Boy Next Door | Malayalam Short Film | Kutti Stories

preview_player
Показать описание
Presenting Boy Next Door Malayalam Short Film By Kutti Stories Originals

Direction : Gokul
DOP : Akhil Krishna
Editor : Joby M Jose
Music & Bgm : Prakash Alex
Colorist :Sajumon R D
DI Conformist : Jilin Joseph
Audiography : Sapthaa
Sound Design : Vivek C P
Sound Mix : John Gregory
Associate Director : Cyriac Jose Blair
Assistant Directors : Rahul Dinesh , Gokul
Assistant Cameraman : Alen Joy
Make Up & Hair Stylist : Vincy Pai
Focus Puller: Shan Kochi
Production Controller : Sahad Usman
Production Executive : Jijo Easow Jose
Art : Prasanth Thrikalathoor
Project Designer : Vivek Vinayaraj
Finance Manager : Sajith P Y
Art Assistant : Amal Sivan
Title Design : Sree Ji Sreekumar
Title Animation : Chethan P J

#BoyNextDoor #MalayalamShortFilm #KuttiStories

For advertisements and collaborations :

✨ ANTI-PIRACY WARNING ✨

This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

വീടിന്റെ അപ്പുറത്ത്.... നമ്മടെ പ്രായത്തിൽ ഇള്ള ആരും ഇല്ലാത്ത..ലേ ഞാൻ 😂😂😂

alen
Автор

ഇന്ന് ഈ ചാനലിലെ ഒരു സ്റ്റോറി കണ്ടു. ഇഷ്ടമായി. കമന്റ്സ് നോക്കിയപ്പോൾ കുട്ടി സ്റ്റോറീസിലെ എല്ലാ സ്റ്റോറിയും അടിപൊളി ആണെന്ന് കണ്ടതുകൊണ്ട് ഓരോന്നുമിരുന്നു കാണാൻ തുടങ്ങി. എല്ലാവരും പറഞ്ഞത് ശെരിയാണ്. എല്ലാം സൂപ്പർ ആയിട്ടുണ്ട്..

anaswaraanu
Автор

സംഭവം കൊള്ളാം, എല്ലാ കുട്ടിസ്റ്റോറിയിലും ഒറ്റ നോട്ടത്തിൽ സീരിയസ് പ്രേമം തോന്നും 😂.

Infojourney_ftg
Автор

റിയാലിറ്റി എന്താണ് എന്ന് വെച്ചാൽ നമ്മെടെ വീടിന് അടുത്തുള്ളതിന് സൂപ്പർ ജാഡയും.. നമ്മളെ പട്ടി വിലയും ആരിക്കും 🤷🏻‍♂️

mrmadhav
Автор

Kutti stories എന്ന ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ഇത്തരം ചെറിയ കൊച്ചു പ്രണയ kathakaload എനിക്ക് ശക്തമായ എതിർപ്പുണ്ട് ഞാൻ അത് ഇവിടെ രേഖപ്പെടുത്തുന്നു കാരണം..







മനുഷ്യൻ ഇവിടെ എത്ര ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട്‌ ശെരിയാവുന്നില്ല 🥲😌😂

muhammedshibili
Автор

അർദ്ധ രാത്രി എക്സർസൈസ് ചെയ്ത ചേട്ടന്റെ ഡെഡിക്കേഷനും, കൃത്യ സമയത്ത് യാദൃശ്ചികമായി അവിടെ എത്തിയ നടിയും.. Wow what a coincidence 😅

BLACKDEVIL-ihbx
Автор

ഈ കുട്ടി നല്ല acting ആണ്. എല്ലാരും soooper 👍🏻❤️

aishaershad
Автор

പെട്ടെന്ന് തീർന്ന് പോയത് പോലെ. എന്ത് രസാട്ടോ കണ്ടിരിക്കാൻ. കിടിലം. ഒരിക്കലും സങ്കടപ്പെടുത്തിയില്ല നല്ല shortfilm ❤❤❤

jijielizabeth
Автор

എവിടെയോ ഓം ശാന്തി ഓശാന ചായക്കാച്ചൽ 😂😂😂😂

ranjipp
Автор

ഒരിക്കലും നടക്കാൻ പോണില്ലാത്ത കാര്യം.... 😌💯

jibijohn
Автор

അടിപൊളി...എന്താ രസം കണ്ടിരിക്കാൻ...പെൺകൊച്ചു കൊള്ളാം...congrats to entire team ❤️

beenakk
Автор

Paste ഇല്ലാത്ത brush- ൽ പല്ല് തേപ്പിച്ച director brilliance ! WOW😳

howisitdoj
Автор

youtube open cheythathuthanne kuttistories new video vannittundonnu orthukondaanu, appo dhe live..., sharikkum addict aayippoyi..

rithuvarnakm
Автор

മീനവിയൽ ഇതൊക്കെ കണ്ട് കിളി പോയ്‌ സ്വപ്നം കണ്ടോണ്ടിരിക്കുന്ന ഞാൻ 🙄:പ്രണയം ദുഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം 🤕🔨


Thanks🥲ആദ്യം ആയിട്ടാ ഇത്രേം ലൈക്ക് കിട്ടണേ 🙂🤝

rustharusi
Автор

*കുട്ടി സ്റ്റോറീസ് വേറെ ലെവൽ ആണ്.. ആഴ്ചയിൽ ആഴ്ചയിൽ വരുന്നതൊക്കെ കിടു ഐറ്റംസ് ആയിട്ടാണ്.. 💐💐🥰🥰🥰*

reelchitram
Автор

kutty story യിൽ മാത്രം പെട്ടന്ന് പ്രേമം സെറ്റ് ആവും 😜😂✌️...adipoli✌️...

പിന്നെ English Cafe ൽ ഒക്കെ ചേരണമെങ്കിൽ ..നിങ്ങളെ പേജിൽ നിന്ന് കമെന്റിന് ഒരു Like പോലും കൊടുക്കുന്നില്ല ...

shabhank
Автор

എന്നെ പോലെ instelnn റീൽ കണ്ട് വന്ന ആരൊക്കെ ഉണ്ട്

xmn
Автор

എന്റമ്മേ... ഒരു രക്ഷേം ഇല്ല.... last diolog uff.... 🤩🤩🤩🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

cartoonkids
Автор

Adipoli 🔥 aah ithokke kaanumbozhaanu njangal single aayittullavarude avastha enthu dhurantham aanennu aalochikkunnathu...
Line onnum illathe irikkunneya nallathu tension um illa chilavum illa ennokke ellaarkkum parayaam, but ithuvare oru line polum set aakaathavarkke avarude vishamam ariyu....
Ente life l ennaanaavo ithupole okke oru situation undaavuka...
Allenkil enthelum oru situation undaavuka ...
Ullil niraye pranayam nirachu athu namukkaayi Daivam karuthi vechirikkunna ippo evideyo irikkunna nammude aalinu veandi hridayathil kaathu sookshichu wait cheyyunna namukku ororutharkkum nammude divasam varum 🔥😍
Athuvare ithokke kandu aashwasikkaam ... ❤️☺

ananthapurilocal
Автор

To loved and to be loved is a blessing 💕🌝

shacreation