Traveller Van Cold Start

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഡയലോഗ് എല്ലാം കേട്ട് ചിരി വരും എങ്കിലും വണ്ടി കണ്ടിട്ട് വളരെ സന്തോഷം ഉണ്ട് അവനെ ഓൺ ആക്കി ഓടിക്കാൻ കാണിച്ച മനസ് 🥰🥰🥰

shivarajasena
Автор

ഇപ്പോഴാ ഈ ഡയലോഗ് ഉചിതമായത് . നശിച്ചു കിടക്കുന്ന മനുഷ്യനായാലും മൃഗമായാലും വസ്തുവായാലും അത് നന്നാക്കാൻ ആർക്കും ഇഷ്ട്ടമല്ല, ഒരു വർഷത്തിൽ 50 തവണ വണ്ടി മാറ്റി മാറ്റി എടുക്കുന്നവരെ ഉള്ളു ഇപ്പോ ഒന്നിനും ആരും വില കൽപ്പിക്കാത്ത കാലത്ത് ഏറെ അഭിമാനത്തോടെ കാണുന്നു ഞാൻ ഈ പ്രവർത്തി പൊളിച്ചു നന്നായി സഹോദരാ നല്ല ചിന്താഗതി നല്ല മനസ്സ് ഒരു വണ്ടി മേക്കോവർ ചെയ്യുന്ന നിങ്ങൾക്ക് ഈ ജീവിതവും ഏറെ

Hima_Brothers
Автор

Gear എന്ന് കരുതി പിടിക്കുന്നത് മൂര്ഖനെ ആയിരിക്കും 😂😂

mr.dominic
Автор

എമ്മീഡീ:- ആഹ ഹ ഹ ഹ... നല്ല ഒരു കോളൊത്തിട്ടൊണ്ട്😊😊

FOODANDYOU
Автор

പറക്കും തളികക്ക് ശേഷം ആദ്യായിട്ട ഇങ്ങനത്തെ എൻട്രി കാണുന്നെ....

monstermr
Автор

Force traveller atu vere level anu❤❤❤❤

chirakkalkalidasan
Автор

ente ponnaashaaane ethelum oru vandeede restoration video fullayit ittooode😌😌

shabeerali
Автор

Ninod najn first time kandapozha parajata eee pataa vandi konde rodil thanda eragaruthr

_ABHI_cj
Автор

e vandiyude aal arelum undo.. contact cheyan

jeenjoseph
Автор

Njan kandu vallithode veche poli full video idana

Jyotheeey
Автор

തുരുമ്പ് കയറിയിട്ടുണ്ടാക്കും എല്ലാ പാട്സിനും പൊതുജനത്തിന് അപകടം ഉണ്ടാകും
അതുകൊണ്ട് ഒന്നുകിൽ പൊക്കി വലിച്ച് കൊണ്ട് പോകുക അല്ലങ്കിൽ പൊളിച്ച് ഒഴിവാക്കുക

fifaworldcup
Автор

കുറേ കാലത്തെ പോലീസ് വന വാസത്തിനു ശേഷം(പിടിച്ചിട്ട വാഹനമനല്ലെ

noufalmuthuvattussery
Автор

Hope you get a job at an Automobile company bro.Please don't dump the vehicle like garbage its chemically more dangerous to the nearby water bodies if there happens to be nearby .How did you revive the engine bro ?

aravindg