Tuition Veedu | episode : 4 | Web Series | | Fasil Muhammed | Babitha Basheer

preview_player
Показать описание

Use «LUDO23» promo code and get up to 130% on your first deposit.

Script & Editing & Direction - Fasil Muhammed

Produced by - Aashiq Bava
Co Producer - Fahad Abdullah
Cameraman - Aromal Rajesh
Background Score - Sreek Shyam
Music & Lyrics - Christi ( Thidambu Band)
Sound - Sachin Jose
Colouring - Akhil Prasad
Associate Director - Irfan Muhammed, Prashob Kunnamkulam
Second Cameraman - Najeeb Edappal
Assistant Director - Akhil Ravi, Anandha Krishnan
Assistant Cameramen - Anes Manilal
Production - Abhilash Chungath

Brand Partnership :
Abhimanyu Dream Productions

Tuition Veedu | episode : 4 | Web Series | | Fasil Muhammed | Babitha Basheer

#new #webseries #tuitionveedu #malayalam #newmalayalam #comedy #romanticwebseries #feelgoodwebseries #shortfilm #malayalamshortfilms
Рекомендации по теме
Комментарии
Автор


Use «LUDO23» promo code and get up to 130% on your first deposit.

LudoOriginalsOfficial
Автор

ആദ്യ എപ്പിസോഡ് ചുമ്മാ ഒരു നേരം പോക്കിന് കണ്ടതാണ് പക്ഷേ ഇപ്പോൾ അഡിക്റ്റായി .❤❤എന്താണെന്നറിയില്ല എന്തോ ഒരു വല്ലാണ്ട് ഇഷ്ടമാണ് ഈ സീരിയസിനോട്..❤❤

im_a_traveler_
Автор

ഇത്ര ഫ്രീഡം ഉള്ള ട്യൂഷൻ ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം 😅😅😅

unboxingkidsvlogs
Автор

പണ്ട് ഞങ്ങൾ ട്യൂഷൻ ക്ലാസ്സിൽ ഇരുന്നപോലെയാണ് ട്യൂഷൻ സെന്ററുകളെക്കാളും എന്നും നല്ല ഓർമ്മകൾ ഇതുപോലെ ഏതെങ്കിലും വീടിന്റെ തിണ്ണയിലിരുന്നുള്ള ട്യൂഷൻ ക്ലാസുകളാണ് ❤

MV_CREATIONZ
Автор

11:39.😂😂 8:47 പിടിഎ പ്രസിഡന്റിന്റെ ഓർഡർ വന്ന് ഇനി അപ്പീൽ ഇല്ല..😂😂 ഈ ടീച്ചറെ എത്രയും പെട്ടെന്ന് നല്ലൊരു സിനിമയുടെ ഭാഗമായി കാണാൻ ആഗ്രഹിക്കുന്നു..❤❤

im_a_traveler_
Автор

Natural സാനം ചിരിക്കാനുള്ള എല്ലാ വകുപ്പും ഇണ്ട് 😁😅ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു.... ❤️☺️

MANEESHMANU
Автор

ട്യൂഷൻ വീട് 4 episode nu വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു❤️❤️❤️😍

joswinsunny
Автор

4:33 Sceen സംഭവം 😂😂😂...കുറേ നാളുകൾക്ക് ശേഷം extreamly ഫീൽ ഗുഡ്...കുറച്ച് lag thoniyenkil...soo raw work...hats off team ...and thank-you for this💓

goodechotech
Автор

ഇമ്മാതിരി tuition ക്ലാസ്സിൽ പോയാൽ പിള്ളേർടെ life 💥💥💣💣

Ucerws
Автор

ട്യൂഷൻ വീട് എപ്പിസോഡ് ഫോർ അടിപൊളിയായിരുന്നു ❤❤അടുത്ത എപ്പിസോഡിന് കാത്തിരിക്കുകയാണ് ❤❤വല്ലാണ്ട് അഡിക്റ്റായി❤❤

MonishaKunju-qckx
Автор

Devikutty super acting ann tta allarum pou

A--GAMING...
Автор

എനിക്ക് ഈ ദേവി kuttyiyea ഒത്തിരി ഇഷ്ടായി 😘😍😍

chippydhanya
Автор

ഇന്നലെ നിങ്ങ
ളുടെ കൗൺ ടൗൺ തുടങ്ങിയപ്പോൾ മുതൽ നാലാം ഭാഗം വരാൻ വേണ്ടി കത്തിരിക്കുവായിരുന്നു❤😊❤

jenson
Автор

ആദ്യയിട്ട ഇങ്ങനെ ഒന്ന് മുതൽ സീരിയസ് കാണുന്നേ അത്രക്ക് addict ആയികണ് 💝😍

anees
Автор

ചെക്കന്റെ ജീവിതം പോയില്ലേ പിന്നെ കരയില്ലേ..പാവം😂

altruist
Автор

സൂപ്പർ വെബ്സീരീസ്. കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുണ്ട് ടീച്ചർ പൊളി പിള്ളേരും പൊളി, അയൽവാസികൾ പൊളി എല്ലാവർക്കും 👍👍👍❤️

darvindarvin-mwtg
Автор

പിള്ളേരെ മാലപ്പടക്കം പൊട്ടിച്ചുള്ള നിൽപ്പ് 😂❤️❤️

Nizamnp
Автор

ട്യൂഷൻ വീട് എന്നാ പേര് കണ്ട് വെറുതെ ഒന്ന് കയറി കണ്ടതാണ് ഇപ്പോൾ ഓരോ പാർട്ടിന് വേണ്ടി കാത്തിരിക്കുവാ ട്യൂഷൻ ചേച്ചി ഇന്ന് ഗേറ്റ് കടന്നു വന്നാ സീൻ എന്താ പറയുക സ്ക്രീനിൽ കൂടെ കണ്ടിട്ട് തന്നെ എനിക്ക് വരെ പ്രണയം തോന്നി പോയി ❤😅

sureshs
Автор

ഈ ലെറ്റർ കൊടുത്ത കാമുകൻ ടോവിനോ യുടെ ഒരു കട്ട്‌ ഉണ്ടല്ലോ

ShiyanIzin-vbul
Автор

Tution veedu poli videos acting വേറെ ലെവൽ ❤❤❤❤❤❤❤❤

suneersa