Uppum Mulakum│Flowers│EP#1155 (Part - B)

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ആയിഷ ഫർസനയുടെ (കേശു ) എന്റെ പൊന്നോ.... അവളുടെ കണ്ണ്.... മേക്കപ്പ് മാന് കൊള്ളാം ഐ ലോവ് ദാറ്റ്‌

dileepdileep
Автор

കേശുവിനെ സുന്ദരിയാക്കിയ മേക്കപ്പ് ആർടിസ്റ്റ് പൊളിയാണ്... 🤩🤩🤩

richu
Автор

6:07 അത് എന്തായാലും പൊളി
അയ്യേ കെളവൻ കേശു
പാവം മുടിയൻ ചേട്ടൻ 😂

abdullapodi
Автор

കേശു പെണ്ണ് വേഷം... മുടി, കണ്ണ്, പിരികം, പിന്നെ ആ ചിരി... എന്റമ്മോ... 🤣🤣🤣

shabnapulikkaparambil
Автор

കേശു എന്തേലും കുരുത്തക്കേട് ഒപ്പിച്ചതിനു ശേഷം അത് കണ്ട് പിടിക്കുമ്പോൾ 'കേശവ്' എന്നുള്ള ബാലു ചേട്ടന്റെ വിളി സൂപ്പർ

lijirenny
Автор

Make up artist vere level! Pakka girlne pole und

muhammedroshan
Автор

ഈ അച്ഛനും മക്കളും കൂടി നമ്മളെ ചിരിപ്പിച്ചു ശിവാനിയും കേശുവും ബാലുവും കൂടി മുടിയന് ഗംഭീര പണി കൊടുത്തു.... കേശുവേ.... അടിച്ചു പൊളിച്ചു 😂😂😂😂😂👏👏👏👏👏👏👌👌👌👌👌👌👌👌👍👍👍👍👍👍👍

binubv
Автор

😍ആയിഷ ഫർസാന😄 ഇട്ട dress ഇഷ്ട്ടപെട്ടവർ അടി ലൈക്‌ 👍

raniaridhu
Автор

ഇങ്ങനെയൊരു makeover പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇരിക്കട്ടെ
ഓരോ കുതിരപ്പവൻ വെച്ച്

ksa
Автор

*3:45** കറക്റ്റ് പെണ്ണ് 🔥 മാസ്ക് മാറ്റിയില്ലെങ്കിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിയില്ല, , മേക്കപ്പ് മാന് ഒരു വലിയ കൈയ്യടി* 👌👏👏💞

akhilpvm
Автор

കേശു വിനെ ഇങ്ങനെ ആക്കിയ makeup man ആണ് ലൈക്‌ കൊടുക്കേണ്ടത്
ഒരു രക്ഷയും ഇല്ല

ujweloz
Автор

അയ്യോ ചിരിച്ചു ചിരിച്ചു വയ്യാതായി. കേശു ഏതായാലും പെൺവേഷത്തിൽ സൂപ്പർ

anuvava
Автор

മുടിയനെ വിളിക്ക്
നീലു : എടാ വിഷ്ണുവെ
ബാലു : മുടു മുടു 😁😁😁🤣🤣🤣

Black-ykxy
Автор

08:15 😌🤣✌️🌺 entaayalalum 2 ill 1 orappa!! Keshu mudi azhichedutta scene 🤣🌺

mollyvarghese
Автор

Mudiyanu ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം😄😄😄

jyothishgopalakrishnan
Автор

നീലു :- മോനെ വിഷ്ണു !!
ബാലു :- മുടു !
നീലു :- വിഷ്ണു !!
ബാലു :- മുടു !!!
ഈ sceneഇൽ ചിരിച് ഒരു വഴിക് ആയി🤣🤣

hameemkacheri
Автор

മാസ്ക് ഊരാതെ ഇവൻ നടന്നാൽ അത് പെൺകുട്ടികൾക്ക് ഒരു ഭീഷണി ആവുല്ലോ...
Enthe ponnoooo 🙀🙀🙀Ejjjjathi makeup👌👌👌

sreejithjithu
Автор

ഇത്ര വളർന്നിട്ടും കുട്ടി കളി മാറാത്ത മുടിയൻ ചേട്ടനെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം... ❤️
മുടിയൻ ചേട്ടൻ ഫാൻസ്‌ 👇👇

dreamrider
Автор

മാസ്ക് ഊരി ഇല്ലെങ്കിൽ ഇല്ലെങ്കിൽ തനി പെണ്ണ്👌👌

me..
Автор

വിഷ്ണുവേ.... മുടു... വിഷ്ണുവേ.... മുടു... ഈ ബാലു അച്ഛന്റെ ഓരോ 😁😆😃

greekrish