Hunt Malayalam Movie Review | Unni Vlogs Cinephile

preview_player
Показать описание

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #hunt #shajikailas #bhavana

Support My Channel:

*************** Gears I Use****************

************* Follow me on Social Media ****************

Рекомендации по теме
Комментарии
Автор

Inn ott വന്നത് കൊണ്ട് തേടി വന്നവരുണ്ടോ

GoodthingsGoodthings-lm
Автор

2000ത്തിൽ ഇറങ്ങിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആകേണ്ട ഫിലിം ആണ് 2024ൽ റിലീസ് ചെയ്തത് 😥😥

its_me_diloo
Автор

പടത്തിൽ ധാരാളം ട്വിസ്റ്റ്‌ കളും സംഭവങ്ങളും ഒക്കെയുണ്ട് . പക്ഷെ ഒരു ഗുണമെന്താന്ന് വച്ചാൽ ഇതൊന്നും ആലോചിച്ചു പ്രേക്ഷകർ എക്സൈറ്റഡ് ആവുകയോ അടുത്തതെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ടെൻഷൻ അടിച്ചു സീറ്റിന്റെ എഡ്ജിൽ വന്നിരിക്കുകയോ ഒന്നും വേണ്ട, ഇതൊക്ക നമ്മളെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ റിലാക്സ് ആയിരിക്കുകയോ പറ്റിയാൽ സുഖമായി ഒന്നുറങ്ങുക വരെയാവാം. മേക്കിങ് സ്റ്റൈൽ തൊട്ട് ഡയലോഗ്സ്, പെർഫോമൻസ് എല്ലാം പഴയ 90സ് മോഡൽ.

unnikrishnan
Автор

ഇതിന്റെ ട്രൈലർ കണ്ടപ്പോൾ പ്രിത്വിരാജിന്റെ 'കോൾഡ് കേസ്' സിനിമപോലെ തോന്നിയിരുന്നു.

Mgm_Audios
Автор

ഷാജി കൈലാസ് എന്ന ഒറ്റ പേര് മതി ഇപ്പൊ പടം കാണാതിരിക്കാൻ 😄

FisiScie
Автор

Ee shaji kailas nu veetil irunnal pore... Pande field out ayathanu

sarathchikku
Автор

Alien romulus & Stree 2 review venam❤

jobinjr
Автор

Bhavana ye out ആക്കാൻ പൊട്ട പടം എടുത്ത field out സംവിധായകൻ 🙂

Jhnjffrjnrdhn
Автор

നല്ല അലവലാതി പടം. ഷാജി അണ്ണൻ നന്നാവൂല്ലാ.. ഒരു സീനും നമ്മളെ ഫീൽ ചെയ്യിക്കില്ല 😅... പഴയ ഫോർമാറ്റ്‌ തന്നെ..

AlexPbabu
Автор

ഷാജി കൈലാസ് സംവിധാനം മറന്നു 😮ഒരു തോൽവി പടം 😭😭😭😭😭

RajeevantkSR
Автор

@0:33//പുള്ളി പറഞ്ഞ psuedo science എല്ലാം എടുത്തു വെച്ചപ്പോ// എന്താണാവോ ഉദ്ദേശിച്ചത്? 🤔 psuedo science വേറെ science fiction വേറെയാണ്...

LathishRshankar
Автор

ബിജിഎം സ്ഥിരം സാദനം.. ചില സീനിലൊക്കെ അരോചകം. തിയേറ്റർ പ്രശ്നം ആണോ എന്നറിയില്ല ഓവറൽ സൗണ്ട് ക്വാളിറ്റി ഇല്ലാരുന്നു

AlexPbabu
Автор

watched just now... ithokke Shajikku mathrame

AshleyThomas
Автор

Watched the movie.Personally felt that this movie doesn't deserve this much degradation. It's my opinion and may vary according to others. Its a one time watchable movie. I liked the movie.

anjithap
Автор

Tamil movie vaazhai review cheyumo?plz

swethachikku
Автор

4 വർഷം പ്രേതം കാത്തിരുന്നു പ്രതികാരം cheyan

DilshadKurumpadi
Автор

ഫീൽഡ് ഔട്ട്‌ ആയ ഭാവനയെ വിളിച്ചു വരുത്തി വീണ്ടും ഫീൽഡ് ഔട്ട്‌ ആക്കി

mvrrafeek
Автор

എന്തിന്‌ റിവ്യൂ കണ്ടു ഫിലിമിന് പോകണം..ഓരോരുത്തർക്കും ഓരോ ഇഷ്ടങൾ ആയിരിക്കില്ലേ.. ഞാൻ തീർച്ചയായും ഈ ചിത്രം കാണും.. എനിക്ക് അത്ര ഇഷ്ടം ആണ് ഭാവനയെ...

prasadgnair
Автор

Yeahh.. One time "Nokkable".

mithunshiva
Автор

Mr.Unni tamil movie vazhi yendha evede release cheiyatha

abhilashkerala.
visit shbcf.ru