Ayyappantamma Neyyappam Chuttu | Cast Then & Now | CineMAX Malayalam

preview_player
Показать описание
Watch the cast of Ayyappantamma Neyyappam Chuttu then and now in this exclusive CineMAX Malayalam video. Relive the best moments from this classic movie!

Watch the cast of "Ayyappantamma Neyyappam Chuttu" then and now in this CineMAX Malayalam video! Featuring hilarious comedy scenes and full movie highlights.

Take a trip down memory lane with the cast of Ayyappantamma Neyyappam Chuttu! Watch as we look back at the stars then and now in this nostalgic Malayalam movie special. Join us for a dose of poppy kuda and 2000s nostalgia!

COPYRIGHT DISCLAIMER :Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Educational or personal use tips the balance in favour of fair use.
Рекомендации по теме
Комментарии
Автор

സിനിമ തീയേറ്ററിൽ ഒരു പടക്കം ആയിരുന്നു .ഒരിക്കൽ ഈ സിനിമയുടെ സംവിധായകന്റെ കൂടെ ഒരു വർക്ക് ചെയ്യാൻ ഇടയായി, അന്ന് casual സംസാരത്തിന്റെ ഇടക്ക് അദ്ദേഹം പറഞ്ഞു, ഈ സിനിമയുടെ പരാജയം ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയിരുന്നു എന്നാണ് . ഒരുപാടു വലിയ ബ്രാൻഡുകൾക്ക് പരസ്യം ചിത്രങ്ങൾ സംവിധാനം ഒരാൾ ആണ് ഡയറക്ടർ .

FreethinkFunnies
Автор

ഈ സിനിമ തിയറ്ററിൽ വിജയിച്ചോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഈ പ്രായത്തിലും എപ്പോൾ ടിവിയിൽ വന്നാലും പിടിച്ചിരുത്തുന്ന ഒരു നല്ല സിനിമ🥰

sijuvijayan
Автор

Theateril വിജയിച്ചു കാണില്ല but 90s കിഡ്‌സിന്റെ മനസ്സിൽ വിജയിച്ച ഫിലിം

vinuvmgaming
Автор

ഇത് ആദ്യമായി കണ്ട ദിവസം രാത്രി ആണ് അച്ഛൻ എനിക്ക് സൈക്കിൾ വാങ്ങി കൊണ്ട് വന്നത്.. ജീവിതത്തിൽ സംഭവിച്ച coincidence കളിൽ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു കൊച്ചു സന്തോഷം ❤

vysakhp
Автор

❤️❤️❤️❤️എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടം ആണ്. എന്റെ ബാല്യം ഓർമിപ്പിക്കുന്ന സിനിമ

adityaraghavan
Автор

ആർക്കും ഇഷ്ടക്കേട് തോന്നാത്ത ഒരു അടിപൊളി പടം❤❤❤ ഏത് പ്രായക്കാർക്കും ഇത് കാലഘട്ടത്തിലും കാണാൻ പറ്റിയ സിനിമ❤❤

shynujpc
Автор

കുട്ടിക്കാലം മനോഹരമാക്കിയ ഒരു സിനിമ.. Nost

Travelking-gk
Автор

കുട്ടികള്‍ക്ക് വേണ്ടി എന്ന തലത്തില്‍ ഇറങ്ങുന്ന കുറേ വാണ പടങ്ങളുടെ ഇടയില്‍ target audience ന്റെ മനസ്സിലെ "നിഷ്കളങ്കതക്ക്" മര്യാദ കൊടുത്ത് ഇറങ്ങിയ ചുരുക്കം സിനിമകളില്‍ മികച്ച ഒരെണ്ണം ❤❤❤

pesshots
Автор

Favorite movie.എനിക്ക് ആ മോനപ്പനെന്ന കഥാപാത്രത്തോട് ആ ടൈമിൽ ഭയങ്കര crush ആയിരുന്നു😁

sabisdreams
Автор

ശ്രീജയ😮😮 അന്നും ഇന്നും ഒരുപോലെ. ഒരുപക്ഷെ പണ്ടത്തേതിനേക്കാൾ സുന്ദരി ആയിരിക്കുന്നു 🥰😍

FBSTV-re
Автор

Ho tune kelumbol തന്നെ അടിവയറ്റിൽ manju വീണ ഫീലാ 🤗💞💞

sreejith.s
Автор

ഞാൻ ഇത്ര നാളും വിചാരിച്ചിരുന്നത് അത് കവിയൂർ പൊന്നമ്മ ആണെന്നാണ്. 🙄

happylife
Автор

ഈ സിനിമ മനസ്സിൽ നിൽക്കുന്നു ഈ സിനിമയിൽ ഓരോ സീനുകളും എനിക്ക് മറക്കാൻ കഴിയില്ല ഇതിൽ ഇവരെ കാണുന്നില്ല എനിക്ക് ആ പഴയ സിനിമ ഓർമ്മ വരുന്നു സൂപ്പർ ആയിട്ടുണ്ട്...

GireeshV-qi
Автор

കുടുംബമോടെ കണാൻ കഴിയുന്ന ഏറ്റവും നല്ല സിനിമ. ഒരുപാട് തിരിച്ചറിവുകൾ നൽകുന്ന ഒരു സിനിമ 🥰

youtuberanandhu
Автор

നായികയും നായകനും 20, 25 വയസ്സേ ഉള്ളോ അന്ന് 😮😮 മക്കൾ ആയി അഭിനയിച്ചവരുടെ ചേട്ടനും ചേച്ചിയും ആവാനുള്ള പ്രായം ഉള്ളു.. മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഴിവ്. 🤩.. മീരയെ കാണാൻ ചന്ദ്രലേഖയിലെ തോട്ടക്കമ്പിനെ പോലെ ഉണ്ട് 😄😄

RijithRajMohan
Автор

കുട്ടിക്കാലം മനോഹരമാക്കുകയും കുറച്ചു കരയിപ്പിക്കുകയും ചെയ്ത മൂവി ❤️

രായപ്പൻbgm
Автор

മോനാപ്പനും സ്ഫടികത്തിലെ പയ്യനും (ലാലേട്ടറ്റെ ബാല്യം ചെയ്ത പയ്യൻ )ഒരാൾ ആണ് എന്ന് കരുതി ഇരിന്നതായിരുന്നു ഞാൻ

remyasunil
Автор

25- 26 വയസ് ഇൽ കൂടുതൽ പ്രായം അവർക്ക് തോന്നുന്നു ഇന്ന് 25 age ഉള്ളവർ kids അല്ലേ

loveandlost
Автор

I will wait for this movie on children day…!!! To watch 😊

josephainikkal
Автор

പഴയ ഓർമ്മകൾ മനസ്സിൽ നിറയുന്നു. This music and the characters bring back to the Old school days "2000"😢😢😢

Vishak
visit shbcf.ru