Angular 6 Malayalam - Handle Data inside component - Video 8

preview_player
Показать описание
8th video in angular 6 malayalam tutorial series. This video is for those who have knowledge in javascript and wish to learn angular. If you don't have javascript experience please watch my javascript tutorial series from the link below.

angular 6 വീഡിയോ പരമ്പരയിലെ 8th വീഡിയോ ആണിത്. ഈ പരമ്പരയിലെ മറ്റു വിഡിയോകൾ താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്..

javascript അറിയാവുന്നവർക്ക് വേണ്ടിയാണ് ഈ വീഡിയോ പരമ്പര ചെയ്തിരിയ്ക്കുന്നത്. ജാവാസ്ക്രിപ്റ്റ് അറിയില്ല എങ്കിൽ

മുകളിൽ കൊടുത്ത ലിങ്കിൽ പോയി ജാവാസ്ക്രിപ്റ്റ് ട്യൂട്ടോറിയൽ വിഡിയോകൾ കാണാവുന്നതാണ്...

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും comment ചെയ്യുക. നിങ്ങളുടെ സുഹ്യുത്തുക്കളുമായി ഷെയർ ചെയ്യുക.

#typeScript
#typeScriptMalayalam
#angular
#angular6
#angualar6Malayalam
Рекомендации по теме
Комментарии
Автор

എല്ലാ videos ഉം അടിപൊളി ആണ്.. easy ആയി മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട്.. thank you...😊

vipinthandam
Автор

Sir oru doubt... *ngfor ennu < li >tag il paranjallo... * ee symbol enthanu?... Plz reply me

jisnysajan
Автор

angular 6 വീഡിയോ പരമ്പരയിലെ 8th വീഡിയോ ആണിത്. ഈ പരമ്പരയിലെ മറ്റു വിഡിയോകൾ താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്..

TintuVlogger
Автор

There is one probblem with array declaration in menu.component.ts an error showing [tlsInt] " should be '

suchithraaa
Автор

<ul class="menu">
<li *ngFor="let name of names">{{name}}</li>
</ul> this working fine but menu-name instead of name shows NaN error.

suchithraaa
Автор

hi Tintu is angular templates are responsive?

Roshithayyanoth