Chandana Valayitta Kai Kondu Njaan.....(Preetha Madhu)

preview_player
Показать описание
Album : Thiruvona Kaineettam (1998)
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : Sujatha Mohan

ചന്ദന വളയിട്ട കൈകൊണ്ട് ഞാൻ
മണി ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍ (2)
പിറകിലൂടെആരൊരാൾ മിണ്ടാതെ വന്നെത്തി...
മഷിയെഴുതാത്തൊരെൻ മിഴികള്‍ പൊത്തീ...(2)
(ചന്ദന വളയിട്ട...)

കോടിയും കൈനീട്ടവും...
മേടിച്ചു ഞാന്‍ നില്‍ക്കവേ...
പ്രാവു പോല്‍ ഇടനെഞ്ചകം...
കുളിരോടെ കുറുകുന്നുവോ ?
ഇനിയെന്നുമരുകില്‍ ഇണയായിരിക്കാം...
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ...
(ചന്ദന വളയിട്ട...)

മെല്ലെയെൻ കിളിവാതിലിൽ...
കാറ്റിന്‍റെ വിരൽ കൊള്ളവേ...
ആദ്യമായ് എൻ കരളിലെ...
കളമൈന ജതി മൂളവേ...
അന്നെന്‍റെയുള്ളിൽ അരുതാത്തൊരേതോ...
രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ...?
(ചന്ദന വളയിട്ട...)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.
Рекомендации по теме
Комментарии
Автор

ചന്ദന വളയിട്ട കൈകൊണ്ട് ഞാൻ
മണി ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍ (2)
പിറകിലൂടെആരൊരാൾ മിണ്ടാതെ വന്നെത്തി...
മഷിയെഴുതാത്തൊരെൻ മിഴികള്‍ പൊത്തീ...(2)
(ചന്ദന വളയിട്ട...)

കോടിയും കൈനീട്ടവും...
മേടിച്ചു ഞാന്‍ നില്‍ക്കവേ...
പ്രാവു പോല്‍ ഇടനെഞ്ചകം...
കുളിരോടെ കുറുകുന്നുവോ ?
ഇനിയെന്നുമരുകില്‍ ഇണയായിരിക്കാം...
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ...
(ചന്ദന വളയിട്ട...)

മെല്ലെയെൻ കിളിവാതിലിൽ...
കാറ്റിന്‍റെ വിരൽ കൊള്ളവേ...
ആദ്യമായ് എൻ കരളിലെ...
കളമൈന ജതി മൂളവേ...
അന്നെന്‍റെയുള്ളിൽ അരുതാത്തൊരേതോ...
രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ...?
(ചന്ദന വളയിട്ട...)

preethamadhu
Автор

melleyen
kaattinte viral kollave
aadyamay en
kalamaina jathi
annenteyullil
ranubhoothiyithal neetti ''manoharamaya varikal''
''nalla gaanam ''
ormmakale thirike
Daivam anugrahikkatte, nandi.
shubha raathri!

ganeshsivaraman
visit shbcf.ru