Kanyadanam - Promo | 15 August 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

എന്റെ പൊന്നോ ലോകത്ത് ഒരിടത്തും നടക്കാത്ത കഥ

reshmasreekumar
Автор

അമ്പിളിയെ ഇപ്പൊ ഇഷ്ട്ടമല്ല. അമ്പിളി ഇങ്ങനെ പോയാൽ മിക്കവാറും ചീരു വിനയന്റെ വീട്ടിൽ പോകും 😢

ramseena
Автор

അടിപൊളി... ഇനിയും കിട്ടണം ചുച്ചിലക്ക്.. പാവം ചീരു എല്ലാം കൊണ്ടും പെട്ടു

chippymathew
Автор

നല്ല സീരിയൽ പറഞ്ഞ് അമ്മ കണ്ടോണ്ടിരിന്നതാ.... ഇപ്പോൾ ..ഇത്രേ൦ അധഃപതിച്ച സീരിയൽ പറഞ്ഞ് കാണാറില്ല..😀

yaminijc
Автор

ഇന്ദ്രൻ ഐഷ്യനൈറ്റില്ലെ "സ്നേഹക്കുട്" സീരിയലിൽ പോയതിനു ശേഷം നന്നാവാൻ തുടങ്ങി😂

Minnuzz.
Автор

പാവം ചീരു വീണ്ടും ഗർഭം ഇനിയും വിനയൻ സൈക്കോ യെ സഹിക്കണം

KLCBOOS
Автор

ചീരുവിനു നേരത്തെ ഉണ്ടായിരുന്ന ജോലി ഇപ്പോ ഇല്ലേ

shemishemi
Автор

എപ്പോഴും അമ്പിളിയെ എന്തിനാ തരം താഴ്ത്തുന്നത് 😐 അനുപമയും ചീരുവും എല്ലാം തികഞ്ഞവർ

meenu
Автор

കുന്ദ്രൻ ന്റെ തലയ്ക്കു വെളിവ് വീണു തുടങ്ങിയോ??

athiraathii
Автор

Awful story-- !!! This director should also bid adieu.

snehalathanair
Автор

Enthonnu kudumbaveedakumbol ella makalkum athikaramundavum ambili ellavareyum bharikunna enthinu

geethakumari-iltg
Автор

Dushila-- and Harsha --and the black magician.!!!when will they all be caught????Or will they go scot free according to the director's whims???

snehalathanair
Автор

ഇതെന്തു സീരിയൽ മകനെ കൂട്ടികൊടുക്കുന്ന ഒരമ്മ ആയ്യോാ

nirmalarajanhm-junr
Автор

Pennugale ennum thazhthikettunna serial

ajeeshm
Автор

Ee thallakk makane koottikoduth kassundakki mathiyayille?

ajithark
Автор

എന്തൊരു കഥ ഒലക്ക അവിഹിതം ഒലക്കട മുട് മുടിയൻ യു ട്യൂബ് തുറന്നാൽ ഫസ്റ്റ് കോപ്പ് കിടക്കും ഇതിലും നല്ല സീരിയൽ ഇപ്പോഏഷ്യാന്റ് ഉണ്ട് സ്‌നേഹക്കൂടു അത് പോയി ഈ കഥ എഴുതുന്ന ആൾ കാണട്ടെ അതൊക്കെ കഥ ഒരു പെണ്ണിനെ ഇതിൽ എന്തോരം മോശം ആയിട്ട് ചിത്രികരിക്കുന്ന കോപ്പ്

RiyaAnoop-khng
Автор

Indrande kunhi evide.ivarude kalamb theernnalalle kunhine kaanikkal

ZuharaAbdulla-nycp