A good prayer song by Shreya with Lyrics | Nanmayakunna Song Lyrics

preview_player
Показать описание


Movie: Calcutta News (2008)
Lyrics: Vayalar Sarath Chandra Varma
Singer: Shreya

malayalam kavithakal | kavithakal malayalam പുതിയ മലയാളം കവിതകൾ | പുതിയ മലയാളം കവിത | Nanmayakunna Song Lyrics | Nanmayakunna Song mp3 download | Nanmayakunna Song mp3 | Nanmayakunna Song download

Please check the below 11 Playlists for Malayalam Kavitha.

1.Pranaya Kavithakal Malayalam

2.Heart Touching Malayalam kavithakal

3.Ayyappa Paniker Kavithakal

4.Kumaranasan Kavithakal

5.Viplava Kavithakal

6.Sam Mathew Kavithakal

7.Kureepuzha Sreekumar Kavithakal

8.Murukan Kattakada Kavithakal

9.ONV Kurup Kavithakal

10.Madhusoodanan Nair kavithakal

11.Vallathol Kavithakal
#MalayalamKavithakal,
Рекомендации по теме
Комментарии
Автор

ആദ്യമായി കേൾക്കുന്നത് കോട്ടയം മെഡിക്കൽ അന്നു തൊട്ടു ഇന്ന് വരെ സ്ഥിര കേൾക്കുന്ന പാട്ടുകളിൽ ഒന്നാം മനോഹര ഗാനം

akhilcbabu
Автор

മോളേ നല്ല ശബ്‌ദം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

minnugirish
Автор

എത്ര അര്ഥവർത്തയാ വരികളാണ് ഇത് കേൾക്കുന്നവരിൽ എത്ര വലിയവരായാലും ഭൂമി ഓളം താഴ്ന്നു നമസ്കരിച്ചു പോവും.... പാടിയ പൊന്നു മോൾക്ക്‌ എന്തൊരു ഭാവം.... ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ

sindhuhbhai
Автор

ആ ....ആ ....ആ ...
നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിനാകേണമേ
നല്ലവാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ
സ്നേഹമാകുന്ന ഗീതമോ എന്റെ കാതിനിണയാകണേ
സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ

ആ ....ആ ....

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ
ജീവജാലങ്ങളാകെയും ജന്മ ബന്ധുവായീടണേ
ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ

ആ ....ആ ....

aashriyasanthosh
Автор

നമസ്കരിച്ചു പോകുന്നു പറയാൻ വാക്കുകളില്ല

donadhanu
Автор

Naan ഈ kavitha ende ഒരു പ്രോഗ്രാമിന് പാടി.. 😊എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.. ☺️❤️
Thank you for this vidieo.. ☺️

reenamanoj
Автор

നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിനാകേണമേ
നല്ലവാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ
സ്നേഹമാകുന്ന ഗീതമോ എന്റെ കാതിനിണയാകണേ
സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ
ജീവജാലങ്ങളാകെയും ജന്മ ബന്ധുവാകേണമേ
ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ

classic
Автор

മനോഹരമായ കവിത.
വരികൾക്ക് നന്ദി..
കവിതകൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്, അപൂർവമായി മാത്രമേ കവിത കേട്ടിട്ടുള്ളൂ.
ഈ ചാനലിലെ മറ്റു കവിതകളൊക്കെ വിരഹവും ദുഖവുമൊക്കെ തളം കെട്ടി നിൽക്കുന്നു അതെന്ത് കൊണ്ടാണ് അങ്ങനെ.
ദുഖങ്ങൾക്കും വിരഹങ്ങൾക്കുമൊക്കെ പകരം പ്രതീക്ഷയുടെ പ്രത്യാശയുടെ സ്നേഹത്തിന്റെയൊക്കെ വരികൾ കൊണ്ട് കവിതകൾ നിറഞ്ഞിരുന്നെങ്കിൽ എത്ര മനോഹരമായിരുന്നു.
മനുഷ്യനെ ഉയർത്തുന്നവരികളാണ് നമുക്ക് ആവശ്യം
ദുഖത്തിന്റെയും കണ്ണീരിന്റെയും ഒക്കെ കഥകൾ ഭാരതീയർക്ക് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമുണ്ടോ?
കഴിഞ്ഞകാലത്തെ ഓർത്ത് ദുഖിച്ച് വേദനിക്കുന്നതിന് പകരം മുന്നോട്ടുള്ള യാത്രയിൽ ഒരൽപ നേരം വെളിച്ചം പ്രകാശം പരത്തുന്ന വരികൾ ഒരാൾ ജീവിത പ്രതിസന്ധിക്കിടയിൽ കേൾക്കാനിടയായാൽ അതെത്ര മനോഹരമായിരിക്കും.

loveislove
Автор

Kottayam medical College il kettu addict aayavar undo

kishork
Автор

ഞാൻ ഈ പാട്ട് ആദ്യം ആയി കേൾക്കുന്നത് കോട്ടയം മെഡികൽ കോളേജ് 12ആം വാർഡിൽ വെച്ച് ആണ് അന്ന് ആ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് അത് അനുഭവിച്ചവർക്ക് അറിയാം ആ ഫീൽ 💗🎶

sobhathomas
Автор

Iniyum nalla pattu padan mole devam anugrham nalkkatte

shalydevassy
Автор

Good prayer song 💖 and beautiful voice ❤

emeritathomas
Автор

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സങ്കടപെട്ടിരിക്കുന്ന സമയത്ത് ഒരു സാന്ത്വനം പോലെ കേട്ട പാട്ട്....❤

sajini.k.krishnan
Автор

Moolude ee madhuramulla shabtham thayvam anukrahikkum🙏🙏🙏🙏🙏🙏🙏🙏🙏🏻

Pathuhhhh
Автор

How sweet... This prayer song made my day....

arshaparvathy
Автор

👌 മോളെ.നല്ല ഒരു ഫീൽ. God bless you dear

sandhyaanub
Автор

കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയിട്ടുള്ളവർ ഒരിക്കലും മറക്കില്ല... നല്ല സ്വരം കൃത്യമായ ആലാപനം... പാടിയ ആളിൻ്റെ പേരറിയാമോ

arunpgopi
Автор

ഞങ്ങൾ നാളെ ഇതാണ് സ്കൂളിൽ പാടുന്നത്, ഈ പ്രാർധന ഗീതം എനിക്ക് ഒരുപാട് ഇഷ്ടമാണ്❤

MalavikaPrakash-hnqf
Автор

Ee pattu ente heart kavarnnu love you sreyaaa moleee

shalydevassy
Автор

Ippozhathey kunjumgalkku ee kavitha eppozhum kelppichikoduthal kunjungal valery nallathu

shailajadas