Kalvari Kunninmel En Perkai - Lyrics Video '10000 reasons'

preview_player
Показать описание
#devotionalsongs
#malayalamsongs
christian fellowship presents lyrical video of malayalam worship song kalvari Kunninmel en perkai....

#malayalamchristiansong #lyricsvideo #hdvideo #kalvarikunmelenperkai
Educational video song about Jesus' crucifixion...
Рекомендации по теме
Комментарии
Автор

കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നേൻറെപ്പയെ ഈ വരിയുണ്ടല്ലോ അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് സഹിക്കാൻപറ്റുന്നില്ല ഇതു പാടിയതിനു ഒരായിരം നന്ദി

vimalak
Автор

അച്ഛനും അമ്മയും നഷ്ടപ്പെട്ട എനിക്കും എന്റെ അപ്പനും അമ്മയും എന്റെ യേശു ഈ പാട്ടു കേൾക്കുമ്പോൾ കണ്ണു നിറയാറുണ്ട്

tharabinu
Автор

ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെൻ അപ്പായെ കേട്ട് സെർച്ച്‌ ചെയ്തു വന്നവരുണ്ടോ എന്നെ പോലെ

lincyjins
Автор

അപ്പനും അമ്മയും എല്ലാമായ എൻ്റെ എല്ലാവരും ഉണ്ടായിട്ടും അനാഥരെപ്പോലെ ജീവിക്കേണ്ടിവരുന്ന എത്രയോ ജീവിതങ്ങൾ ഈ ലോകത്തിലുണ്ട്. അപ്പോൾ ഒരു കാര്യം അനാഥർക്കും സനാഥർക്കും ഏറ്റവും അടുത്ത എൻ്റെ ഈശോ മാത്രം... ആ ഈശോയുടെ കാൽപ്പാടുകളെ നമുക്ക് ഓരോരുത്തർക്കും പിന്തുടരാം.... ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.. ആമേൻ..

jayanagappe
Автор

ഈ പാട്ട് കേൾക്കുമ്പോൾ കണ്ണു നിറയും 🥰😊🥰🥰❤️❤️

zJo-zv
Автор

Can't control tears when hearing this song. God bless whoever made this.

BertRussie
Автор

എനിക്കു വേണ്ടി ശരീരവും രതാവും നൽകിയ എന്റ അപ്പവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

rajeshkthampykthampy
Автор

കാണുന്നെന്റപ്പായെ... 🥺❤️ Most touching lyrics...🌷

abeeslife
Автор

ഒത്തിരി പ്രാവശ്യം കേട്ടാലും മതി വരാത്ത ഗാനം അഭിനന്ദനങ്ങൾ all

Aniyankunjupappachan
Автор

ഗ്ലോറി to God ഫന്റാസ്റ്റിക് അഭിനന്ദനങ്ങൾ സിങ്ങർ and മ്യൂസിക് teams

aniyankunjupappachan
Автор

Daivam namukkorotharkkayi kalvariyil yagamayi mari ❤️❤️

soniyap
Автор

താങ്ക്സ് ജോമോൻ ഇത്രയും മനോഹരമായി പാടിയതിന്

anujajohny
Автор

Lovely! Beautiful lines! Brought tears in my eyes! Thanks!

susanninan
Автор

എനിക്ക് അച്ഛൻ ഇല്ല but എനിക്ക് യേശു അപ്പ ഉണ്ട് 😍ഈ പാട്ട് എപ്പോ കേട്ടാലും കരച്ചിൽ വരും ♥️ ഒരുപാടിഷ്ടം ആണ് ഈ song💞

Miyashami
Автор

Appndayittum, anne kyvidatha appan yesu

sureshm.s
Автор

This song really touch my heart i like it very much ❤️

mathewkm