Kanyadanam - Promo | 28 Jan 2025 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഈ സീരിയാലും ഇത് എഴുതുന്നവനും ഒരിക്കലും നന്നാവില്ല 😂😂

fathimapp
Автор

അനു നീ പോവരുത് ആ ഉറച്ച തീരുമാനത്തിൽ തന്നെ നിൽക്കണം 👍👍

JamsheenaPm-ii
Автор

കേസ് കൊടുക്കടീ അവന്റെയൊരു മകനെ എടുത്തു പോകൽ 😡

sreesree
Автор

സൂര്യ ചാനലിൽ ഉള്ള ആരും ഈ സീരിയൽ കാണാറില്ലേ, ഒന്ന് നിർത്തി തരാമോ 🙏🏻

vlogbykala
Автор

ഈ ഇന്ദ്രൻ എന്ത് കഥാപാത്രമാണ്. ഇതിലെ gents കഥാപാത്രങ്ങളിൽ ഇത്രയും വൃത്തികെട്ട വേറൊരു character ഇല്ല. വിനയനൊക്കെ എത്രയൊ ഭേദം.. വളരെ മോശം

anilkumarunnithan
Автор

ഈ കഥ എഴുതിയവന് പെണ്ണുങ്ങളോട് വല്ല വിരോധവും ഉണ്ടോ 😮 ഇതിൽ അഭിനയിക്കുന്നവർ ആരും ഇതു കാണുന്നില്ലേ 😮 ഇവർ കാശ് കിട്ടാൻ എന്തൊക്കെയാ ഈ കാട്ടി കൂട്ടുന്നെ

aswathybinu
Автор

ഈ നാണം കേട്ട ഇവൻ ഇന്നാളും ഇതുപോലെ ആരുന്ന് ആ കൊച്ചിനെ എടുത്തോണ്ട് പോയി അവന്റെ അമ്മക്ക് നോക്കാൻ വയ്യതോണ്ട് തിരിച്ചു കൊണ്ടുവന്നു കൊടുത്ത് അവൻ പോയി ആ ഹർഷേടെ കൊച്ചിനെയും നോക്കികൊണ്ട്‌ ഇരിക്കട്ടെ അല്ല ആ കഥ എഴുതുന്നവനു വല്ല വട്ടും ഉണ്ടോ കഥ അയാളുടെ വീട്ലെ രീതി ഇങ്ങനെ അരികും അതാ ഈ കഥ ഇങ്ങനെ തന്നെ കൊണ്ടുപോകുന്നെ

NishahussainNishahussain
Автор

ഇത് കഥ എഴുത്തു കാരന്റെ മകളുടെ ജീവിതം ആണ് മകളുടെ കഥ ആണ്😂😂😂😂

aneeshkumar
Автор

വിനയൻ വീഡിയോ കാണിക്കും.
കുന്ദ്രൻ മണപ്പിക്കാൻ വരും
കുന്ദ്രേട്ടാ എന്ന് വിളിച്ചു
കുണുപമ കുന്ദ്രന്റെ പിന്നാലെ പോകും

ashokana
Автор

ഒരു കഥ എത്ര മോശക്കാൻ പറ്റും എന്ന് തെളിയിച്ചതിന് 🙏🙏🙏

Rajeswari.L
Автор

Anu പുതിയ ഒരു ചായ കട തുടങ്ങി bussiness women ആവണം 🔥

യക്ഷികുഞ്ഞ്
Автор

കൊച്ചിനെ കൊണ്ടുപോയാൽ അനു തിരിച്ച് വരും എന്ന് അവനു അറിയാം, അനു തിരിച്ച് പോകല്ല് കൊച്ചിനെ നോക്കി മടുക്കുമ്പോ തിരിച്ച് കൊണ്ടുവരും, നാണം ഉണ്ടോ ഡയറക്ടറെ ഇത്രെയും ആളുകൾ കഥയിൽ improvement കൊണ്ട് വരാൻ പറഞ്ഞിട്ട് വീണ്ടും പഴെയെ ട്രാക്ക് പിടിക്കാൻ, ഇന്ദ്രനെ പോലെ ഉള്ളവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് അനുപമ മരിക്കുന്നതാ നല്ലത്

V_ineeth_a
Автор

ഇതിൽ പുതിയ കഥ ഒന്നുമില്ലേ എല്ലാം പഴയതുപോലെ 😢😢😢😢😢😢

mruthulam
Автор

പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ദിവസമെങ്കിലും ഈ സീരിയൽ അവസാനിക്കും മുൻപ് കാണുമോ?, സമൂഹത്തിന് നല്ല message ആ കൊടുക്കുന്നത്

swap
Автор

Ee cmnd okke noki drcrt artst okke chirikunhundavam😅nammal mandamar 😅

FyshFy
Автор

ഇതിലും വലിയ ഗതി കേട്ട സീരിയൽ വേറെ undavoola

Fabitha-jh
Автор

സൂര്യ ടീവിയിലെ പിഴച്ച ഒരു സീരിയൽ 😡ഇത് നിർത്താറായില്ലേ...

Aiswarya-zsjo
Автор

ചന്ദ്രനിൽ നടക്കുന്ന ഈ സീരിയലിന് ഭൂമിയിൽ ഈ കാലത്ത് ഇതുപോലെ പെണ്ണുങ്ങൾ മോങ്കി ഇരികില്ല തെറ്റ് ചെയ്താൽ കെട്ടിയോൻ ആണെങ്കിലും 2 പൊട്ടിക്കും പിന്നെ അല്ലെ അമ്മായിയമ്മ😅😂😂😂 പിന്നെ ഇവിടെ പോലീസ് ഇല്ലാത്തതും നന്നായി

karthikakochumon
Автор

അനന്തൻ മാഷിന്റെ ഇന്നലത്തെ മാപ്പു പറച്ചിൽ ശബരിടെ വീട്ടിൽ കഴിഞ്ഞു ഇന്നത്തേത് ഇനി ഇന്ദ്രന്റെ വീട്ടിൽ.. നാളെ എവിടെയായിരിക്കും??

mangliill
Автор

അനു കുഞ്ഞിന്റ് പേരിൽ പോകുമോ ഇന്ത്രന്റെ കൂടെ 😂

KrishNa-kjfu
join shbcf.ru