി 3 സെൻ്റ് വീതം, ഒന്ന് ഭാര്യയ്ക്കും, മറ്റൊന്ന് മകനും ആയി വേർ തിരിച്ച്, പരസ്പര അതിർത്തി സമ്മതത്തോടെ 3 സെൻ്റിലെ നിയമ പ്രകാരമുള്ള 3 ഇരുനില വീടുകൾ, താഴേയും മുകളിലും പ്രത്യേകം, പ്രത്യേകമായി നിർമ്മിക്കുവാൻ കഴിയുമൊ? അതായത് മൊത്തം 6 വീടുകൾ. താഴെ നടുവിലെ വീട്ടിൽ താമസിച്ച്, ഇരു വശത്തുമുള്ള 2 വീടും, മുകളിലത്തെ നിലയിൽ ഉള്ള 3 വീടുകളും വാടകയ്ക്കും കൊടുത്ത് "മേലനങ്ങാതെ" ജീവിക്കാമല്ലൊ എന്നോർത്തിട്ടാണ്. സാധിക്കുമൊ? അതൊ നിയമ തടസ്സം ഉണ്ടാകുമാ ? ദയവായി വിദഗ്ദ്ധോപദേശം പ്രതീക്ഷിക്കുന്നു.

HKN-euvv
Автор

Very good information.Thank you🙏 ഒരു സംശയം.കിണർ അതിർത്തിയിൽ നിന്നും എത്ര ദൂരം അവണം.രണ്ടു കിണറുകൾ തമ്മിൽ എത്ര ദൂരം വേണം.neibhorude കിണറിൽ നിന്ന് എത്ര ദൂരം വേണം.
Pl advice as neibhour is constructing well within 2-4 ft.distance of my well.
What's remedy.

francismaniparambil
Автор

എനിക്ക്‌ 13ം മീറ്റർ വീതിയും 28.1മീറ്റർ നീളവുമുള്ള ഭൂമിയുണ്ട്‌, മുൻ ഭാഗം മുൻസിപാലിറ്റി റോഡിനോട്‌ ചേർന്ന 13 മീറ്ററും മറ്റു മൂനു ഭാഗവും സഹോദരങ്ങളുടേതുമാണ്‌, വിമാനത്താവളത്തിൽ നിന്നും മൂനു കിലോമീറ്റർ അകലേയുള്ള ടൗണിനോടു ചേർന്ന ഭൂമിയാണിത്‌, ഈ ഭൂമിയിൽ അതിരോട്‌ ചേർന്ന് ബിൽഡിംഗ്‌ എടുക്കാൻ സഹോദരന്മാർ സമ്മതിക്കും, എന്നാൽ അതല്ലാതേ ഈ വസ്തുവിൽ റോഡിനും അതിർത്തികളിലും നിയമപ്രകാരം വിട്ടുനൽകേണ്ടിവരുന്ന അളവുകൾ ഭൂമിയിൽ എത്രയെന്നു പറയാവോ?, അതല്ലെങ്കിൽ എത്ര സ്ക്വയർ മീറ്റർ ബിൽഡിങ്ങിനായി ഉപയോഗപ്പെടുത്താനാവും, വിമാനത്താവളത്തിനടുത്തായതിനാൽ എത്ര മീറ്റർ ഉയരമാണു (നിലകൾ)അനുവദിച്ചിട്ടുള്ളത്‌, താഴേ മുന്വശം കടകളും പിന്നിലും മുകളിലും റൂമുകളുമാണു ഉദ്ദേഷം, കടകൾക്‌ മിസാനിയൻ ഫ്ലോർ നൽകി മുകളിം.രണ്ടുനില എടുക്കാനാവുമൊ,
താങ്കൾ പങ്കുവെക്കുന്നത്‌ വളരേയേറേ ഉപകാരപ്പെട്ട വിഷയമാണ്‌, കൂടുതൽ അറിയാൻ വേണ്ടിയാണ്‌ ചോദിക്കുന്നത്‌.

ktahmed
Автор

അടുത്ത വളപ്പിലെ മതിലിൽ നിന്നു എത്ര അകലം പാലിക്കണം ഷീറ്റ് കൊണ്ടുള്ള ഷെഡ് ഉണ്ടാക്കാൻ

ushaachuthan
Автор

മുൻവശത്ത് ഒരു സ്വകാര്യ റോഡ് ഉണ്ട് 6 മീറ്റർ താഴെ, മുകളിലെത്തെ ബാൽക്കെണി കാരണം, ഈ സ്വകാര്യ റോഡിൽ നിന്ന് 265 cm, മാത്രമെ Setback ഉള്ളു, , താഴെ 365 Cന ഉണ്ട്. ബിൻഡിംഗ് mബർ തരുന്നില്ല, ,

sujayg
Автор

Dear admin, pl do an episode on process to get approval for additional construction done without approval. As per today's news report, this is becoming an urgent necessity .
Regards

jorjkabram
Автор

Please elaborate on rules pertaining to multi house residency ( 2 houses by same owner in same plot)

SibiGeorge
Автор

Back said il oru കോർണർ 1 mtr um ഒരു കോർണർ 45 cm um aanullath.concent tharaan thayaaraakaathe vannaal enth cheum. Panjayath aanu. 7 mtr uyaram aanu building nu ullath.

ArunKumar-zosd
Автор

Elam kazhinj additional extra panth idum....shop owners angne cheyunth kond car oke roadil kidkane

navinbpalathingal
Автор

Nighal paranjie pole place vidathe house kettiyal pinne enthavum onn paranji tharamo plz.

mukthar_ahmd
Автор

500 meter square നു മുകളിൽ വിട് നിർമ്മിക്കുമ്പോൾ.. Permit drawing വരക്കുമ്പോൾ .. സാധാരണ വീടുകളേക്കാൾ additional ആയി എന്തെല്ലാമാണ് drawing ഇൽ ഉൾപ്പെടുത്തേണ്ടത്..


അറിയുന്നവർ പറഞ്ഞു തരു 😁

fariskc
Автор

Thank you for your valuable information😍

majukallungal
Автор

Comercial building ne kurichu...vdo...chyumo... (approval plan)

libinlouis
Автор

Could you advise setback distance for 2 cent house plan?

antonyke
Автор

2 side റോഡ് ഉണ്ടെങ്കിൽ ( front and side) സൈഡിൽ( road ഉള്ള side) എത്ര മിനിമം set back കൊടുക്കണം? Front സൈഡിൽ 3m confirm ആണ് but സൈഡിൽ കൂടി റോഡ് ഉണ്ടെങ്കിൽ ഇത്ര വേണം എന്നു എവിടേയും പറയുന്നില്ല. Not even in table 4. PWD road ആണ് ഉള്ളത്.
പലരും തങ്കളോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. But answer പറഞ്ഞില്ല.

haridast.k
Автор

Average setback കണക്കു കൂട്ടിയത് ശരിയല്ല.
Setback area എടുത്തു lenth വെച്ചു devide ചെയ്തു വേണം കണ്ടുപിടിക്കാൻ

shajahanmarayamkunnath
Автор

എനിക്ക് വീതി കുറഞ്ഞ 15 മീറ്റർ നീളമുള്ള പ്ലോട്ട് ഉണ്ട്, റോഡിൽ നിന്ന് 3 മീറ്റർ വിട്ട് ബിൽഡിംഗ്‌ പണിയുമ്പോൾ മുന്നിൽ ഒരു room മാത്രമേ കിട്ടുകയുള്ളു പിറകിലുള്ള റൂമിലേക്ക്‌ ഡോർ വെക്കാൻ ആ ഭാഗത്ത്‌ എത്ര cm വിടണം

rjkottakkal
Автор

6 മീറ്ററിൽ കുറഞ്ഞ റോഡിനു വശത്ത് വീടുവക്കുന്നതിന് 3 മീറ്ററിനു പകരം 2 മീറ്റർ set back മതിയെന്ന് പറഞ്ഞല്ലോ! 6 മീറ്ററിൽ കുറഞ്ഞ Panchayat Notified road ൻ്റെ വശത്താണെങ്കിലും 2 മീറ്റർ മതിയോ ?

yamini
Автор

Builtup area calculation of two storey building with detailed sample calculation post ചെയ്യാമോ ... Stair room, sloped roof ഒക്കെയും ഉൾക്കൊള്ളിച്ചു.

alokha_nakshatra
Автор

Very informative and useful, good presentation.

sivaprabha