Uppum Mulakum│Flowers│EP# 805

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ആരോ പറഞ്ഞ പോലെ ആനചന്തമാണ് നെയ്യാറ്റിങ്കരയിലെ അപ്പൂപ്പന് ♥♥♥♥♥

shahnashafi
Автор

നെയ്യാറ്റിൻകരയിൽ ഒരു എപിസോടെങ്കിലും വേണം എന്നുള്ളവർ ലൈക് അടി അങ്ങനെയെങ്കിലും അവർ എപ്പിസോഡ് ഉണ്ടാവട്ടെ

creatorss
Автор

ഇന്ന് മലയാളത്തിലെ നമ്പർ 1 പ്രോഗ്രാം ഉപ്പും മുളകും ആണെന്ന് അഭിപ്രായമുള്ളവർ ഒന്ന് ലൈക്കടിച്ചേ മലയാളത്തിന്റെ മാണിക്യ മുത്ത് മണിച്ചേട്ടനും പ്രണാമം ) ❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️

Malayalam_news_Express
Автор

നല്ലൊരു എപ്പിസോഡ് 👌👌👌😍
16:33 പാറുകുട്ടിയുടെ ആ ഡയലോഗ് അടിപൊളി 😂😂😂😂
ഈ കേശു അണ്ണൻ എന്റെ പാലുകുപ്പി വരെ കുടിച്ചു തീർക്കും...
ഞാനും 👌👌👌👌👌
പാറുകുട്ടിയുടെ ആ ഒന്നൊന്നൊര നടത്തം 👌😘😍😘😍😘😍😘😍

hareeshkuttappi
Автор

TV ലുടെ കാണാതെ youtobe ൽ വന്നതിനു ശേഷം കാണുന്നവരുണ്ടോ ???
Youtobe il കാണാൻ ആണ് രസം

jubinsajivarghese
Автор

ബാലുവിന്റെ അച്ഛൻ കഥാപാത്രം ചെയ്യുന്ന ആക്ടർ സൂപ്പർ. ഇദ്ദേഹം എന്തു കൊണ്ട് സിനിമയിൽ എത്തിയില്ല. മലയാളത്തിൽ ഇദ്ദേഹം ആവശ്യമാണ്.

mukundanmurali
Автор

അങ്ങനെ നമ്മുടെ പാറൂകുട്ടിയുടെ ആദ്യ ഡയലോഗ്

പാറുകുട്ടി : ഈ കേശു അണ്ണൻ എന്റെ പാലുകുപ്പി വരെ കുടിച്ചു തീർക്കും... ❤❤❤❤

jubinsajivarghese
Автор

തമ്പി ചേട്ടൻ വരുമ്പോൾ വാലുകൊണ്ട് പേടിക്കണ്ടല്ലോ ഭയങ്കര രസമാണ്

shafeekshaz
Автор

നെയ്യാറ്റിൻകര അമ്മൂമ്മ ഫാൻസ് ഇവിടെ ഒരു 👍👍👍👍👍 അടിച്ചേ😍😍😍❤❤❤

harinarayananjb
Автор

മാധവൻതമ്പിടെ അഭിനയം ഒരു രക്ഷ ഇല്ലാ 😍👌

akhilb
Автор

*ഈ കേശു അണ്ണൻ എന്റെ പാലുംക്കുപ്പി വരെ തീർക്കും.* പാറുക്കുട്ടി പൊളിയാണ് പാറുക്കുട്ടി ഫാൻസ്‌ ഇവിടെ ലൈക്ക്‌

creatorss
Автор

പാറു കുട്ടിയുടെ dialogue super ചിരിച്ചു മരിച്ചു 😀

മൈലാഞ്ചിമൊഞ്ച്-ഥസ
Автор

Thambi appoppan: Ivide vere enthelum ready aakanundo mole...
Neelu:Vere Baalu...
Appoppan: Baluvine jhaan ready aakkiyedutholaam...😂😂😂

Arjunmanjunadhan_
Автор

ബാലുവിന്റെ അച്ഛനും അമ്മയും തകർത്ത് അഭിനയം അച്ഛനെ പ്രക്ഷകർക്കും പേടി ആണ് അവർ വരുന്ന ഒരോ എപ്പിസോഡും ശരിക്കും കാത്തിരിപ്പിന്റെ നാളുകൾ ആണ് സൂപ്പർ

anoopkurian
Автор

എനിക്ക് ഇതുപോലെ ഒരു അമ്മായിഅച്ഛനേയും അമ്മയേയും കിട്ടിയിരുന്നെങ്കിൽ, പക്ഷെ കിട്ടിയില്ല .സ്വന്തം മോളെ പോലെ നീലു ചേച്ചിയെ കരുതുന്നു .കണ്ടിട്ട് കൊതി ആകുന്നു

manjureghu
Автор

സാധനങ്ങൾ എല്ലാം ശെരിയാക്കിയ ബാലുച്ചേട്ടന് കൊട് ലൈക്ക്.👍

jibythomas
Автор

ബാലുവിന്റെ അച്ഛനെ ഇഷ്ടപ്പെട്ടവർ ലൈക്കടിക്കു

seena.mseena
Автор

Phylosaphy parayunna lachuvine eshtamullavar like adi

cholamughathkunjimuhammad
Автор

മാധവൻ തമ്പി അപ്പൂപ്പൻ വന്നപ്പോ ബാലൂന്റെ ധൈര്യം ...പാവം കൊച്ചു കുട്ടിയായിപ്പോയി
പോരാത്തേന് പിള്ളേരെ മുന്നിലിട്ട് വഴക്കും
ബാലൂന്റെ ഒരുകാര്യം ....

kuttukuttu
Автор

നെയ്യാറ്റിൻകരകര അപ്പൂപ്പനും അമ്മൂമ്മയും.😍😍😍😘😘. Love you.. എല്ലാ.. അപ്പൂപ്പന്മാരെയും അമ്മൂമ്മയെയും 😍😍😍😘😘

shahishanuzzz