Malayalam Movie Swapnakoodu 2003

preview_player
Показать описание
Swapnakoodu
Рекомендации по теме
Комментарии
Автор

അപ്പൊ 2025ൽ ഈ പടം കാണാൻ വന്നവരൊക്കെ ഇവിടെ പ്രസന്റ് ആകികൊളിൻ

mohammedajilal
Автор

Full movie കുറേനാൾ ആയിട്ട് നോക്കുവായിരുന്നു ഇപ്പോൾ ആണ് കണ്ടത്. അടിപൊളി movie ആണ്. Anyone watching 2024

rayaansvlogs
Автор

ഓ എത്ര നാളായി കാത്തിരിക്കുന്നു ഫുൾ മൂവി ക്കായി 👍 2023 ആരെങ്കിലും വരുമോ കാണാൻ ഞാൻ കാണുന്നു 👌♥️ ഇതിലെ പാട്ടുകൾ എല്ലാം ഒരു രക്ഷയും ഇല്ല എത്ര കണ്ടു എന്നു അറിയില്ല 👌

jessy
Автор

പറയാതെ പറഞ്ഞ ഒന്നാവാതെ പോയ അഷ്ട മൂർത്തി പത്മ പ്രണയം... അവൾ വീണു പോവുമ്പോൾ പത്മാ ന്നുള്ള അലറി വിളിയിൽ എല്ലാം ഉണ്ടായിരുന്നു. അന്ന് എന്റെ ഇഷ്ട ജോഡി ആയിരുന്നു ജയസൂര്യ❤ ഭാവന.ഭാവന... അത് അന്നും ഇന്നും എന്നും 💫ഏറ്റവും പ്രിയപ്പെട്ട നായിക 🥰

Ramzyramz
Автор

ഇത്രകാലായിട്ടും കാഞ്ഞിരപ്പള്ളിഅചായൻ മനസിലുന്ന് പോയിട്ടില്ല ❤️

Siva-lb
Автор

പ്രിത്വിരാജ് ആണ്‌ ഈ സിനിമയുടെ വില്ലൻ എന്ന് തെറ്റിധരിച്ചു poya ബാല്യം പക്ഷെ ഇപ്പോളാ അറിഞ്ഞേ ആ സിനിമയിലെ ഹീറോ ആണ് ആ മനുഷ്യൻ എന്ന്... ഇത്ര നല്ല ഹൃദയത്തിന് ഉടമയെ നഷ്ടപെടുത്തി എങ്കിൽ കമലയുടെ ജീവിതം മൊത്തം നഷ്ടം aayi പോയേനെ ❤️❤️❤️

beautyofoman
Автор

അവളെ ഒറ്റക്കാക്കിയിട്ടു പോകാൻ എനിക്ക് പറ്റുകേല അവളെ ഉപേക്ഷിക്കാൻ എനിക്ക് പറ്റുകേല ഞാൻ സ്നേഹിച്ച പെണ്ണാ അവള് ufff ❤️ഇത് കേൾക്കുമ്പോൾ ഉണ്ടല്ലോ nice feel aanu❤️😊

vavaponna
Автор

മീര ജാസ്മിന് വേണ്ടി
കുഞ്ചാക്കോ ബോബനും പൃഥ്വിയിം അടി ഉണ്ടാക്കി
അതെ സമയം കുഞ്ചാക്കോ ബോബനും പുള്ളിക്ക് ഒത്ത പെണ്ണും എല്ലാരും ആഗ്രഹിച്ച പോലെ പ്രിത്വിക്ക് മീരയെയും കിട്ടി
അവസാനം സ്നേഹിച്ച പെണ്ണിന്റെ മരണം നേരിട്ട് കണ്ടത് ഉൾപ്പടെ ജയസൂര്യ ആണ് ശരിക്കും ഒറ്റ പെട്ടത്

പാറ-ഞള
Автор

മൊഞ്ചൻ പ്രിത്വി ❤️😍 crush അടിച്ചു ഗുയ്സ് 😹❤️ ഡയലോഗ് ഡെലിവറി expressions എല്ലാം ഒരേ പൊളി.

exgaribkibeti
Автор

Ee movie 2025 il kanunnavar aroke like adiche Avaroke...ipo dhe time 1.37 am....re movie kanan youtube il keri thappi oduvil kitti....ipo dha kand theerrnnuh 😌annum innum fav ❤

Anjuzzkunja
Автор

നായികമാരെ കാണിച്ചുകൊണ്ടുള്ള intro song.. അതിൽ unexpect ആയി കടന്ന് വരുന്ന നായകമ്മാരുടെ ആ സീൻ 🔥🥰

jayakrishnantu
Автор

ആറ് പാട്ടുകൾ ആറും സൂപ്പർ ഹിറ്റ് ❤


1.കറുപ്പിനഴക്
2.ഒരു പൂ മാത്രം ചോദിച്ചു
3.മലർക്കിളി ഇണയുടെ
4.ഇഷ്ടമല്ലടാ
5.മറക്കാം എല്ലാം മറക്കാം
6.മായാസന്ധ്യേ പോയ് വരാം

ashrafkannoor
Автор

എത്ര kandalum same feelinganu ee Etra kandalum madukkilla... Dialogues 🔥cast🥰🔥

success
Автор

2024 തുടക്കത്തിൽ തന്നെ ഇതിൽ നിന്നും തുടങ്ങി ❤

ashiktk
Автор

ഇനി ഒരിക്കലും ഇങ്ങനെ ഉള്ള സിനിമ ഇണ്ടാവില്ല😢😢 i miss my childhood 😔😔 enthoru feeling ആ ഈ സിനമക്ക് 😔 പ്രേമം വിരഹം സൗഹൃദം എല്ലാമടങ്ങിയ complete package . Hats off kamal & dr: Iqbal😍 പിന്നെ BGM ഒരു രക്ഷയുമില്ല ❤❤😍

acahmed
Автор

" കൊണ്ട് പൊയ്ക്കോ. എൻ്റെ മോൾക്ക് ഇഷ്ടമാണേൽ കൊണ്ട് പൊയ്ക്കോ " - ഫിലിപ്പോസ് അങ്കിൾ, മാസ് ഡയലോഗ്.

Shinu-oxxf
Автор

രാജുവേട്ടന്റെ കോഴി റോൾ കലക്കി. ചാക്കോച്ചൻ പക്കാ Gentleman atitude. ജയേട്ടന്റെ കോമെടികളൊക്കെ പൊളിച്ചു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ സിനിമ. യൂത്തിനെ വെച്ചു സിനിമയടുക്കാൻ കമൽ പണ്ടേ പുലിയാണ്.. അന്ന് യൂത്തിന്റെ ഇടയിൽ ഈ സിനിമ ട്രെൻഡ് ആയിരുന്നു. ഈ സിനിമയുടെ വിജയത്തിൽ ഇതിലെ പാട്ടുകൾ സുപ്രധാന പങ്കു വഹിച്ചു. മോഹൻ സിത്താരസാർ യൂത്തിന്റെ അഭിരുചിയറിഞ്ഞു പാട്ടുകൾ ഒരുക്കിയപ്പോൾ പറഞ്ഞതെല്ലാം ഹിറ്റ് ഗാനങ്ങൾ. ഈ സിനിമയിലെ bgmനു ഒക്കെ വല്ലാത്തൊരു ഫീലാണ്. ക്ലൈമാക്സ്‌ പൊളിച്ചു. ഒരു മലയാള സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം !. യുവത്വത്തിന്റെ ആഘോഷം..

ABINSIBY
Автор

ബാലേട്ടന് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കോഴിക്കോട് ഡേവിസൺ തിയറ്ററിൽ കണ്ട പടം ❤️.
അന്നത്തെ യൂത്ത് ഏറ്റെടുത്ത് ആഘോഷിച്ച പടം
പ്രിത്വിരാജ്ന് ഫാൻസ്‌ ഉണ്ടാക്കിയ പടം
എല്ലാ പാട്ടുകളും തകർപ്പൻ ഹിറ്റ്
കുഞ്ചാക്കോ ബോബൻ ഈ പടത്തിന് ശേഷം ഡൌൺ ആയി

amshaaz
Автор

എത്ര തവണ കണ്ടാലും മടുപ്പ് തോന്നിക്കാത്ത നല്ല ഫിലിം...

nusaibarafeeq
Автор

ഇനിയും ഉണ്ടാകുമോ ഇതു പോലൊരു സിനിമ.. നഷ്ടപ്പെട്ട ബാല്യകാലം ഓർമ്മവരുന്നു😢

anashitech
visit shbcf.ru