Kanneeraaloru Puzhayundaakki (Priya-1970) by S.JANAKI

preview_player
Показать описание
Dedicated to my Favorite singer,S.Janaki,The Nightingale of South India.

Movie............Priya (1970).
Movie Director............ Madhu.
Lyrics............ Yusufali Kecheri
Music............M.S. Baburaj.
Singer............S. Janaki.

lyrics.........

കണ്ണീരാൽ ഒരു പുഴയുണ്ടാക്കി
കളിവഞ്ചി തുഴയുന്നു - കാലം
കളിവഞ്ചി തുഴയുന്നു
ഉരുകും കരളാൽ വിധിയുടെ കൈകൾ
ഊഞ്ഞാലു കെട്ടുന്നു - ആടാൻ
ഊഞ്ഞാലു കെട്ടുന്നു
(കണ്ണീരാൽ)

നീയെന്തറിയും കണ്ണിൻ മണിയേ
നിശ്ശബ്ദമാമെൻ വേദനകൾ (2)
കതിരിട്ട മോഹം വീണടിയുമ്പോൾ
കരളിൽ നിറയും യാതനകൾ (2)
(കണ്ണീരാൽ)

ചിറകു മുളയ്ക്കാത്ത പൈങ്കിളിയേ നിൻ
ചിത്തിര പൂമുഖം കാണാതിരുന്നാൽ (2)
അമ്മിഞ്ഞ കിനിയും മാറിടമാകെ
അഗ്നിയിലെരിയും മാനസമാകെ (2)
(കണ്ണീരാൽ)

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.

Рекомендации по теме
Комментарии
Автор

എത്ര എഴുതിയാലും വർണിച്ചാലും മതിയാവാത്ത സംഗീത ധാരയാണ്, ... കാത്തിരിട്ട മോഹം വീണടിയുമ്പോൾ കരളിൽ നിറയും.... വരികളിൽ ഉൾക്കൊണ്ടിരിക്കുന്നത്!?

dhanapalankk
Автор

കതിരിട്ട മോഹം വീണടിയുമ്പോൾ കരളിൽ നിറയും വേദനകൾ.... എത്ര യധികം സങ്കടത്തെയാണീ വരികളിൽ ജനകിയമ്മയുടെ ഹൃദയം ഉൾക്കൊണ്ട്‌ സജീവമാക്കിയിരിക്കുന്നത്... ഇത്രയും സംഗീതത്മകമായി ആലാപനം ദിവ്യമാണ്!

dhanapalankk
Автор

മറന്നു കിടന്നൊരു ദിവ്യ ഗാനം ജാനകി എന്ന അദ്‌ഭുത ഗായികയെ എത്ര കാലങ്ങൾക്കും മായ്ക്കാൻ കഴിയില്ല കാലതീതമാനീ സൃഷ്ടികൾ. ഗാനശില്പികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

dhanapalankk
Автор

After 1982_83 i could not hear this song. I searched many times in youtube.
The lyrics are marvellous and rendered by Janakiamma extremely well.
Thank you Rajesh

ravindranv
Автор

Gem of a song, nobody can sing like this with such feel.

rajmen
Автор

Swantham swaramadhurikondu malayalimanasil puzhayundakki kalivanchi thuzhayunna janakiammakyu pranamam....!!! Nandi rajesh...

vsankar
Автор

നീയെന്തറിയും കണ്ണിൻ മണിയേ
നിശ്ശബ്ദമാമെൻ വേദനകൾ
കതിരിട്ട മോഹം വീണടിയുമ്പോൾ
കരളിൽ നിറയും യാതനകൾ

kmsreejithkalapurakal
visit shbcf.ru