Financial Ratios 1 - Analyze Stocks | Fundamental Analysis 6 | Learn Stock Market Malayalam Ep 17

preview_player
Показать описание


സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.



Join Me on Telegram

Welcome to fundfolio! This is the seventeenth video of my Complete Stock Market Learning Lecture Course in Malayalam and the sixth part of the Fundamental Analysis series and here we learn what are financial ratios and how to use financial ratios to analyze and select great companies and stocks. We take example of V Guard company, and analyze it on the basis of few financial ratios. In this video, we basically cover Profitability and Leverage Ratios which contain:

Profitability Ratios:
Profit & Profit Margin
EBITDA & EBITDA Margin
Return on Equity (RoE)
Return on Capital Employed (RoCE)
RoE vs RoCE
Return on Asset (RoA)

Leverage Ratios:
Interest Coverage Ratio
Debt to Equity Ratio
Debt to Asset Ratio
Financial Leverage Ratio

Everything you need to know about how to analyze the quality of a stock of a publicly listed company in the stock market or share market is explained in this malayalam financial and educational video.

#financialratios #fundamentalanalysis #fundfolio

Рекомендации по теме
Комментарии
Автор

Very valuable video. Topics covered:
Profitability Ratios:
Profit & Profit Margin
EBITDA & EBITDA Margin
Return on Equity (RoE)
Return on Capital Employed (RoCE)
RoE vs RoCE
Return on Asset (RoA)


Leverage Ratios:
Interest Coverage Ratio
Debt to Equity Ratio
Debt to Asset Ratio
Financial Leverage Ratio

ShariqueSamsudheen
Автор

You have put into a nut shell what I spent trying to learn 5 years (graduation+PG) making it look like so simple.... great effort brother.. excellent... proud to follow you..

shereefaboobaker
Автор

ബോറടിക്കുന്നുണ്ട്.... പക്ഷെ ഇത് ഇത്രയും simple ആയി കിട്ടുമ്പോൾ പഠിച്ചില്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ക്ലാസ് കിട്ടിക്കോണം എന്നില്ല.... അതോണ്ട് കുറച്ചു കഷ്ടപ്പെടാൻ തന്നെ തീരുമാനിച്ചു.... love you sharique broi... 😍😍😍

kl_tech_
Автор

ഇൻവെസ്റ് ചെയ്യാൻ കാശില്ലെലും B. com പഠിച്ചിട്ട് പിടികിട്ടാത്ത കാര്യങ്ങൾ ഇപ്പോൾ അതി ശക്തമായി മനസിലായി.
Thanks a lot, 😄

shareefk
Автор

Fundfolio യുടെ എല്ല ക്ലാസ്സുകളും കാണുന്നുണ്ട്.. ഞങ്ങൾക്ക് ജീവിതത്തിൽ വിജയിക്കണം. Sir ന്റെ ഒപ്പം ഞങ്ങളുണ്ട്.
Regards,
Yaseen

smstip
Автор

നാൻ വളരെ ശക്തമായി പറയുന്നു, നല്ല വണ്ണം മനസിലാക്കണം, നല്ല complicated class ആകുന്നു. എല്ലാരും നന്നായിട്ട് follow ചെയ്യണം.

businesstraveller
Автор

😏ഇനി നിങ്ങൾ ഇതിൽ റോക്കറ്റ് സയൻസ് ഉണ്ട് എന്ന് പറഞ്ഞാലും ഞാൻ ഇത് പഠിക്കും കാരണം എനിക്ക് ഇത് പഠിച്ചേ പറ്റൂ😍😘🔥

energyside
Автор

ഒരിക്കൽ അലക്സാണ്ടർ ദ ഗ്രൈറ്റ് പറഞ്ഞു " ആട് നയിക്കുന്ന സിംഹപ്പടയെ ഞാൻ ഭയക്കുന്നില്ല, എന്നാൽ സിംഹം നയിക്കുന്ന ആട്ടിൻ പടയെ ഞാൻ ഭയക്കുന്നു" - സിംഹം നയിക്കാൻ ഉള്ളപ്പോൾ ഏതു ബാലി കേറാ മലയും നമ്മൾ കഴറും💪.

imuhammadriyas
Автор

എൻ്റെ ചേട്ടാ, നല്ല രീതിയിൽ മനസിലാക്കാൻ 2 തവണ വീഡിയോ കാണേണ്ടി വന്നു . എല്ലാം നോട്ട്സ് എടുത്തിട്ടുണ്ട്. അല്പം പുറകിലായി പോയി ഞാൻ, പുറകെ ഓടി വന്നോളാം. അവതരണം ഒക്കെ Extra Ordinary, Brilliant ആണ്. ശക്തം ആയി മുന്നിലേക്ക് പോകാം ....Thank you very much. From a big fan.

jobin_prof
Автор

Thanks man. I can't believe, its 2am now was studying and trying to get deep into every points. It took about 4hrs to complete this video, because while you explain I was going through ITC's annual report side by side with your lecture. Worth watching it

nirmalantony
Автор

After my CA course, again i started learning ratios...thank you Sharique, you are the best presenter i have seen ever.

siraj
Автор

at 43:12 Sharique, you have mentioned the Financial Leverage as the 'Debt to Asset' ratio, was that intentional? so got curious and digged to see what it is called : mentioned as Equity Multiplier = Total Assets / Total Equity in our case it would be the Average in both numerator and denominator. Please correct if wrong.
Would be great if you can cover the Dupont Analysis as well.
Thank you so much for the superb series :)

PraveenAnimator
Автор

ഇപ്പൊൾ ഞാൻ ഇതുവരെ പഠിച്ചു വന്നു ഒരുപാട് നന്ദി ഉണ്ട് അശാനെ അതിശക്തമായി മുനോട്ട് ഒപ്പം ഉണ്ട്🔥😍

Ibrahimasharaf
Автор

എങ്ങനെ നന്ദി പറയണം എന്നറിയില്ല... നല്ല പ്രതിഫലം അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

CHENNAI
Автор

Amazing sessions completed till 17th. Very interesting, gained a lot in simple learning and realistic examples. Yourself and ur team is amazing. Hoping to complete the session with the same interest and passion. Thank you.

jibinjohny
Автор

Tank you so much sir, even my MBA finance class was also not easy like yours class... yours is amazing...👌

muhammedbilal.v
Автор

കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം വീണ്ടുമെത്തി... ക്ലാസ് എന്നത്തേയും പോലെ valare മനോഹരം ആയിരിക്കുന്നു... ഇന്നത്തെ class ശരിക്കും എനിക്ക് മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു.... നോട്സ് രണ്ട് മൂന്നു വട്ടം വായിക്കേണ്ടി വരും.. ✌️✌️

amalraj
Автор

Thank you for your initiative and effort. Defenetly, it will make a lot of confident for our investors, A minute correction :- PAT Margin = PAT / Total Revenue * 100 ie: [ PAT Margin = (168.04/2614) * 100 = 6.42% ]

hamzamon
Автор

Debt to Asset ratio can be brought into Screener by creating a new ratio in edit columns and putting the formula as Debt /Total Assets

dingusagar
Автор

The good thing about your presentation is, when things get tough, bit complex, you repeat it and make sure, no spectator is left behind. Even a spectator with very little mathematical sense can follow it. Thank you soo much.

jeanchullikkal