How to add Members In Whatsapp group without saving contact

preview_player
Показать описание
How to add Members In Whatsapp group without saving contact
*******+
#whatsapp #whatsapp_tricks

@Mrplays1.0
കൂടുതല്‍ ടെക്ക് വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ …..ഫെയ്സ്ബുക് പേജ് ലൈക് & ഫോളോ ചെയ്യൂ......

My Gadgets :
************
Editing Software : Adobe Premier Pro
Рекомендации по теме
Комментарии
Автор

Link other whatapp il send akiyille. Aa person contact listil ullathkond alle. Contact atho ngroupilo illatha aale enagne new group add aaakkum. Save cheyyathe

abdurahman
Автор

Chetta ന്റെ contact il number illa. But whatsapp condactil കാണിക്കുന്നു അത് delete ചെയ്യാൻ ntha ഒരു വഴി.

devusajeev
Автор

ഇതു കൂടി ഒന്നു പറഞ്ഞു തരുമോ ?
ഇപ്പോൾ താങ്കൾ പറഞ്ഞതു പ്രകാരം ചെയ്യുമ്പോൾ ഇതിൽ ചേരുന്നവരുടെ Phone numbers group ൽ എല്ലാവർക്കും കാണാൻ കഴിയുമല്ലോ
കൂടുതൽ Privasy ക്കായി പരസ്പരം യാതൊരു informations കിട്ടാത്ത വിധം എങ്ങനെയാണ് ഗ്രൂപ്പ് ചെയ്യാൻ കഴിയുക
Thanks in advance

bobyskaria
Автор

ഒരു സംശയം ചോദിക്കട്ടെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്താൽ ആ ആളെ ഗ്രൂപ്പിൽ കേറ്റാൻ നമ്പർ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്യേണ്ട് വീണ്ടും കേറ്റാൻ വല്ല മാർഗ്ഗവും ഉണ്ടോ

robindavies
Автор

Ente phonil oru group create cheyyan nokumbol ban aavuka aanu entha oru vazhi athu ellathakkan.... Vere number eduthu athilum whatsapp bussiness add cheythu athilum group create cheyumbol ban aavuka aanu pls solution

aana_perunnal_pooram_nercha
Автор

But. Contact save panama how can we send the link to that person

JCJERIN
Автор

Save ചെയ്യാതെ ബ്രോഡ്കാസ്റ്റ് ചെയ്യാൻ കഴിയുമോ

midlajmidu
Автор

ആഡ് ചെയ്ത ഒരു നബർ ആഡെഡ് ആയിട്ടുണ്ട് അത് ആഡ് ആവാൻ ഏന്താണ് ചെയ്യേണ്ടത്

ratheeshratheeshmp
Автор

Excel contact എങ്ങനെ ഗ്രൂപ്പിൽ add ചെയ്യാം

anooppa