PREPOSITIONS (Use of 'at') I Part -1 l English Grammar by Jafar Sadik

preview_player
Показать описание
ഈ സീരീസിലെ മറ്റു ക്ലാസ്സുകള്‍
_____________________________________

Visit our official Website:
Рекомендации по теме
Комментарии
Автор

ഞാൻ അധ്യാപികയാണ്. ഇന്നാണ് നിങ്ങളുടെ ക്ലാസ്സ്‌ കണ്ടത്. വളരെ വ്യക്‌തമായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌

ratheedevi
Автор

ഈ class ആർ ക്കൊക്കെ ഉപകാര പെട്ടു അടി ഒരു ലൈക്‌ 👍👍👍

AbbasAbbas-ocmk
Автор

എല്ലാർക്കും മനസിൽ ആവുന്ന തരത്തിൽ ആണ് സാറിന്റെ ക്ലാസ് ❤

remyar
Автор

ജോലി കിട്ടിയാൽ ആദ്യത്തെ സലറിയുടെ പങ്ക് നിങ്ങൾക്ക് നന്ദി സർ.. ലവ് u

Gft
Автор

Super class. സാദാരണക്കാർക് പെട്ടെന്ന് മനസിലാവുന്ന രീതി

hamzathbinmuhammed
Автор

No doubt. No tension. No fear
Sir super class

faisalkp
Автор

നല്ല വ്യക്തമായി മനസിലാവുന്നുണ്ട് സൂപ്പർ ക്ലാസ്

aparnaahhhhhhh
Автор

വളരെയധികം പ്രയോജനപ്പെടുന്ന ക്ലാസ്സ്‌. നല്ല അവതരണം. തുടക്കക്കാർക്ക് ഏറെ പ്രയോജനപ്രദം... wait for next class. Thank you Sir.

adithyadev
Автор

🙏🏻🙏🏻🙏🏻 എത്ര നന്നായിട്ടാണ് ഓരോന്നും പറഞ്ഞു തരുന്നത്
വളരെ വ്യക്തമായി മനസ്സിൽ ആകുന്നു
ആദ്യമായിട്ടാണ് ഏ ചാനൽ കാണുന്നത് ഇംഗ്ലീഷ് എനിക്കു ബാലികേറാ മലയായിരുന്നു thanks

sheebamb
Автор

God bless you sir. 🙏Thank you so much for your effort for us 🙏😊

sarigarajesh
Автор

ഇത്രയും മനസ്സിലാക്കി പഠിപ്പിക്കാൻ കാണിക്കുന്ന ആ മനസ്സിന് നന്ദി

molikuttythomas
Автор

Excellent. Expecting more and more similar classes. Thanks a lot.

johnpaul
Автор

Excellent Sir,
Thank you very much!

kishorekumar
Автор

നല്ല ഒരു ക്ലാസ്സ്‌ ഇതിൽ നിന്ന് എനിക്ക്
വളരെ മനസിലായി sir വീണ്ടും ഇതു പോലെയുള്ള ക്ലാസ്സ്‌ വീണ്ടും ഇടണം

muhammedvaleed
Автор

Enik nalla ishttam aayi ee class ethra kanadallu pinne pinneyum കാണാൻ തോന്നും അത്രക്കും നല്ല ക്ലാസ്സ്‌ ആണ്

shaheeraschannel
Автор

School lil padikuuna kalathae enkanae okkkae ullla class kittiyirunnnakil etra very good classes...very understanding ...
And help bless u

rejithamathew
Автор

At kozhikod, place
ഇൻ kozhikde district.
In Triivandrum, In Trivandrum dstrict.
In is used as it is a capital city.

unnikrishnanvisyanathapill
Автор

Great effort🙏 best teacher i could ever seen

sarithar
Автор

ThanQ Very much 👍🏻,
God almighty bless you sir

riyask
Автор

I like this class very much


Thank you sir for uploding this videos 🙏🧡

lintaanish