Ep 36 | Manimuthu |Muth grappling with emotionally challenging choices.

preview_player
Показать описание
#MazhavilManorama

kavya uncovers Manikutty's ruthless treatment of Muth. "The relationship between Muth and Manikutty deteriorates, with Muth's behavior turning increasingly hostile.

Follow us on:

Рекомендации по теме
Комментарии
Автор

മണിക്കുട്ടിടെ അച്ഛൻ ഒരു മണകോണാഞ്ജൻ ആണാലോ😂😝😝

Sssaaaahhshshhsdjjdnen
Автор

മുത്ത് നന്നായി അഭിനയിക്കുന്നു. ബംബർ ചിരി മിമു😂... പൊളി👍🏻👍🏻👍🏻

Lubee_ss_Editz_
Автор

മുത്ത് ഭയങ്കര ഓവർ ആണ് ഓവർന്ന് പറഞ്ഞാൽ ഭയങ്കര ഓവർ

jaseenanoushad
Автор

Endhinanu muthine ellaarum negative adikine. Aa kutty avale role nannayi chiyyunnu. Good doing keep it up molu

shanashibil
Автор

First' time ഇത് കാണുന്നത് രണ്ട് മക്കളും നന്നായി അഭിനയിക്കുന്നുണ്ട്❣️

abhiramianilkumar
Автор

ഈ കുട്ടികളുടെ reels കണ്ട് വന്നതാ..2 പേരും നല്ല അഭിനയം...but കൊച്ചു കുട്ടികൾക്കു എന്തിനാണ് ഇത് പോലെ ഉള്ള character കൊടുക്കുന്നത്...ഈ സീരിയൽ ഒക്കെ കാണുന്ന അമ്മമാർ അറിയാതെ പോലും ഇതൊന്നും കുഞ്ഞു മക്കളെ കാണിക്കല്ലേ 😯ഞാനും 2 പെൺകുട്ടികളുടെ അമ്മയാണ്..എന്റെ മക്കൾ ഇങ്ങനെ ഒന്നും സംസാരിക്കുന്നത് എനിക്ക് ചിന്തിക്കാനേ വയ്യ 😒😒

AchuDxb-xlvm
Автор

Manikuttysuppar❤❤❤❤❤❤❤❤❤❤muth overa😂😂😂😂😂😂😂😂

OmanaRajan-bn
Автор

എനിക്ക് ഭയങ്കര ഇഷ്ടാവാണ്. എല്ലാവരും അടിപൊളി ആണ്

LinuanuFinu
Автор

മണിക്കുട്ടി ഇത്രക്കും പാവം ആ വാൻ പാടില്ല

shakirabasheer
Автор

This serial shows the capabilities of parents "wrong parenting". Allowing the child to grow as she wants and no correction....very bad ... concept...

divinecafe
Автор

Ithu kand njn Kure karanju poyi sherikkum inkk feel ayi

hafsathabdurahman
Автор

Manikutty yude kay കണ്ടപ്പോൾ സങ്കടം വന്നു

NaslaEk-xdsu
Автор

Muthin endh swabavam an cheruppathilee inganeyo pavam mani kutti

Shamnahhh