NEET 2020 Cut Off Mark | Qualifying Mark | Percentile Score|NEET Exam All Details in Malayalam

preview_player
Показать описание
This video all about the details of cut off mark calculation of 2020 NEET.

#NEET
#NEET_2020
#NEET_2020_Cut_Mark
#NEET_2020_Qualifying_Mark
Рекомендации по теме
Комментарии
Автор

Plus Two വിനു ബയോളജി, കേമസ്ട്രി, ഫിസിക്സ്‌, ബോട്ടാണി &സോളജി ഈ നാല് വിഷയങ്ങൾക്കും 89% ഇൽ അധികം മാർക്ക് ഉള്ളവർക്ക് 20 മാർക്ക് NEET ന്റെ ഓരോ സിലബസിനും ഗ്രേസ് മാർക്ക് ആയി ഇട്ടുകൊടുത്തേനേ ഞാൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ

immanuvel
Автор

ഇതിപ്പോ നിങ്ങൾ വിവരിച്ചു വിവരിച്ചപ്പോൾ നിങ്ങൾക്കും മനസ്സിലാകാത്ത പോലെയുണ്ടല്ലോ . സിമ്പിൾ ആയി പറഞ്ഞുതരാമോ 720 മാർക്ക് ആണ് ഫുൾ മാർക്ക് ഇന്ത്യയിലെ ഗവൺമെൻറ് കോളേജുകളിൽ അഡ്മിഷൻ എംബിബിസിന് കിട്ടാൻ വേണ്ടി ചുരുങ്ങിയത് എത്ര മാർക്ക് വേണം

mujeebrahman
Автор

Sir abroad ( Russia) povan Neet qualify avanam Enna paranje..Njan general category Anu..Njan mark just calculate cheythappo ekadesam 110-125 varum...So enikk povaan patto...plzz reply sir

anittaantu
Автор

അപ്പൊ 2019 ൽ 110-120 OBC ക്ക് cutoff ആണെകിൽ 115 ഉള്ളവർ qualified ആകുമോ?
Please clear by doubt

habeebhabi
Автор

Sir 557 mark gen category govt seat indiale evdelum varumo.please reply sir

aiswaryanair
Автор

Enikku neet just qualify aayal mathi...so can I completely skip phy and Chem.... And just focus on biology (bio I'll above 200 vaagan nookam) will I be able to qualify neet like this? Plz reply🙏🙏🙏

shamsusulfishasu
Автор

Exam ezhutunna kuttikal koodiyal cut off kurayukayano cheyyuka

anittaantu
Автор

സർ എനിക്ക് 532 ആണ് സ്കോർ. എന്താണെനിക്ക് ഉള്ള options??
കേരളത്തിൽ കിട്ടുമോ?? All india ഇൽ
എങ്ങനാ?? Plzz rply😪🙏🙏🙏

gaaziyafathima
Автор

Sir enikku neet 135 aanu score. Njan qualified aano? Sc aanu category

aleeshapk
Автор

sir 450 markkan, st-category.kittan chance undo?

_donaum
Автор

485 മാർക്ക്‌ ഉണ്ട്, സീറ്റ്‌ കിട്ടാൻ ചാൻസ് ഉണ്ടോ

nousheerk.e.n
Автор

Result ennathekk varum...Athil qualified or not ennu undakumo????plzz reply

anittaantu
Автор

Sir biology matharam score chythal neet qualify akkumo atho phy che separate score chyano

jackof_alltrades__
Автор

sir 150 -250 nte edayil aanu range keralathinakatho puratho neetile ethenkilum course kittuo sir, SC category aanu, please replay sir

aneeshya_v
Автор

Sir I got around 600 marks and I belong to OBC category can I get in any govt medical college.

binduprakash
Автор

Sir I will be getting 190 in neet 2020 ... I am OC .... Can I get qualify marks?... Can I join BDS in private clg?

vidyullathav
Автор

Ente frndin 500 mark sc category seat gov kitan chance undo???anyonee plsss rplyy

anurudhvm
Автор

65% ഓ 18 ലക്ഷം പേര് എഴുതിയാൽ 10 ലക്ഷം പേര് ക്വാളിഫൈയേഡ് ആകുമോ 😇😇😇😇6- 8 ലക്ഷത്തിനു അകത്തു റാങ്ക് ഉള്ള ഒരാൾക്ക് (NEET എക്സാമിൽ ) മാനേജ്മെന്റ് കോട്ടയിൽ സീറ്റ്‌ ലഭിക്കുമോ (പണം ഉള്ളവന് )

immanuvel
Автор

Sir 315 marks ews category any chance for govt merit for bhms, bams,bvsc...pls reply

devikabalakrishnan
Автор

258 mark obc....ethinelum kittuo...? all india

thaneesha