Mangalyam Thanthunanena - Promo | 28 August 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #MangalyamThanthunanena that airs on Surya TV.

Bold and compassionate Nidhi finds happiness in making others happy. Circumstances lead to her tying the knot with a good friend & love of her life, Gowtham. With conspiracies within the family vying to break them apart, will true love prevail?

#suryatv #malayalamserial #MangalyamThanthunanena #newserial


---------------------------------------------------------------------------------
Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.

Download SUN NXT here:
---------------------------------------------------------------------------------
Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
Рекомендации по теме
Комментарии
Автор

എത്രയും പെട്ടന്ന് ഗൗതമിന്റെയും നിധിയുടേയും താലിക്കെട്ട് നടത്തണം ❤❤

radhikakv
Автор

നിധി യെ കാണുമ്പോഴേ ദേഷ്യം വരുന്നു 😡😡😡😡😡promo മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ 😢😢😢

jazimcr
Автор

Nidhi so cute goutham so handsome tom and Jerry cuples magical pair❤❤❤❤❤❤❤❤❤

NichuNichzz
Автор

പ്രണവ് ശിവനിയുടെ ഒറിജിനൽ സ്വഭാവം മനസിലാക്കണം
ഒരിക്കലും പ്രണവ് ശിവനിയെ കെട്ടരുത്
കെട്ടിയാൽ അതോടെ തീരും ഇ സീരിയലിന്റെ സുഖം

deepan
Автор

Orikkalum pranav shivaniye kettaruth shivanide plan okke pranavino allengi nidhi kko mamasilavanam tamil pole aakkaruth plzz😢😢😢

Namithamp-yxqp
Автор

Ee serial nalkunna sandesam entha malayalathil ella serialukalum oruthiyde husbandne varuthi kettan nokknnu itentha keralathil kalyanam kazhikan pruzhanmar ille

indirakuttyamma
Автор

തമിഴ് പോലെ ആവല്ലേ. പ്രണവിനെ കൊണ്ട് ശിവനിയെ kettikkalle. അവിടെ ഒരു ലോജിക്കും ഇല്ലാതെ ആണ് ഇപ്പോൾ കഥ

sreejaaneesh
Автор

Change the story from tamil.. Otherwise viewers will reduce.. Bcz its known story🙏🏻🙏🏻... And viewers wants.. New one and pleasant one plss

maymolabraham
Автор

ചിലപ്പോൾ ഒന്നും അറിയാത്ത മാതിരിയുള്ള നിധിയുടെ നിൽപ്പ് കണ്ട ാൽ very boaring

prabhavathiak
Автор

ഓവർ ആക്ടിങ് കൊണ്ട് പൊളിച്ചടുക്കുന്ന നായകനും നായികയും, എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന തിരക്കഥ കൃത്തും സംവിധായകനും, ... തുടക്കം നല്ലതായിരുന്നു ഇപ്പോൾ കുറച്ചു മോശം ആണ് 🙏

thomaspanackal-zu
Автор

തമിഴിൽ നിധി കഥാപാത്രം വെറുപ്പീര് ആണ്, വില്ലത്തി ശിവാനി കത്തി കയറുന്നു അതു പോലെ ആണെങ്കിൽ സ്വാഹ

minijoy
Автор

ആദ്യം ഈ സീരിയൽ നല്ല രസാ മായിരുന്നു. വസുന്തര യും ശിവാനിയുടെ അഭിനയം ബോറാണ്. ക്ഷമ നഷ്ടപെട്ടു.

muhammadehthisham