PSC CURRENT AFFAIRS 2024 Class 1 JANUARY/ Aastha academy

preview_player
Показать описание
# psc current affairs 2024
# psc current affairs January 2024
# psc 2024 current affairs January
#Psc current affairs 2024 class 1
#aastha academy current affairs2024
Рекомендации по теме
Комментарии
Автор

കാത്തിരിക്കുയായിരുന്നു 2023 എല്ലാം കണ്ടു. അതുപോലെ ഓരോ മാസത്തെയും വേണം സാർ. സാറിന്റെ ഒരു വീഡിയോ കണ്ടാൽ മതി മറ്റുള്ള ക്ലാസ്സുകൾ ഒന്നും കാണേണ്ട ആവശ്യം വരില്ല. ഒത്തിരി സ്നേഹം ഉണ്ട് സാർ😍😍😍 ക്ലാസ്സ്‌🔥🔥🔥👌👌👌🤝🤝🤝👍

rafsalrahman
Автор

ഈ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ അറിയാതെ മുഖത്ത് ഒരു പുഞ്ചിരി വന്നു
ഒത്തിരി സ്നേഹം ❤️

Niha-cqgt
Автор

അയ്യോ sir ആദ്യമായി കാണുകയാണ് ഈ വീഡിയോ. വളരെ ഇഷ്ടമായി.. well experienced ആയ sir ആണെന്ന് മനസിലായി.. ഉറക്കം തൂങ്ങി ക്ലാസ്സ്‌ കാണുന്ന എനിക്ക് ഈ ക്ലാസ്സ്‌ കണ്ടപ്പോ ഒരുപാട് interesting ആയി.. Thank u sir..

nimisha
Автор

ഒരുപാട് പേർ YouTube classes എടുക്കുന്നുണ്ട് എങ്കിലും ഇത്രയും sincere ആയി അതിനെ approach ചെയ്യുന്ന മറ്റൊരു അധ്യാപകനെ എനിക്ക് അറിയില്ല. അജിത്ത് സാർ ❤❤❤ ഒരുപാട് ഇഷ്ടം

soumyakrishnan
Автор

Korona njangalk provide cheydadanu sirntay class.ubr a good salute dedication ...thank u sir

revu
Автор

Nalla class. Boradikkade maduppillathe padikkam. Energetic. thank u sir.
Revision aakumennu karuthi kandathanu but puthiya contentukalum kitti🙏

priyashyju
Автор

Thank you sir.... കാത്തിരിക്കുകയായിരുന്നു. 2023 ലെ ഓരോ video യും 3... 4 പ്രാവശ്യം കാണുമ്പോൾ Set ആയിരുന്നു.

rahulrajck
Автор

കാത്തിരിക്കുകയായിരുന്നു 2024 ലെ ca യ്ക്ക് വേണ്ടി

minnuikka
Автор

Thank you sir .innu mutal 2024 ca padichu tudangunu.Sirinte anugraham undakanam.

Abilash-hifv
Автор

thank u Sir ഞാൻ കണ്ടതിൽ ഏറ്റവും best CA class❤😊 2023 മുഴുവൻ കഴിഞ്ഞ് 24 തപ്പി നടക്കുവായിരുന്നു.

resmikg
Автор

Most awaited class Sir❤ ..God bless you lot

BindhuS-wuzb
Автор

ippozha current affairsnte karyathil confidence kittiye thanks sir

anjanavijayan
Автор

Tank q sir ❤❤
May, Jun,July, ougest, September😢😢

Sudhi-mu
Автор

കാത്തിരുന്ന ക്ലാസ്സായിരുന്നു താങ്ക്യൂ സാർ

renjuv
Автор

ഒരുപാടു കാലത്തെ കാത്തിരിപ്പിരുന്നു sirnte ഇ കറന്റ്‌ അഫ്‌യർ ക്ലാസ്സിന് 🥰😍

dream_catcher
Автор

Have been waiting for the classes. Thank you, sir!

soniask