Jinnum Insum |Mangalya Panthalilake | Shamsud Edarikode | By Jannah M6c | uniqueroke

preview_player
Показать описание
Rendition of beautiful vattappattu song 'Mangalya Panthalilake' by Jannah M6c.

Vattappattu, the male version of Oppana, originated as an entertainment art form is performed on the day before the weddings in Malabar region, Kerala. This Muslim art form of Malabar is performed by groups from the groom’s side. The songs of Vattappattu are usually a blend of five languages – Arabic, Malayalam, Tamil, Persian, and Urdu.

Peformed by : Jannah M6c

Hashim Hamza, Adhil Mushraf, Bilal CK , Siadalavi Nisham, Rameez C,
Ashique, Shebin (Guitar)

( Contact Jannah M6C : / +91 7592 071498

_______________________________________________________________

uniqueroke : unique music station.
Рекомендации по теме
Комментарии
Автор

ജിന്നും ഇൻസും മദ്ഹുകൾ പാടി ജകമിലെ പടപ്പുകൾ ആനന്ദമാടി
മക്കത്താകെ ഖുറൈശീയരിൽ ഷറഫ് ഏറിയ കല്യാണം ഇന്ന് ത്വാഹാ കല്യാണം തിങ്കൾ ത്വാഹാ കല്യാണം...

കല്യാണപുതു നാരി ചമയ്‍ന്ത് ബീവി കദീജ കുളിർത്താനേ....
കണ്ണിൽ നാണ സുറുമ വരയ്ത് ഖൽബിൽ ഇസ്സത്താകെ നിറയ്‌ത്‌
മുഹബ്ബത്തിന് അതിർപ്പത്തിന് കൈകളിലായ് മയിലാഞ്ചി അണിയിച്ച്
തൊഴികൾ കൈ കൊട്ടിപ്പാടി മർഹബ പാടി... (ആനന്ദകല്യാണം ഇന്ന് ത്വാഹാ കല്യാണം )2

മംഗല്യ പന്തലിലാകെ മെഹബൂബർ മാഷ്ഹൂറോരണയ്ന്ദേ അജബായ് മാലായിക്കാത്തവ്വൽ സ്വഫിൽ ഇരുന്ദേ ചൊങ്കേറും അൽ അമീനോർ ബഹുമകൾ മതിപൂറ്റ ചിത്മുറ്റ ഹള്റത്തിൽ ഒളിന്ദേ....

saidalavinisham
Автор

I think iam so late to watch this video

sameehasameer