Sea snake # #fishing #fishermen #seaanimal #keralafishing

preview_player
Показать описание

Рекомендации по теме
Комментарии
Автор

കടൽപാമ്പ് വിഷത്തിന് ആന്റിവെനം കണ്ടുപിടിച്ചിട്ടില്ല. കടി കിട്ടിയാൽ മരണം

sudhisudheesh
Автор

നല്ല വ്യക്തി അത് അനുകരിക്കരുത് എന്ന് പറയുന്നുണ്ടല്ലോ 👍

ismailkutty
Автор

കടൽ പാമ്പ് വിഷത്തിന് antivenom ഇല്ലാ അതുകൊണ്ട് സൂക്ഷിച്ചു ചെയ്യുക brother🙂

Napoleon._.
Автор

ശരിയാണ്. നിങ്ങൾ ചെയ്തത് നല്ല പ്രവർത്തിയാണ്. കൂടുതൽ അതിനെ കളിപ്പിക്കാതെ കടലിലേക്ക് ഇട്ടത് നന്നായി

jahfarpappu
Автор

* ലെ മീൻ - വല്ല കടൽ പാമ്പായി ജനിച്ചാൽ മതിയായിരുന്നു

anupamapv
Автор

അതിന്റെ ഇടയിൽ ബാക്കിൽ കൂടി മുങ്ങാൻ നോക്കുന്ന ഞണ്ടിന് ഇരിക്കട്ടെ കുതിരപ്പവൻ 😂❤

abhiiiishhek
Автор

ചില കടൽ പാമ്പിന്റെ വിഷത്തിന് ആന്റി വെനം കണ്ടു പിടിച്ചിട്ടില്ല.. ശ്രദ്ധിക്കണം 👍

ajinandanam
Автор

ഞാൻ പാമ്പിനെ അല്ല ശ്രദ്ധിച്ചത്.... ബാക്കിൽ കൂടി പോകുന്ന ഞണ്ടമ്മാവാനെ ആണ് നോക്കിയത് 😊

afeefriswana
Автор

കടൽ കൊമ്പനും കൊള്ളാം കടൽ പാമ്പും കൊള്ളാം😂😂😂

sebtaly
Автор

ഇത് നിങ്ങൾ കൈകൊണ്ട് ചെയ്യാതെ പാമ്പിനെ പിടിക്കുന്ന ഒരു സ്റ്റിക്ക് ഉപയോഗിച്ച് ചെയ്യുക... അത് വാങ്ങുക... അല്ലാണ്ട് നടുക്കടലിൽ പോയി ഇത്തരം സാഹസം ചെയ്തു എടുക്കുമ്പോൾ അതൊന്നു തിരിച്ചു കടിച്ചാൽ പെട്ടന്ന് കരയിൽ വന്നു വൈദ്യ സഹായം തേടൻ പറ്റുമോ എന്നൊന്ന് ആലോചിക്കുക... 🙏🙏🙏

rv.riderzvlogs
Автор

Le പാമ്പ് : ഞാൻ ചെറിയ മീനിനെ തിന്നുള്ളു.. അതിനിങ്ങനെ എടുത്തെറിയണോ

UsmanUsman-irzs
Автор

Ithu full time vellathil thanne aayirikumo.. Atho karayum kadalumayi mari mari jeevikumo

sivayouthtube
Автор

ഇത് അറിയാതില്ലാത്തവരാണെങ്കിൽ അതും മീൻ ആണെന്നെ ഓർക്കൂളൂ... പാമ്പിന്റെ shape ഉള്ള മീൻ ആണെന്നെ ചിന്തിക്കൂ 😳

CaptainMarvel.yearsago
Автор

വാവ സുരേഷ് :'" ഹും... എനിക്ക് ഇവൻ ഭീക്ഷണി

Dr.ThanosNair
Автор

താൻ ചത്താലും കുഴപ്പമില്ല.. മറ്റൊരു ജീവിനാണ് വലുത് എന്ന് കാണിക്കാൻ ഉള്ള മനസ്സ് മതിടാ.. നിന്റെ ധൈര്യം സമ്മതിച്ചു സച്ചു ❤️🔱

jaya
Автор

Bro is playing with most deadliest snakes ☠️

BishnuMohanta
Автор

പാമ്പിന്റെ happy birthday ആണ് ഇന്ന് 🤣🤣

anugaming
Автор

സ്വന്തം തടി കേടാകാതെ കൈകാര്യം ചെയ്യാൻ അയാൾക്ക് അറിയാം

sajusajup
Автор

കടലിനെയും അതിലുള്ളതിനെയും ഇവരെക്കാൾ നന്നായി ആർക്ക് അറിയാനാണ്.❤

maloosdreams
Автор

നമ്മൾ ചിലപ്പോൾ വാവ സുരേഷ് ആകണ്ട അവസ്ഥ വരും🤣

jenijenni
join shbcf.ru