Madana poovadiyil #family #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

എപ്പോഴും ഔറത് മറക്കാൻ ശ്രദ്ധിക്കുക എല്ലാരും ഉയരങ്ങളിൽ എത്തട്ടെ പാട്ട് അടിപൊളി മാഷാ അല്ലാഹ്

raheena
Автор

ഈ ചെറിയോള് ചിരിക്കാറില്ലെ എപ്പോഴും ഒരു ഗംരവത്തിലാണല്ലോ
പാട്ട് സൂപ്പർ

She_riiyyyyyyyy
Автор

പാട്ടു തീരുന്നതുവരെ.മോന്റെ പുഞ്ചിരി...super❤

mohannair
Автор

മാഷാ അല്ലാഹ് നല്ല ഫാമിലി നല്ല അടക്കവും ഒതുക്കവും ഉള്ള ഉമ്മയും മക്കളും

pathuz
Автор

മാഷാ അല്ലാഹ് ഉമ്മയുടെ സൗണ്ട് പൊളി 👌👌👌👌

EMDAD
Автор

മോനെ അല്ലാ പാട്ടുകളും ഒരു പാടു തവണ kelkkarumd എത്ര കേട്ടാലും madi വരില്ല. മോന്റെ voice അത്ര kum superaa. കൂടെ allavrudeyum

marupachahotandcoolareekod
Автор

എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് മോന്റെ ശബ്ദമാണ് മറ്റുള്ളവർ മോശം എന്നർത്ഥം ഈ പറഞ്ഞദിനില്ല കേട്ടോ എല്ലാവരും ഒന്നിനൊന്നു മെച്ചം 👏🏻👏🏻👏🏻👏🏻മാഷാ അള്ളാഹ് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

alimon
Автор

ഈ ഫാമിലി മൊത്തം പാട്ട്❤കാരഎന്താ രസം ഇവരുടെ പാട്ട് കേൾക്കാൻ❤super

abdulshameer
Автор

മോന്റെ ശബ്ദവും നിഷ്കളങ്കമായ ആ ചിരിയും നല്ലതായിട്ടുണ്ട്. ഈ കുടുംബത്തിന്അളളാഹു (സു) ദീർഘായുസ്സും ആരോഗ്യവും അനുഗ്രവും നൽകട്ടേ..ആമീൻ

MohammadK-yshl
Автор

ബ്രോ യുടെ സൗണ്ട് പൊളി.. ആണ് അതിലേറെ ആാാ പുഞ്ചിരി 🥰🥰എന്നും നില നിർത്തട്ടെ.. 🤲🤲

abdulgafoorm
Автор

മോന്റെ ശബ്‌ദം അടിപൊളി എല്ലാവരും സൂപ്പർ 👍🏻👍🏻

salmanvp
Автор

Masha allah ❤❤ ummakum makkalkum aalh aarogyathodeyulla dheergayuss tharatte sahodaran polichatta

subairmoideen
Автор

നിങ്ങളുടെ പാട്ടുകളൊക്കെ കേൾക്കാൻ എന്ത് രസാണ്.... ♥️♥️♥️

husnavp
Автор

മാഷാ അള്ളാഹ്, എല്ലാവരും സൂപ്പർ🥰🥰 മോൻ്റെ ശബ്ദവും ഉമ്മയുടെയും tech തോന്നുന്നു🥰🥰🥰🥰 ഇഷ്ടഗാനം❤❤❤❤❤❤🎉🎉🎉🎉

safarchalil
Автор

നിങ്ങളെ പാട്ടൊക്കെ കേൾക്കുമ്പോഴും ഞാൻ ബ്രോ ന്റെ മുഖമാ ശ്രെദ്ധിക്കാർ നിഷ്കളങ്കമായ ചിരിയും മുഖവും.... എല്ലാരും സൂപ്പർ

nasiyanaseek
Автор

Song super 😊😊 ekka adiyil nikuna mol plss smile

shameerarazak
Автор

മാഷാ അള്ളാ സൂപ്പർ ഫാമിലി👌👌👌👌👌👌😘😘😘 പൊളിച്ചു നാലാളും👍🏻👍🏻

shahidharasheed
Автор

Veendum veendum kelkkan thonunna voice poli

firosikka
Автор

മാഷാ അള്ളാ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🤲

sareenasaree
Автор

Maashaa allaah ummayullappol paattinu kooduthal bhangiyaa

MuhammedYk-iqrx