Surabhiyum Suhasiniyum 2 | Flowers | EP # 21

preview_player
Показать описание
തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
MON - SAT AT 6:30 PM | FLOWERS TV

കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.

'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
Рекомендации по теме
Комментарии
Автор

സുരഭി ഭയങ്കര അഹങ്കാരം ആയി പോകുന്നു ഇത്ര അഹങ്കാരം സുഹാസി നിയോട് പാടില്ല കഴിഞ്ഞ കാലങ്ങൾ മറക്കരുത്

rahilarehima
Автор

സുരഭിയെ കാണുമ്പോൾ ഇപ്പൊ ദേഷ്യം വരുന്നു

ibrahimnusratth
Автор

പിന്നല്ല ഇത് നമ്മുടെ മുത്തു വല്ലേ....❤😂 ലൈക്ക്

rajammaoa
Автор

Muthu is becoming very smart ..Muthu Suhasini combo super.

mollyjohn
Автор

ഈ surabik എന്താ ഇത്ര അഹങ്കാരം 😬🤐അഹങ്കാരം കുറച്ചു കൂടിപ്പോയി

Shahana-lt
Автор

Pratheesh ishtam ullavar arokeyaa ❤ sidhu annan uyir ❤❤

NandhuNandhu_
Автор

Suhasinium surabhiyum prasobh ottaketayrunu adyam epo ellam mari suhasini surabhi onnichle kanan rasamulllu

rejanipr
Автор

വീട്ടിലെ വേലക്കാരനെ സ്വന്തം കുടുംബംത്തെ പോലെ കാണുന്നു

amviy
Автор

Muttu is the best P.A, in the Kerala n a unique piece also 😮😅😂💞❣️💞❣️💞❣️💞❣️💞❣️🙋

ivygeorge
Автор

*susu is incomplete without old lakshmi💯🔥*

JOJOPranksters-op
Автор

ഇത്രയും അഹങ്കാരം സുരഭി ക്ക് ചേരുന്നില്ല അഹങ്കാരിയായ സുരഭി ബോറാണ് എന്നു ഒളവർ

jancyfab
Автор

സുരഭിക്ക് ഇത്ര അഹങ്കാരം പാടില്ല ഇത് കുറച്ചു ഓവർ ആകുന്നുണ്ട്

sheeba
Автор

നമ്മുടെ ശാമല്ളേ കണ്ടപ്പോൾ വളരെ സന്തോഷം. സുരഭി കുറച്ച് ഓവർ ആകുന്നുണ്ട് സുഹാസിനി അമ്മയോട് കുറച്ച് റെസ്‌പെക്ട് ആയി സംസാരിക്കണം

lathaanilkumar
Автор

സുരഭിയുടെ അഹങ്കാരം കുറയ്ക്കണം! ഇപ്പോൾ ഇഷ്ടം കുറഞ്ഞു വരുന്നു

binduv
Автор

Let this be more lighthearted serial. Just a natural family life.Let there be positivity in the content.This is year2024!!!

jollyroy
Автор

Amma ഫയലും തൂക്കി വരുന്നത് കണ്ടപ്പോൾ വിചാരിച്ചു സുരഭി picklesite കള്ളനെ പിടിച്ചത് പറയാൻ വേണ്ടിയരിക്കും എന്നു വിചാരിച്ചു മോശമായിപ്പോയി അമ്മാ 😂

babu.m.kbabu.m.k
Автор

ലക്ഷ്മി എത്ര തുള്ളി കളിച്ചാലും മഹാ ബോറാണ് ഇവരെ എടുത്തു മാറ്റി തരുമോ പ്ലീസ്

rahilarehima
Автор

ശ്യാമള വേണ്ടായിരുന്നു, അമ്പു &മുടിയൻ എവിടെ

HammedHami-pl
welcome to shbcf.ru