Go Park Now-Vehicle Parking Now Very Easy in Kerala @TJsVehiclePoint2434

preview_player
Показать описание
#ParkingProblem #Parkingfine #tjsvehiclepoint
Vehicle parking App,
Go Park Now Parking App,
Go Park now in Google Play Store,
Parking locations in Kerala,
Pay and Park locations in Kerala,
Free Vehicle Parking in Kerala,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Рекомендации по теме
Комментарии
Автор

വളരെ ഉപകാരപ്റദമായ
" ആപ്പ് ",

ഇമ്മാതിരി ഒരു ആപ്പ്
" Find കുഴി Now " എന്ന പേരിലും
ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

കുഴികളുടെ വിസ്തീർണ്ണം,

ഓരോ കുഴിയിലും വീണ് എത്ര പേരുടെ " വായിൽ മണ്ണിട്ടു ",

കേരള സർക്കാർ വക കുഴി / കേന്ദ്ര കുഴി എന്നത്,

എത്ര കാലമായി ഈ കുഴികൾ ഉണ്ടായിട്ട് എന്ന് കൂടി ഒക്കെ അറിയാൻ കഴിയണം.

sajudaniel
Автор

New goods vehicle yellow paint അടിക്കണോ

govindramesh
Автор

Hello sir njan oru second hand vandi edithu athinu insurance illaa but njan rc name change chyan apply chydittillaa athu apol njan new insurance apply chyumbol ente nameil epol edikan pattumoo rc name change chyinitinu munne

jestin
Автор

ഫാസ്റ്റ് ടാഗിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

shameerali
Автор

Very good Information 👍
Thank you sir.

anathakrishnan
Автор

This will be the best information sir 😍

kadavathpremnath
Автор

Very useful App as I am living in Ernakulam

Dear Sir, I have a question regarding a new car. Volkswagen Taigun has introduced a new Anniversary Edition with some cosmetic changes like black roof sticker, mirrors, side body cladding etc . When I checked with the dealer, they said, the colour change won't be mentioned in the RC as this is an anniversary edition . I want to know the legality of this . Pls advise

samthomas
Автор

Online vazhi edutha bike insurance parivahanil update ayi kanunilla. Ith parivahanil update akan anthelum vazhi indo. Ee masam bike retest undd

ikkua
Автор

Sir, എനിക്ക് ഒരു 500 രൂപയുടെ ചലാൻ അടക്കാൻ മെസേജ് വന്നു..എന്റെ കാറിന്റെ നമ്പറിൽ ഞാൻ ഹെൽമറ്റ് വച്ചിരുന്നില്ല എന്ന കുറ്റമാണ് എഴുതിയിരിക്കുന്നത്.. ഞാൻ യാത്ര ചെയ്യുക കൂടി ചെയ്യാത്ത ഏരിയായിലെ ക്യാമറ ക്ലിക്ക് ഇമേജില്ലാതെയാണ് നോട്ടീസ്.. ഞാൻ അത് അടക്കണോ? തിരുത്തലുകൾ സാദ്ധ്യമാണോ?

satheeshkumar