LOL! Painter sees ghost, breaks roof tiles and escapes | Oh My God | EP 98

preview_player
Показать описание

Find us on :-
Рекомендации по теме
Комментарии
Автор

എന്റെ മോനെ 😂😂😂😂😂പുള്ളി ഓട് പൊളിച്ചു കേറിയപ്പോ പൊട്ടിച്ചിരിച്ചു പോയി 🤣🤣🤣🤣🤣🤣🤣🤣ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു 🙏🙏🙏😂😂😂😂🔥😂🔥😂

KLGAMER
Автор

നിങ്ങളുടെ പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ചിരിച്ചു പോയ പരിപാടി. ഇതുപോലെ ഉള്ള പ്രോഗ്രാം ഇനിയും ചെയ്യണേ. ഹോറർ സൂപ്പർ വീണ്ടും പ്രതീക്ഷിക്കുന്നു.😍😍😍

karthikeyankarthi
Автор

ഇത്തരത്തിലുള്ള രസകരമായ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു! തകർത്തു

jishnupkd
Автор

ആരെന്തു പറഞ്ഞാലും ഞാനീ പ്രോഗ്രാമിന്‍റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ...

സാലിഹ്പിഎംഎസ്
Автор

കുറെ നന്മ മരങ്ങൾ ഫുൾ ഇരുന്നു കാണുകയും ചെയും. എന്നിട്ട് അവസാനം കുറ്റം പറയും. ഞാൻ ശരിക്കും ചിരിച്ച്

prajithslibrary
Автор

എന്റെ പൊന്നോ ചിരിച്ചു ചത്തെ 😂😂😂🙏സൂപ്പർ

vijithvijith
Автор

എത്ര കണ്ടിട്ടും മതി ആവുന്നില്ല ചിരിച്ചു ഓർക്കു ബോൾ തന്നെ ചിരി വരുന്നു ഹ ഹ ഹ

appuaashe
Автор

ഈ എപ്പിസോടും, പന്നിയെ പങ്കുവെക്കൽ എപ്പിസോടും പൊളിയാണ് കുറെ തവണ കണ്ടാലും മതിയാകില്ല 😂

jessypinkman
Автор

സാബുച്ചേട്ടനെയും ഫ്രാൻസിസ്ചേട്ടനെയും നേരിട്ടു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌ 🥰🥰🥰

haseenasiyas
Автор

തുടക്കം "oh my God.. " എന്ന് പറയുന്നത് സണ്ണി ചേച്ചി ആണോ? ! 😇

Sahad_Cholakkal
Автор

ഫ്രാൻസിസ് ഓവർ ആക്റ്റിഗ് ആണ്. സാബുവിന്റെ അഭിനയം കിടു.

akshay
Автор

സംഭവം കലക്കി. എനിക്ക് ആദ്യം ഇഷ്ടം തോന്നിയില്ല. പക്ഷെ പ്രേതം എഴുന്നേറ്റപ്പോൾ ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി

mavtmavt
Автор

നിങ്ങൾ ചെയ്യ്തതിൽ വെച്ചു കിണ്ണം പ്രോഗ്രാം ഇതാണ്

mtechshorts
Автор

എന്റെ അമ്മോ ചിരിച്ചു ചത്ത്‌ oh my god സൂപ്പർ

anupeter
Автор

ഞാൻ ഒരു വിധ പെട്ട എന്ത് കോമഡി കണ്ടാലും ചിരിയക്കാറില്ല പക്ഷെ ഇത് വീണ്ടും വീണ്ടു കണ്ട് വളരെ കൂടുതൽ ചിരിച്ച് പോയി

shihabdhen
Автор

ആ ചേട്ടന്റെ മുഖം കണ്ടാൽ അറിയാം ആ ചേട്ടൻ ശെരിക്കും പേടിച്ചു പാവം

SarathKumar-hxfh
Автор

ഓട് പൊളിക്കുന്ന സീൻ റിപീറ്റ് കണ്ടവർ ലൈക്‌ adikkuka✌️

althafkarimbanakkal
Автор

ഇതിനു മുൻപ് കണ്ട എപ്പിസോഡിലൊക്കെ എന്തോ ഒരു കൃത്രിമത്വം തോന്നിയിരുന്നു. എന്നാൽ ഇതു കൊള്ളാമായിരുന്നു. ഒരുപക്ഷേ അയാൾ വിൽപവർ ഇല്ലാത്ത ഒരാളായിരുന്നേൽ കഥ മാറിയേനെ.

skyblue
Автор

സൂപ്പർ. 😃😃😍😍. ആ ശവകാലരയുടെ ഉള്ളിൽ പ്രേതത്തിന്റെ സൗണ്ട്നു വേണ്ടി ഒരു sound box വെച്ചാൽ കൂടുതൽ അടിപൊളി ആവുമായിരുന്നു. ഏതായാലും കിടിലൻ program 😍

sarathkumarp
Автор

അയ്യൂയോ.. Njan പ്രെഗ്നന്റ് ആണ്. ചിരിച്ചു ചിരിച്ചു വയറിന്നു എന്തോ കൊളുത്തിപ്പോയി 🤣🤣🤣🤣🤣

riyasworld