Bhavana - Promo | 30 October 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

കല്യാണം, കല്യാണം, കല്യാണം... ഈ സീരിയലിൽ ഇതൊഴിഞ്ഞ നേരമില്ലേ...😂😂

ayishasefiya
Автор

ധ്രുവനെ ചെമ്പിലിട്ട് പുഴുങാനായിരുന്നോ ഭാവന ഇന്നലെ അടച്ച് വച്ചത്

shanum-hdmg
Автор

ഇത് നിങ്ങൾ പ്രേക്ഷകരെ മണ്ടന്മാർ ആക്കിയതല്ല. പോലീസ് കാരെ വെറും കഴിവില്ലാത്തവർ ആക്കുന്ന പരിപാടി ആണ്. ഒന്ന് നിർത്തി ക്കൂടെ.

MiniJohnson-ejnj
Автор

സത്യസന്ധ ആയ ഭാവന ദേ അനിയത്തി കൊന്നവനെ രഹസ്യമായി കുഴിച്ചുമൂടാൻ കൊണ്ട് പോണു. ഇത് ലേഡി മോഹൻലാൽ ആണോ 🤣🤣🤣🤣🤣

Sevensta
Автор

ഇനീപ്പോ രണ്ടാഴ്ച ശവം കൊണ്ടുപോക്ക് ആയിരിക്കും 🤣🤣

celebritysmediam
Автор

ഇനി പുതിയ എതെകിലും പെണ്ണ് വരും എന്നിട്ടു വീണ്ടും കല്യാണത്തിന് ഒരുഗും എന്നിട്ട് ഭാവന കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടക്കും ഇതൊക്കയാ ഇനി വരാൻ പോകുന്നത് 🤬🤬🤬നിർത്തിട്ടു പൊ

kunjus
Автор

surya tv yil kalyanam kalyanam zee tv yil pooja pooja ambalam

sreenishak
Автор

Aniyathik vendit anenkilum inganeyoke cheyamo bahavana🙁ennum nerinopam nilkunna alalle itrem mandatharam cheythu vekuvanallo 😮

najmamahaboob
Автор

കച്ചടാ സീരിയൽ. ഇതിൽ കല്യണം മാത്രമേ ഉള്ളു.

shandasamuel
Автор

എവിടെയൊക്കെയോ ദൃശ്യം സിനിമ കോപ്പി 😂😂😂🤣🤣🤣

nishithah
Автор

സ്റ്റൈലിഷ് ആർട് പഠിക്കാൻ താല്പര്യം ഉണ്ടോ ഓൺലൈൻ

jasnasarfudheen
Автор

മുഖത്തെ കറുത്ത പാടുകൾ, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ, കഴുത്തിലെ കറുത്ത നിറം.... ഇതിനൊക്കെ ഒരൊറ്റ പരിഹാരം Black cumin Soap.100%ഈ soap use ചെയുമ്പോൾ തന്നെ മാറ്റം 🔥

linchu
Автор

ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോhlooo

nasiyathnasi
Автор

BhavAnayude aniyath bayagara over action

anuashish
Автор

ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 ഫീ hlooo

nasiyathnasi
Автор

Yanthori boora yanth slowa e seeriyal episod kuttanulla panitann tton banunte acting overaipoi ori episod full madpam booor

shazzzcreation