Constable Manju - Promo | 11 Jan 2025 | Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

എത്ര ദിവസമായി ഇങ്ങനെ ഒരു ര൦ഗ൦ കാണാനായി കാത്തിരിക്കുന്നു...., ഗിരി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

SunithaKk-jw
Автор

സൂപ്പർ 👍👍👍👍ഇനിയും മഹിമ യെ ഇതുപോലെ തളർത്തരുത് മഹിമ ❤❤മുകുന്ദൻ 🥰🥰🥰🥰🥰

girisuni
Автор

ഇനിയെങ്കിലും മഹിമ സത്യം തുറന്നു പറയണം. ഞങ്ങൾക്ക് bold ആയ്യ മഹിമേ ആണ് ഇഷ്ടം. ഇപ്പൊ ഞങ്ങൾ ഈ സീരിയൽ കാണാറില്ല. എന്നു മഹിമേടെ ഇഷ്യു സോൾവ് ആകുന്നോ അന്ന് മുതൽ കാണും💯

alnasworld
Автор

അത് പൊളിച്ചു....എത്ര നാളായി ഗിരിയുടെ കയ്യിൽന്ന് അവനൊന്ന് കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു... ഹോയ് ഹോയ് 💃🏻💃🏻💃🏻

deviMaidhili
Автор

മഹിമ ഇതോടെ എങ്കിലും സത്യം തുറന്ന് പറയണം, ഇത് ഇങ്ങനെ നീട്ടികൊണ്ട് പോകല്ലേ, വന്നു വന്ന് ബോർ അടിക്കുന്നു മഹിമടെ ഈ ഇഷ്യൂ, ഇത്രെയും ബോൾഡ് ആയ മഹിമ ഇത് തുറന്ന് പറഞ്ഞില്ലങ്കിൽ ഈ സീരിയൽ കുളമാകും. മഹിമയും മുകുന്ദനും ഒന്നിക്കണം പ്ലീസ്

V_ineeth_a
Автор

വളരെ നല്ലത്. ഗിരി അഭിക്കു കാര്യമായി തരുന്നത് കാണാൻ കൊതിച്ചിരുന്നു

usham
Автор

ഇന്ന് ഞാൻ സീരിയൽ കാണും. ഇന്നലെ വരെ നിർത്തിയിരിക്കുവാറുന്നു. പ്രമോ മാത്രം കണ്ടുകൊണ്ട്.. ഇതു പൊളിച്ചു 😂😂😂❤❤

treesapb
Автор

Mr. Girish is a correct star in the serial to support Mrs Manju to protect Miss Mahima. Good luck.

CPharbhakar
Автор

അങ്ങനെ വേണം ഗിരി അടിച്ചു പോളിച്ചു 🎉😊

shijilap.r
Автор

Njan e serial enu kude kandithu nirthuva mahima parayunumila giri ettan podi vinathe ano enu mahima yode choechapol mahin podi venatha enu paranjal njn nirthuva e serial kanal ake njn kanuna serial etha ethum kolila epol

aaronreji
Автор

mahima giriye ethirth samsarikanaa chance...kooduthl onnum pradeeshikandaa...innale mahimayude mindathe nilpum pediyum kandt deshyam vannu.

shamnasameer
Автор

Mahima giriye thalli parayum. Wait and see. 😂😂😂

MiaSiam
Автор

Mahemaku ethu cherila bold anu nallathu ❤

ReethuRayan
Автор

Mr Girish should gv the correct responses to this frauds group gangster for his negative approch to this innecent young smart girl.All the frauds gangsters needs should to be punished so that the sory of this serial story may achieve life for public screening in future that's what I believe Goodluck.

CPharbhakar
Автор

Adipoli enganengilum giri ellam ariyanam mahimayum.vakkilum onnikkanam

irinoommen
Автор

Ithite remake te story ariyunvr indo.. Athil egne ok indo... Egne athil ee issue solve akune

archanau
Автор

മഹിമയുടെ ഇപ്പോഴത്തെ സ്വഭാവം അറു ബോറ്' . ചിലപ്പോൾ ദേശ്യം പിടിപ്പിക്കുന്നു. അത്രക്ക് ബോറാണ്. അതുകൊണ്ട് ഇപ്പോൾ കാണാറില്ല. ഇനി എത്ര എപ്പിസോട് കഴിഞ്ഞാലാണ് മഹിമ കൊരു മാറ്റം വരുക.

salamdilu