Thug Life In School Life | Thug In School | Chekkanmar | School series

preview_player
Показать описание
Copyright Disclaimer under Section 107 of the
copyright act 1976, allowance is made for fair use for
purposes such as criticism, comment, news reporting,
scholarship, and research. Fair use is a use permitted
by copyright statute that might otherwise be
infringing. Non-profit, educational or personal use tips
the balance in favour of fair use.

#School#SchoolLife#SchoolThugLife#SchoolThugLifeTroll#School#SchoolTroll
Рекомендации по теме
Комментарии
Автор

Thanks for the Love Gooys❤️
New Video Ettutund Guys
| Kerala Blasters Thug Life
കൂടുതൽ Thug videosനു വേണ്ടി സബ്സ്ക്രൈബ് ചെയ്ത Ting-Tong അടിക്കണേ 😁🙏

apexdie
Автор

*ഞാനും ഒറ്റക്കാ വന്നത് കമെന്റിടാൻ അപ്പൊ ഞാനും monster ആ ലെ 😎🔥*

afal
Автор

മധ്യകേരളത്തിനെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ മദ്യത്തെ കുറിച്ച് എഴുതിയ ഒരു സുഹൃത്ത്

shefeermuhammadali
Автор

റാഫി ചക്കപഴത്തിലും താഗ്ഗോട് തഗ്ഗ്‌ ആണ് ❤️

snp-zya
Автор

സ്കൂൾ ജീവിതം ഒരിക്കലും മറക്കാൻ പറ്റൂല അതും +1, +2.. പൊളി.... ❤❤❤❤❤❤

bijithabijitha
Автор

എങ്ങനെ ലൈക്ക് തരാതിരിക്കും. അത്രയ്ക്കും കോമഡിയാണ്🤣🤣🤣🤣🤣🤣🤣🤣😍😍😍😍😁😆😁😍

shaheeshaheem
Автор

പണ്ട് സ്ക്കൂളിൽ കോപ്പിയടി മാത്രം ലക്ഷൃവെച്ച് പരീക്ഷയുടെ തലേ ദിവസം വരെ സുഖമായ് കിടന്ന് ഉറങ്ങി രാവിലെ നേരത്തെ പോയി ബെഞ്ചിലും ഷർട്ടിലും അരയിലും ചെരുപ്പിലും കോളറിലും😝 .. ബിറ്റ് സെറ്റാക്കിയവരുണ്ടോ😎 ....

shafeekmedia
Автор

ബോലോത്തേരേരയെ വെല്ലാൻ ആരും വന്നിട്ടുമില്ല വരികയുമില്ല 😂

yaseenmohammed
Автор

മോനെ ഇതിലൊക്കെ എന്നാ പറയാനാ... കിടുക്കി കളഞ്ഞു😍💕❤️

vloggermachanzzinfoodnetwork
Автор

Ithlm karikku 💝💝💝
Karikku fans like here

musfirkolathur
Автор

*എക്സാം! ചോദ്യപേപ്പർ! മ്യാരക ഉത്തരങ്ങൾ! ഇതൊക്കെ വായിക്കുന്ന ടീച്ചേഴ്സിന് ഉണ്ടാകുന്ന മാനസിക അവസ്ഥ 😂😂*



*ഫൊളി അൽ ഫൊളി😍*

addhuadoor
Автор

KGF ആണ് മച്ചാനെ എക്സാം പേപ്പറിൽ highlight 😄😄

sajisteephan
Автор

സ്കൂൾ പഠിക്കുമ്പോൾ ഞാൻ ഒരുപാട് പറഞ്ഞ വാക്കാണ് രണ്ട് പേനയുണ്ടോ😄😄😄

priyakuttan
Автор

പെണ്ണ് : എനിക്ക് അബുവിൻ്റെ പെണ്ണായാൽ മതി
ലെവൻ : എന്നാല് എനിക്ക് അബു ആയാൽ മതി 😹😹😹😹😹😹😹😹😹

sojisaji
Автор

School lyf miss cheyyunna aalkar enik like taruvo.

neinanathasha
Автор

Pwoli video💞💞💞💞




Aaani adichu thero❤️💞😁

swiyanaparvin.t
Автор

ഞാനും ഒരു ടീച്ചർ ആണ് 😍.

എന്നെ പോലുള്ള ടീച്ചറുടെ അവസ്ഥ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.

പ്രത്യേകിച് ട്യൂഷൻ

BASILCreationzz
Автор

One girl said she want to become abu's girl that girl is my best friend

wildmochi
Автор

Kidilam collection of comedy no words everyone acting is superb❤️

sreejithmanghat
Автор

Friendsumaayulla kalapila, tchrsine kaliyaakkal, , ellaam miss cheyyunnu.... Miss my school life 😞😞

evaehhlily