What is Black Comedy | Genre Study | Ep 1 | Reeload Media

preview_player
Показать описание
What is Black Comedy | Genre Study | Ep 1 | Reeload Media

#blackcomedy #genre #reeloadmedia
Рекомендации по теме
Комментарии
Автор

2022ലെ best മലയാളം movie മുകുന്ദൻ ഉണ്ണി associates തന്നെ. ഇത്രേം അധികം അന്ധവിശ്വാസം നിറഞ്ഞു നിൽക്കുന്ന industry നിന്ന് ഇങ്ങനെ ഒരു സിനിമ എടുത്ത സംവിധായകൻ ഒക്കെ വേറെ level 🔥

unnikrishnan
Автор

Black/Dark Comedy is one of my all time fav genre 🔥. And i always watch movies by knowing it's genre🙌🏻

AllinOneMediA-xlbi
Автор

2022 ൽമലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ mukundan unni associates, nna than case kodu 🔥🔥🔥

riswanriswan
Автор

ശരിയാണ്. സിനിമ ഏത് ജോണറിലാണെന്ന് മനസ്സിലാക്കി കാണ്ടാൽ കൂടുതൽ ആസ്വാദകരമായിരിക്കും❤❤❤❤

DiljithVS-yn
Автор

Mukundan Unni Associates. One of the best written scripts in recent times.

yadunandpp
Автор

ഞാൻ ഏതു ഭാഷയിലെ സിനിമകൾ കാണുമ്പോൾ ആദ്യം നോക്കുന്നത് തന്നെ അതിൻറെ ജോണർ ഏതാണെന്നാണ്

krishnank
Автор

Bullet Train is a perfect example for a good Black Comedy Movie.

bhagatmanoj
Автор

അങ് ആഫ്രിക്കയിൽ ആണല്ലോ ബ്ലാക്ക് ഹ്യുമർ ആദ്യമായി പൊട്ടി പുറപ്പെട്ടത് 😂

ZORO_IS_LIVE
Автор

Comic violence, absurdity, surrealism, anti-sentimentalism are common in black humour 💎

lordSamel
Автор

എന്റെ Favourite film genre ആണ്
Black comedy. ഈ genre ൽ ഉള്ള Cinimaകൾ തിരഞ്ഞുപിടിച്ചു കാണാറുണ്ട്. ഈ Video ചെയ്തതിനു Special thanks ❤❤❤❤

shahanadshahanad
Автор

ട്രെയിലറോ ജോണറോ നോക്കാതെ സിനിമകൾ കാണാൻ ആണ് എനിക്കിഷ്ടം. IMDb rating ഒരു 7+ ഉള്ള സിനിമകൾ ഒക്കെയാണ് ഞാൻ select ചെയ്യുന്നത്. എന്താണ് സിനിമ എന്ന് ഒരു ഐഡിയയും ഇല്ലാതെ, വളരെ കൗതുകത്തോടെ സിനിമ കാണുന്നതിൻ്റെ ഒരു vibe ഒന്ന് വേറെ തന്നെയാണ്..❤

tomyfrancis
Автор

"Sookshmadarshini" One of the best Dark Humour Movie recently i watched❤

amaldev
Автор

One Of My Favourite Genre aan Black Comedy, Doctor enna movie shesham aan egane oru genre patti njn arijanatum, pna njn kand pala moviesum aan genre aanenn manasilakkiyath

rahulprahu
Автор

Mukundan unni 👌🏼♥️, doctor is also good black comedy ⚡

vineethr
Автор

മലയാളത്തിലെ ഏറ്റവും മികച്ച ബ്ലാക്ക് കോമഡി ചിത്രമാണ് വടക്കുനോക്കി യന്ത്രം.

sankarkrishnan
Автор

അന്തിമ വിജയം എല്ലായ്പോഴും സത്യത്തിന്റെതാണ് എന്ന, റിയൽ ലൈഫിൽ മിക്കപ്പോഴും നടക്കാത്ത, വിഷ്ഫുൾ തിങ്കിങ് എന്ന് പറയാവുന്ന, ജനങ്ങൾ അധികം മനസ്സിലാക്കാത്ത ഒരു കാര്യത്തെ കൃത്യമായും വളഞ്ഞ വഴികൾ ഇല്ലാതെയും അവതരിപ്പിച്ച് വിജയിപ്പിച്ചു എന്നതാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരുടെ വിജയം... ❤️
ഇതൊരു മത ചിന്തയാണെന്നതും മതങ്ങൾ നിലനിൽക്കുന്നത് തന്നെ ഈ ചിന്ത തെറ്റാണെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് ആണെന്നതും ഒരു ഐറണി അല്ലേ... 😁

thegodxxxx
Автор

വളരെ ഉപയോഗപ്രദമായ വിവരങ്ങൾ. BLACK COMEDY എന്ന് കേട്ടിട്ടില്ല. ദയവായി ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുക

gkb
Автор

Dark humour സിനിമ യിൽ ചെയ്ത് ഫലിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്

Trax
Автор

AKIRA TORIYAMA
Just Passed away...
[Creater of DBZ]🥺🥺🥺

RvNReDHunT
Автор

Janeman❤.. അന്ത്യ ചുംബനം കൊടുക്കുമ്പോ പടക്കം പൊട്ടിക്കുന്നത് ഒക്കെ peak dark humour ആണ് 😂

dreamer-vkxt