Neeye Video Song | Anugraheethan Antony | Sunny Wayne, Gouri Kishan |Arun Muraleedharan | Prince Joy

preview_player
Показать описание
Song : Neeye
Music Composed and Arranged by : Arun Muraleedharan
Lyricist : Manu Manjith
Vocals : Vineeth Sreenivasan, Haritha Balakrishnan
Programmed : Abhijith R S
Additional Programming : Sibi Mathew alex
Electric Guitars, Bass and Acoustic : Liboy Praisly
Flute : Shyam Adat
Violin : Amal sivan
Vocal Engineered : Lijesh kumar
Manager (Arun Muraleedhran musical) : Athul Chalichan
Music Assistant : Manu Toms
Recorded at Pop Media House (Cochin) by Jisto George, Krishna digi design (Chennai) PG Ragesh, Blac n Bron (Calicut) Prasanth PC, Akshay Kakkoth (My Studio )
Mixed and Mastered : Abin Paul
Lyric Video by : Jez Philip
Label : Muzik247

Stream and Listen to Anugraheethan Antony Songs on your favorite platforms:

Set this song as your Caller Ring Back Tone
Neeye
Vi : Dial 53712273215
BSNL : SMS BT 12273215 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

Alamaala Kallum
Vi : Dial 53712273216
BSNL : SMS BT 12273216 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

En Nenjinullil
Vi : Dial 53712273217
BSNL : SMS BT 12273217 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

En Nenjinullil Version Two
Vi : Dial 53712273218
BSNL : SMS BT 12273218 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

Uthirumee Kanneer Maniyil
Vi : Dial 53712273219
BSNL : SMS BT 12273219 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

© 2021 Muzik247

* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Neeye song, Neeye Video Song, Vineeth Sreenivasan Latest Songs, Vineeth Sreenivasan New Songs, Neeye Marayukayaano, Neeye Marayukayano, Vineeth Sreenivasan Songs, Vineeth Sreenivasan Love Songs, Romantic Songs, Haritha Balakrishnan, Sunny Wayne, Sunny Wayne Movies, Anugraheethan Antony Full Movie, Anugraheethan Antony songs, Anugraheethan Antony Full Movie Malayalam, Gouri Kishan, Gauri Kishan, Gouri Kishan Movies, Arun Muraleedharan Songs, Arun Muraleedharan Hits, Prince Joy Movies, Kamini, Malayalam Film Songs, Malayalam Movie Songs

#VineethSreenivasan #GouriKishan #SunnyWayne #ArunMuraleedharan #AnugraheethanAntony
Рекомендации по теме
Комментарии
Автор

അവരെപോലെ തന്നെ കട്ടയ്ക്ക് പിടിച്ചു നിന്ന നായ്ക്കുട്ടികൾക്ക് ഫാൻസ് ഇല്ലേ ഉണ്ടേൽ ഇങ്ങു പോരേ ❤❤❤❤...

achuachuzz
Автор

ഒരു scene എങ്കിലും കണ്ണ് നിറയാത്ത ആരും ഉണ്ടാവില്ല 💔climax കരഞ്ഞു പോയെടോ 😥😥

manu_ms
Автор

ക്ലൈമാക്സ്‌ അടുത്തപ്പോൾ കരഞ്ഞവരുണ്ടോ... ഒരിറ്റി എങ്കിലും കണ്ണീർ പൊടിയാത്തവരായി ആരും കാണില്ല...😔😔😪super movie

musthafakrkt
Автор

3:11 വീണ്ടും വീണ്ടും ഈ ഭാഗം തന്നെ കേൾക്കാൻ തോനുന്നൂ... ❤

gokul
Автор

ഹൃദയത്തിൽ പതിഞ്ഞു പോയി ഈ സിനിമ ❤️
കരഞ്ഞു പോയി തിയേറ്ററിൽ ഇരുന്നു, 2 ദിവസം എടുത്ത് ഇതിന്റെ ഹാങ്ങോവർ ഒന്ന് മാറാൻ, അച്ഛനോട് ക്ഷമിക്ക് അച്ചാ എന്ന് പറയുന്ന ആ സീനിൽ വല്ലാതെ അങ് കരയിപ്പിച്ചല്ലോടാ അന്തോണി 😥
ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് അഭിനനന്ദനങ്ങൾ ❤️

exploretheworld
Автор

കുറേ കാലം കാത്തിരുന്ന movie ആയിരിന്നു... കണ്ടശേഷം കാണാണ്ടായിരുന്നു എന്ന് തോന്നി.. കണ്ണു നിറച്ചു 😔

karn
Автор

എൻ നെഞ്ചിനുള്ളിനുള്ളിൽ ആരും കണ്ടിടാതെ.... നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ ഉയിരിന്നു കാവലായി.... 😍❤️❤️❤️

devusmedia
Автор

ക്ലൈമാക്സ്‌ ശെരിക്കും കരയിപ്പിച്ചു കളഞ്ഞു 💯💯💯👍

Antichrist-ou
Автор

നല്ലൊരു സിനിമ, അതേപോലെ അടിപൊളി ഗാനങ്ങളും bgm ❤️❤️❤️❤️❤️❤️❤️❤️

aneesh
Автор

നാം ബാക്കി വച്ച ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ദൈവം ഒരാളെ ഈ ഭൂമിയിൽ നിയോഗിച്ചിട്ടുണ്ടാകും നാം ഒട്ടും പ്രതീഷിക്കാത്ത touch...

febinmathewkutty
Автор

അത്രമേൽ ഇഷ്ട്ടപെടുന്നവർ നഷ്ട്ടപെടുമ്പോൾ ഉണ്ടാവുന്ന വേദന 😭

mohammedirfank
Автор

ഒരുപാട്‌ ഇഷ്ടം തോന്നിയ ഒരു പടം അനുഗ്രഹീതൻ ആന്റണി❤️

aswinkrishnams
Автор

എത്ര പേര്... Arun muraleedharan.. എന്ന.. കിടിലൻ music director ക്കു thanks പറഞ്ഞു 💙❤️💙❤️

thebiketripsinger
Автор

പടം ഇഷട്ടപ്പെട്ടിട്ടും പൈസ ഇല്ലാത്തകൊണ്ട് എല്ലാo മനസ്സിൽ ഒതുക്കുന്ന എന്ന പോലേ എത്ര പേരുണ്ട് 😪

saritharatheesh
Автор

കരയിപ്പിച്ചു കളഞ്ഞല്ലോ antony😓😓😓😓 each and every one awesome acting especially that cute dogs🥰🥰🥰

abhiramim
Автор

ഈ പടത്തിനു പൈസ കളഞ്ഞത് വെറുതെ ആയില്ല 😌😌😌പൊളി പടം എല്ലാരും തകർത്തു അഭിനയിച്ചു.... Sunny ichayan വേറെ ലെവൽ ✌️✌️✌️

sgjbius
Автор

ഉതിരുമീ കണ്ണീർ മണിയിൽ
പരിഭവമൊഴികൾ കലരും
തളരുമെൻ നെഞ്ചിൽ പിടയാൻ
ഒരു ചിരി വീണ്ടും തെളിയും
അലമാലതല്ലും കടലയത്തുള്ളം
അതിൽ വിങ്ങിയതോ മൗനം...
ഇനിയെത്ര ജന്മം എനിക്ക് നിന്റെ
മനസ്സിൽ മെല്ലെ Heart touching lyrics ♥💯

എത്ര കേട്ടാലും മടുപ്പ് തോന്നുന്നില്ല.... ♥

vijil_vj
Автор

ഈ actress വേറെ ലെവലാണ്. റൊമാന്റിക് മൂവിസിൽ മുഴുവൻ തകർത്തഭിനയിച്ചു 😍😍😍✌️. സണ്ണിച്ചായൻ 😍😍😍✌️.

shajishibu
Автор

Eee movie ellarum kand kazhiyumpo eee song views koodum

Travel_fuddie_Ben
Автор

സിനിമ കണ്ടശേഷം 'കാമിനി' സോങ്ങിനെക്കാൾ ഈ സോങ്ങിന്ന് ജീവനുള്ളപോലെ...🌚⚡️

3:11..വിനീതേട്ടൻ 💖

poker._