How to arrange kerala Bridal jewels

preview_player
Показать описание
For Bridal Booking or Class Details 9442134783

Makeup transformation../Kerala Bridal Makeup look../Demo Makeup for Master class Students.../yuras Bridal studio..

Makeup&Hairstyle:MUA&STYLIST YurasSubha
@yurasbridalstudio
@yuras_beauty_academy

This kerala Bridal Makeup look is demonstrated for my Master class Students...

For Bridal Makeup Artist Course Enquiries contact:YurasSubha-94421 34783,70109 52441

Rental Bridal jewels available ..

#keralabridalmakeup #keralaweddingsaree #malayalamweddingstyles #malayalamwedding #keralabridalflowers #jasminflower #jasminflowerhairstyle #yurasbeautyacademy #yurasbridalstudio #yurassicpark💄💄💄💄 #virudhunagar🔥❤#yurasbeautyacademy#bridal#Makeup​#engagement​#myhairdresser​#makeup​#fashion​#cut​#dye​#hair​#howtobecomemakeupartist​#hairstyle class
#color​#showhairdesign​#messybuns​#shabbybuns​#helenisticbuns​#avant​-gardebuns#naturalbuns​#wavyhair​#shorthair​#longwatch​#picture​
#education​#video​#bunhairstyles​#hairdo​#hair_style​#official​#watch​#how​
#shorthair​#longhair​#naturalhair​#marrage​#wedding​#facial​#color​#yuras​
Рекомендации по теме
Комментарии
Автор

എത്ര സ്വർണ്ണം ഉണ്ടായിട്ട് എന്താണ് ... സന്തോഷം കാണാൻ കഴിയുന്നില്ലല്ലോ..❤❤❤

kakattilpramod
Автор

ഇങ്ങനെ ഓവർ ആയി ornaments വരുന്നത് bridinte ഭംഗി കുറയ്ക്കും.. എത്ര ഭംഗി ഉള്ള bride ആണെകിലും ഇങ്ങനെ ഒരുങ്ങി കഴിഞ്ഞാ ഉള്ള ഐശ്വര്യം പോയി കിട്ടും.. സിംപിൾ ആയി ഒരുങ്ങുന്നതിന്റെ ഭംഗി ഒന്ന് വേറെയാ 🥰

Raina
Автор

നമുക്കൊന്നും അങ്ങിനെ അറേഞ്ച് ചെയ്യാൻ മാത്രം ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നില്ല 🤭🤭

seemaug
Автор

ഈ സ്വർണ്ണഭ്രാന്ത് മലയാളികൾ കുറയ്ക്കണം.

vilasinikk
Автор

ഇതിനിടയ്ക്ക് പച്ച കല്ലുള്ള മാല ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ഉണ്ടായിരുന്നു 👌❤️👍

lekshmirevu
Автор

മുഖത്ത് ഒരു സന്തോഷക്കുറവ് കാണുന്നുണ്ടല്ലോ, , , എന്തു പറ്റി മോളെ 😘

valsalakumaribvalsalakumar
Автор

I think red lipstik looking so beautiful

jyotiGarden
Автор

In the end she looks happy maybe she was worried in the start that how they will fit everything on her 😊

dparab
Автор

കല്യാണം ഭയങ്കര അത്യആഢംബരം ആയതു കൊണ്ട് God bless You എന്നു പറയാൻ തോന്നുന്നില്ല. 😢 2 മാസം കഴിയുമ്പോൾ ഫാനിൽ തൂങ്ങരുത് എന്നാണ് അഭ്യർഥന, സർക്കാർ ഇങ്ങനെയുളള കല്യാണങ്ങൾക്ക് കർശന നടപടി എടുക്കണം.

Milsa
Автор

എനിക്കു തോന്നുന്നു ഇത് real bride ആവാൻ സാധ്യത ഇല്ല.. കാരണം ornaments gold ആയിരിക്കില്ല.. അഥവാ gold ആയിരുന്നാലും കഴുത്തിൽ heavy ആക്കീട്ട് കൈയ്യിൽ എന്താ gold ഇടാത്തത്.. പിന്നൊരു കാര്യം ഇത്രേം ornaments ഇട്ടിട്ടും ആ കസവു സാരി നല്ലതല്ല..സാരി കാണുമ്പോളെ അറിയാം rate കുറവാണെന്നു.. Original കസവു ഇങ്ങനെ yellow colour ൽ ഉണ്ടാവില്ല.. അതുപോലെ blouse... ഒരു bride നു കുറച്ചെങ്കിലും work വേണ്ടേ blouse നു.. So ഇത് original bride alla... Model ആണ് 👍🏻👍🏻

lekshmi
Автор

Etavum important jwellery "SMILE" aanu. Athu kanunilla...

swastik
Автор

"ഇതൊക്കെ പാവങ്ങൾക്ക് കൊടുത്തൂടെ " എന്ന coment വന്നോ ?

AnilKumar-uvkh
Автор

Instead of spending so much money on jewellery if it is gold, the Parents of the bride should spend this Money
on the savings in her Name for her future security. Savings can be in any form. Land, flat, house which should not be transferable in her husband's Name in any case.

najmabano
Автор

this is their tradition..no one has the right to blame her parents pls.. period❤..u look gorgeous bride❤

mayuri
Автор

Evrybdy commentd in Malayalam.. Dz s actress Ammu Abirami..who actd in Asuran film. She juz seatd thr as model... Not as bride.

Snugglebunny-um
Автор

താഴെയുള്ള മാലകൾ മൂന്നെണ്ണം ഒരേ പോലെ. മറ്റുമാലകളെല്ലാം super 👌🏻

SBKUchannel
Автор

ഒരു പ വൻ പോലും അകാതെ അടുത്ത മാസം കല്യാണം ഉള്ള ഇത് കാണുന്ന ഞാൻ ഞാൻ 😢

PriyaJohan
Автор

இந்த மாதிரி வீடியோக்கள் நமக்கு ஈர்ப்பு.இவற்றை விட்டுட்டு நம் கல்வி, மூன்னேற்றம் அறிவியல் என நம் மக்கள் கவனம் செலுத்தவேண்டும்.

bhuvaneshwariradha
Автор

I see so much of crime stories in internet on Kerala girls. They are educated but looks so innocent compared to Village folks of Telangana. Telangana women even if uneducated very strong. They do not get boggings from anyone even if they are wrong.

TirumalaDevi-
Автор

There is limitations for everything if it is exceeded that will spoiled its original beauty.. Like this makeover 😊

abiramikarthick