LOL! Hitech Prank on a Painter | Fun Episode | #OhMyGod | EP 126

preview_player
Показать описание
#OhMyGod

#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy YouTube channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.

Find us on :-
Рекомендации по теме
Комментарии
Автор

കുറ്റവും കുറവും പറയും എങ്കിലും എല്ലാരും ഈ പ്രോഗ്രാം കാണുന്നവരാണ്

santhoshmm
Автор

എല്ലാവരും എന്തിനാ കുറ്റം പറയുന്നത്, ? ഒരു തമാശയായി കണ്ടാൽ പോരെ നല്ല പ്രോഗ്രാം ആണ് എനിക്ക് വളരെ ഇഷ്ട്ടമായി. പറ്റിക്കപെടുന്ന ആളുകൾക് ഇല്ലാത്തെ പ്രശ്നം എന്താ കാണുന്നവർക്.. സ്വന്തം അച്ഛനെ തല്ലിയാലും ഉണ്ടാകും രണ്ട് അഭിപ്രായം. പ്രോഗ്രാം നിർത്തരുത്. കട്ട വെയ്റ്റിങ്

ubaidhwandoor
Автор

എല്ലാ പരിപാടിയും കുത്തി ഇരുന്ന് കണ്ടിട്ട് കുറ്റം പറയുന്ന ടീംസ് വന്നോ മക്കളെ

Mallu
Автор

എന്തൊക്കെ പറഞ്ഞാലും പ്രവാസിയായ ഞങ്ങൾക്ക് വാവ സുരേഷ് ചേട്ടനും ഓ മൈ ഗോഡ് കഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ .!

jaiabraham
Автор

അണ്ണനെ അറിയില്ലേ എന്ന് ചോദിച്ചപ്പോൾ ആ ചേട്ടന്റെ ഒരു ചിരി 😅😅😍

vishnumr
Автор

സാബു ചേട്ടൻ കിടുവേ....ഈ മെസ്സേജ് കാണുന്ന അണിയറ പ്രവർത്തകരോട്, ഒരു സഹായം ചെയ്യാമോ ??? സാബു ചേട്ടനോട് എന്റെ പ്രത്യേക അന്വേഷണം ഒന്ന് പറയാമോ...സാബു ചേട്ടന്റെ ഒരു കട്ട ഫാൻ

sudheeshs
Автор

കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവരാ... continue both... good program

soulsaavy
Автор

Veettamma.. chechiyude role kurache ullenkilum.. ullathu adipoli.. super acting..

btv
Автор

അടിപൊളി പ്രോഗ്രാം....കിടിലൻ എപ്പിസോഡുകളുമായി വീണ്ടും

BOSSBOSS-ttqd
Автор

ഞാൻ ഈ പ്രോഗ്രാം കാണാൻ എല്ലാ ആഴ്ച്ചയും കാത്തിരിക്കുന്ന ആളാണ് .... ഞാൻ ഇതു വരെ ഒരു എപ്പിസോഡും മിസ് ചെയ്തിട്ടില്ല...., 😍

bensonbennys
Автор

ചേട്ടന്മാരെ നിങ്ങൾ പറ്റിക്കുന്നത് പകുതിയും സാധാരണ കാരെ ആണ് അത് കൊണ്ട് അവർക്ക് ഉപകാര പെടുന്ന വല്ലതും അവസാനം കൊടുക്കു, ക്യാഷ് ആയോ മറ്റോ

wkdvegeta
Автор

കഴിഞ്ഞ എപ്പിസോഡ് പോലെ ആയില്ല എന്നാലും കുഴപ്പമില്ല . അടുത്ത എപ്പിസോഡ് ഇതിനേക്കാളും ഉഷാർ ആക്കണം.

amnasmuhabath
Автор

സാബു.. അണ്ണൻ പൊളിച്ച്... ഹിഹിഹി
ആഹാ... ചേച്ചി... ഓവർ ആക്ടിങ് ആണ്...

njanorumyren
Автор

അടുത്ത കാലത്ത് വെച്ച് സൂപ്പറായ എപ്പിസോഡ്...

babus
Автор

സമ്മാനം സമ്മാനം എന്ന് പറഞ്ഞാൽ പോരാ. എന്താണ് ആ സമ്മാനം എന്നുകൂടി പറയണം. ഇത്രയും വലിയ ആഡ് കൊടുത്തിട്ടു, ഒരു മൊട്ടുസൂചിയും, രണ്ടു മിഠായിയും കൊടുത്തിട്ടു കാര്യമില്ല.

antonylona
Автор

Ur motive of Public Awareness is very good, congratulated it.

renkanathanchinnu
Автор

ഈ പാവപ്പെട്ടവരെ വിട് ന്റെ കൗമുദി.. . 🙏🙏🙏🙏എന്നിട്ട് ഗുലുമാൽ അനൂപ് ചെയ്യുന്നത് പോലെ.. hvy ടിമിനെ പിടിക്ക്

vishnurdev
Автор

Lé കാലൻ- നോം യമപുരി വാഴും മഹാ രാജാവ്. നിന്നെ ഞാൻ കൊണ്ട് പോകുന്നു.. ബുഹഹഹഹ"
Lé ചേട്ടൻ- "അണ്ണാ കൊല്ലല്ല്"
കാലൻ- പ്ലിങ്.. പുല്ല്.. ആർക്കും എന്നെ ഒരു വില ഇല്ലെടെ 😐

erxa
Автор

17:26 ഛെ മുഖം കാണിക്കരുത് വീട്ടുകാർ.... 😍😍😍😍

mtshareefkgr
Автор

എല്ലാവർക്കും ചിരിയാണ് ..
പക്ഷെ ആസമയം അയാൾ അനുഭവിക്കുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ..?..ചിന്തിച്ചാൽനിങ്ങൾക്ക്
ചിരിക്കാനാകില്ല.

ratheeshschemboor