Evergreen Malayalam Film Songs | EVERGREEN MALAYALAM HITS | All Time Favorite Hits | KJ Yesudas

preview_player
Показать описание
You are watching on: Evergreen Malayalam Film Songs | EVERGREEN MALAYALAM HITS | All Time Favorite Hits | KJ Yesudas

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤ പരസ്യം ഇല്ലായെങ്കിൽ ആർക്കും ഏതോ പാട്ടുകളും ഇഷ്ടപെടും ഇത് കുത്തിക്കയറ്റി ഉള്ള പരസ്യങ്ങൾ പിന്നെ ആർക്കാ ഇഷ്ടപ്പെടുക

sajeevanmenon
Автор

മനസിൻ താളിയോലയിൽ
മൗനം കൊണ്ടൊരു ഗാനം
മന്ദാരം പൂക്കും
മുല്ലപ്പൂമെത്തയൊരുങ്ങും
മനസുണരുമീ താളത്തിൽ
(മനസിൻ...)

മുത്തായി വിരിഞ്ഞൂ പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ അപരാഹ്നങ്ങളിൽ
പൂത്തുലയും പൂക്കാലമേകീ
പുന്നാരങ്ങൾ കിന്നാരങ്ങൾ
പുഞ്ചിരിക്കുന്ന സുന്ദരിയെത്തീ മുന്നിൽ
(മനസിൻ...)

ആരാമമരുളും ആലിംഗനങ്ങളിൽ
അടുത്തിരിക്കും പ്രിയ സഖിക്കായി
പൂക്കാലമൊരുക്കീ ഞാൻ
പ്രണയത്തിൻ പാട്ടു പാടീ
പുറകേ ഞാൻ വന്നു
(മനസിൻ...)

sreekumar-sypx
Автор

പരസ്യം ഇല്ലാതെ ആദ്യമായിട്ട് ഇങ്ങനെ പാട്ട് കേട്ടിരിക്കാൻ സാധിച്ചു ❤

nurselife
Автор

നക്ഷത്രങ്ങൾ മിന്നീ രാവിൽ
നാട്ടിൽ നിറഞ്ഞൂ നിറ പൂത്തിരികൾ
കുഞ്ഞു കണ്ണുകൾ തുറന്നും
കനവിലെന്നും തെളിഞ്ഞു മിന്നിയും
പൂക്കളം പോൽ നിറയുന്നൂ
പാതിരാവിൻ സൗന്ദര്യങ്ങളായി
(നക്ഷത്രങ്ങൾ...)

സുന്ദരീ നിന്നിൽ പ്രണയമുണർന്നൂ
സൂര്യനെപ്പോൽ ഉദിച്ചു നിന്നൂ
ഒരു പൂ വിടർന്നൂ മനസിനുള്ളിൽ
ഓരോ നിമിഷവും സുഗന്ധ മഴകൾ
മറന്നു പോയീ ഞാൻ ലോകമെല്ലാം
മാനസം മുഴുവൻ നീ നിറഞ്ഞ കാലം
(നക്ഷത്രങ്ങൾ...)

നിന്നെയൊന്നു കാണാൻ മോഹം
നീയെഴുതും പ്രണയം വായിച്ചെടുക്കാൻ
പുഞ്ചിരിക്കും മുഖമൊരുങ്ങും
പൂക്കാലമെന്നും വിരുന്നൊരുക്കും
എത്രയെത്ര മധുരങ്ങൾ നീയേകീ
ഏഴു നിറങ്ങളിൽ പൂക്കൾ നിനക്കായീ
(നക്ഷത്രങ്ങൾ...)

sreekumar-sypx
Автор

കൗമാരത്തിൽ കേൾക്കാൻ കൊതിച്ച ഗാനങ്ങൾ വൈകിയാണെങ്കിലും അതേ മനസ്സോടെ ഇപ്പോൾ kelkkunnu

RemaPD
Автор

എത്രക്കെട്ടാലും മതിവരാത്ത പാട്ടുകളാണ് ❤️❤️❤️

noorjahank-ow
Автор

എത്രയോ. കെട്ടിരിക്കുന്നു.. എങ്കിലും. വീണ്ടും. കട്ടപ്പോ. ഇപ്പോൾ. സിറ്റം. മാറി. സൂപ്പർ.

ShyamjiKk
Автор

Prana urukikazhinjhu makkale punar janmanghal ethrayo jannichu enijanikkyanum marikkyanumilla ellam kazhinjhu eppo loghathinde kude chirichum karanjhum jeevikkyunnu rathriyum pakalu vethyasamillathe eni nirthatte namasthe

AmmuVilla