Nee Himamazhayayi Video Song|Edakkad Battalion 06|Tovino|Kailas Menon|Harisankar|Nithya Mammen

preview_player
Показать описание
Nee Himamazhayayi Video Song From the Movie #EdakkadBattalion06 Starring : Tovino Thomas & Samyuktha Menon .

Music : Kailas Menon
Lyrics : B K Harinarayanan
Singer : Nithya Mammen & Hari Sankar K S

Keyboard Programming - Noel Toms, Kailas Menon
Additional Programming - Leo Tom
Violin - Roopa Revathi
Bass - Josy
Flute - Varun Kumar
Cello - Sekar
Strings Arrangement - Noel Toms
Strings - Cochin strings by Francis Xavier, Herald, Josekutty, Jain, Jacob, Mariyadas, Francis TS, Subin
Recording Engineers - Glady Abraham, Vimal, Midhun
Studios - Octaves Studio, K7 Studios
Mixing Engineer - Sujith Hydher, Octaves Studio, Chennai
Mastering Engineer - Balu Thankachan, 20db Sound Studios, Chennai

Director: Swapnesh K. Nair
Writer: P. Balachandran (script)
Producers : Dr. Shrikanth Bhasi, Thomas Joseph Pattathanam & Jayant Mammen
Dop : Sinu Sidharth
Editor : Samjith Mohamed
Chief Associate Director : Shajan Kallai
Production Controller : Rajan Philip
Art : Yes Nathan
Makeup : Ratheesh Ambadi
Costume Designer : Arun Manohar
Stills: Shibi Sivadas

Song Now Streaming On ▶

MUSIC ON : MILLENNIUM AUDIOS

|| ANTI-PIRACY WARNING ||

This content is Copyrighted to MILLENNIUM AUDIOS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Visit Our Website

Keep updated with the world of Malayalam movie and music, SUBSCRIBE:

Like us on Facebook

Follow us on Twitter

Follow us on instagram
Рекомендации по теме
Комментарии
Автор

2020 ഓഗസ്റ്റ് മാസം കാണുവർ ഉണ്ടോ .എത്രെ കേട്ടാലും മതി വരാത്ത സോങ്‌ എജ്ജാതി ഫീൽ ആണ് പൊളി, singer വോയിസ്‌ amazing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

nimmi
Автор

2024( 😝😝🤣) ൽ ഇത് കാണുന്നവരും കേൾക്കുന്നവരും ഉണ്ടോ 🤩💖.... എജ്ജാതി feel💖💖💖

sidhartha
Автор

ശ്രേയാഘോഷാൽ നു വേണ്ടി Track പാടാൻ എത്തിയ നിത്യ തന്നെ ഈ പാട്ട് പാടി ജനഹൃദയം കീഴടക്കുന്നു...😍😍
എല്ലാവിധ ആശംസകളും നേരുന്നു ഈ പുതുമുക ഗായികയ്ക്ക്.🌹🌹

farisckd
Автор

ഞങ്ങളുടെ പ്രണയകാലത്ത് ഇറങ്ങിയ സോങ്ങ് ആണ് ഇത്... അത് കൊണ്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫിൽ ആയിരുന്നു അന്ന് 🥰... അവൻ വിളിക്കുമ്പോൾ ringtone ഇതായിരുന്നു... ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു... Happy Life🥰

thattathin_marayath_pennu
Автор

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം... 
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ... 
ചിമ്മിടാതെ...
എൻ ജീവനേ...
അകമേ... 
വാനവില്ലിനേഴു വർണ്ണമായ്...
ദിനമേ...
പൂവിടുന്നു നിൻ മുഖം...
അകലേ...
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ...
എന്നോമലേ...

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...

നിൻ ഉയിരിനെ അനുദിനം നിഴലുപോൽ...
പിൻ തുടരുവാൻ ഞാനലഞ്ഞീടവേ...
എൻ വെയിലിനും മുകിലിനും അലിയുവാൻ...
നിൻ മാനമിതാ വെണ്ണിലാവാനമായ്...
ഒരേ വഴിയിലീരാവോളം ഒഴുകി നാം...
കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും....

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...

വെൺ ശിശിരമേ പതിയെ നീ തഴുകവേ...
എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്...
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ...
ഞാൻ വിടരുമേ വാർമയിൽപീലി പോൽ...
ഒരേ ചിറകുമായ് ആയിരം ജന്മവും...
കെടാതുണരണേ നമ്മളിൽ നമ്മളാവോളം...

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം... 
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ... 
ചിമ്മിടാതെ...
എൻ ജീവനേ...
അകമേ... 
വാനവില്ലിനേഴു വർണ്ണമായ്...
ദിനമേ...
പൂവിടുന്നു നിൻ മുഖം...
അകലേ...
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ...
എന്നോമലേ...

shilpan
Автор

Proud to be a granddaughter, daughter, sister n wife of a soldier 😎✌️

neethun
Автор

ആത്മാർത്ഥമായി പരിശ്രമിച്ചാൽ നേടാനാവാത്തതായ് ഒന്നുമില്ല എന്ന് മലയാളിയെ പഠിപ്പിച്ച താരം
TOVINO THOMAS❤️

sharon
Автор

2024 ൽ kanunnavar ഉണ്ടോ guys✌️😌എത്ര കേട്ടാലും മതിവരാത്ത song🥰ഇജ്ജാതി feel🤩😍😍😍😍😍😍😍😍

NOBITA-S_CREATIONS
Автор

I'm a Bengali but have completed my Schooling from Amrita Vidyalayam and I am a bit acquainted with the Malayalee culture also a Malayalee friend has suggested this beautiful song. So dropping this ❤ njaan ee ganam ishtappedunnu 😇

sumitm_
Автор

ആഹ് നോക്കണ്ട മക്കളെ 2023ലും കാണാനും കേൾക്കാനും വന്നവർ ഇങ്ങ് പോന്നേരെ...😊🎵❤🎶

rejitr
Автор

പുതുതാരങ്ങളിലെ നന്മയുള്ള മാണിക്യ കല്ല് ....ടോവിനോ തോമസ് ....ഒരുപാടിഷ്ടം 💕💕💕💕

Malayalam_news_Express
Автор

2024 Italy യിലെ Milanൽ ഇരുന്നു കേൾക്കുന്ന ഞാൻ

Headset വെച്ച് കേൾക്കണം ഊഫ് എന്താ feel😍😍
എന്ത് ലുക്കാ അച്ചായാ നിങ്ങളെ കാണാൻ😍

KiranMenon-jyed
Автор

എനിക്ക് ഇവിടെക് വരണ്ടായിരുന്നു എന്നൊരു തോന്നൽ. പ്രണയിക്കാൻ ആരും ഇല്ലെങ്കിൽ ഈ പാട്ടൊക്കെ കണ്ട് നടക്കാത്ത സ്വപ്നങ്ങൾ ആലോചിച് diprestion ലേക് എത്തുന്നു🥺.

badarudheen
Автор

Proud to be a part of this wonderful song ... Thank you kailas ji for the opportunity ... ❤️❤️🎻

RoopaRevathiMusic
Автор

അതൊരു സ്വപ്നമാണ്, പെണ്ണും ആണും ഒരു പോലെ കാണുന്ന സ്വപ്നം....പ്രേമിക്കുന്ന ആളിന്റെ കൈ പിടിച്ച്, ഇത് പോലെ മഞ്ഞു പെയ്യുന്ന ഇടത്തിൽ ഒരു യാത്ര പോവാൻ കൊതിക്കാത്ത ആരുമുണ്ടാവില്ല..❤️anyway song&visuals are both beautyful..മനസ്സിന് ഇഷ്ടമുള്ള പാട്ടുകളിൽ മുൻനിരയിൽ തന്നെ കേറി അങ്ങോട്ട്

rejichandran
Автор

I’m from karnataka, but I loved this song❤ I don’t know how many times I listen to this song in a day 😊
Much love 💕

gourishmesta
Автор

ഏതെത് അനുഭൂതികളുടെ ആകാശങ്ങളിലേക്കാണ് കൊണ്ടു പോവുന്നത്.. വല്ലാത്ത ഗാനം ❤️

abdulrahmann.p
Автор

*മനസിൽ ഒരു ഹിമ മഴ പെയ്യുന്ന പോലെ*
*നിത്യയുടെയും ഹരിയേട്ടന്റെയും വോയിസ്‌ ഒരു രക്ഷയുമില്ല❤❤*

naveenraramparambil
Автор

പാട്ടിന്റെ ഈ 'ഹിമമഴ'🌨️കാണാൻ കാത്തിരുന്നവർ ലൈക്കിയേ👍😍.ഈ കാലഘട്ടത്തിന്റെ സംഗീത ശ്രേണിയിലേക്ക് ഒരു മഞ്ഞുതുള്ളി പോലെ "നീ ഹിമമഴയായ് വരൂ"...💕🎶❄️🎵💕

vineethgodsowncountry
Автор

എന്റെ ദൈവമേ... എത്ര വട്ടം കേട്ടന്ന് അറിയില്ല... കേൾക്കുന്നത് മാത്രമല്ല മൂളിപ്പാടി നടക്കാനും സുഖം... Such romantic feel... അഭിനയിച്ചവരും പാടിയവരും ബാക്ക്ഗ്രൗണ്ട് ടീം super....

lissyj