Phone Processor explained | Malayalam | Full Details | Snapdragon 720G vs 730G vs Helio G90T

preview_player
Показать описание
Phone Processor explained | Malayalam | Full Details | Snapdragon 720G vs 730G vs Helio G90T

****************************************************************
Hello, In this video i explain to you what is System on a Chip and what are all the components on them.

Also i give in detail comparison between detailed Snapdragon 720G vs 730G vs Helio G90T.

****************************************************************

****************************************************************
Follow me on :
❤️ Like this video if it was helpful

****************************************************************
📱Buying Links :

****************************************************************
📺 Check out my other Videos :
📱vs📱 Phone Comparison
5️⃣ Top 5 Phone List
📱Phone Analysis/Review
💡Tips and Tricks
❓ What is? | How to? Tutorials
📦 Unboxing and Review
📰 Tech Trends (Latest Malayalam Tech News)

****************************************************************
📺 About My Channel :
Mr Perfect Tech എന്ന ഈ Channel ഞാൻ ഉണ്ടാക്കിയത് ശുദ്ധമായ ക്വാളിറ്റി ഉള്ള ടെക്ക് വീഡിയോസ് മലയാളികളിലേക്കു എത്തിക്കാൻ വേണ്ടി ആണ്. നിങ്ങൾ ടെക്നോളജി ഇഷ്ടപെടുന്ന ഒരു മലയാളി ആണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തോളു.
Mr Perfect Tech is a Channel made to provide malayalees with pure and quality technology based videos. If you are a Malayalee interested in Technology then please SUBSCRIBE and support our channel.

****************************************************************
🚫 Disclaimer:
All images, videos , music used in this video belongs to their respective owners and i dont own the rights of the same. This channel does not promote or encourage any illegal activity and all content provided in this channel is for EDUCATIONAL PURPOSES only. Under Section 107 of the copyright Act 1976, allowance is done for FAIR USE for the purpose of criticism, commentary, news reporting and teaching.

****************************************************************
Tags:
#MrPerfectTech #720Gvs730GvsG90T #Malayalam
Рекомендации по теме
Комментарии
Автор

Small correction - G90T supports till 90Hz display 😊
വിഡിയോയിൽ നീളം കുറച്ചു കൂടുതാലാണ്. നിങ്ങളിലേക്ക് എല്ലാ details എത്തിക്കണം എന്ന് ഉണ്ടാർന്നു. നിങ്ങള്ക്ക് വീഡിയോ ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു. ഇഷ്ടപ്പെട്ടെങ്കിൽ LIKE ചെയ്യാൻ മറക്കണ്ട. 😀

MrPerfectTechofficial
Автор

Processor നെ കുറിച് ഒരുപാട് video തപ്പിയിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ video ആദ്യമായിട്ടാണ് കാണുന്നത് Hats off 😇

pranavdas
Автор

ഇത്രയും സങ്കീർണമായ കാര്യങ്ങൾ വളരെ ലളിതമായി പറയാൻ ഒരു അസാമാന്യ കഴിവ് വേണം.
Best Tech Channel in Malayalam.

stivinseby
Автор

അറിവുകൾ കൂടുമ്പോൾ വീഡിയോയുടെ നീളത്തിന് എന്ത്

siyad_s
Автор

ഈ കാര്യങ്ങൾ ഒരു ടീച്ചർ കോളജിൽ നിന്നും പഠിപ്പിക്കുന്നതിലും നന്നായി നിങ്ങൾ പറഞ്ഞു തന്നു so thanks brooiii എത്രയും വേഗം 200k അടിക്കട്ടെ...

professor
Автор

ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. വളരെ നല്ല രീതിയിൽ വിവരിക്കുന്നു. Gd work bro😍. Subscribed👍

studiogamingindia
Автор

പൊളിച്ചു മച്ചാനേ, നിങ്ങൾ ഇത് പ്രത്യേകിച്ച് ചെയ്യുന്നതിനായി നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്, നന്നായി അവതരിപ്പിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ

faisalmasaf
Автор

ഇൗ ചാനെലിൽ വീഡിയോ ഇടക്ക്‌ ഇടക്ക് കാണാറുണ്ടായിരുന്നു പക്ഷേ സബ്സ്ക്രൈബ് ചെയ്തിട്ടില്ല....ഇന്ന് ഇൗ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഞാൻ സബ്സ്ക്രൈബ് ചെയ്യാതെ മാറ്റി നിർത്തിയത്...എനിക്ക് പറ്റിയ വലിയ തെറ്റ് ആണ് എന്നുള്ളത്.... ഒത്തിരി സന്തഷം ബ്രോ അറിവുകൾ നല്ല രീതിയിൽ പകർന്നു തരുന്നതിനു ഇന്ന് മുതൽ ഇനി അങ്ങോട്ട് ചേട്ടന്റെ കൂടെ നമ്മളും ഉണ്ട്

abhisheksurendran
Автор

Most underrated best channel in YouTube

amarnathananth
Автор

Big salute. A good teacher with great homework.nice correlation (car-sos, engine-processor)

basiljoseph
Автор

5 മാസത്തിനുള്ളിൽ ഈ ചാനലിൽ സിൽവർ പ്ലേ ബട്ടണിന്റെ അൺബോക്സിംഗ് വീഡിയോ ഞാൻ 😍

sangeethpv
Автор

Pwoliii chetaaa full.manasilayii 10 hours hard work for this video Bigg Shout Out Nithin chetaa♥️♥️🔥🔥🔥🥰🥰 So Inspired

ttmvoice
Автор

നിങ്ങൾ കൊള്ളാല്ലോ.നീണ്ട കഥയാണെങ്കിലും മടുപ്പ് തോന്നിയില്ല. Welldone man.keep going😊🔥🔥🔥👍

jamsheedjamshi
Автор

എന്റെ എല്ലാ സംശയങ്ങളും തീർന്നു..thanks...❣️

althwafd-zuz
Автор

തീർച്ചയായും നല്ലൊരു വീടിയോ ആയിരുന്നു. ഒരു training ക്ലാസൊക്കെ attend ചെയ്ത ഫീൽ. Subject നെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവർക്ക് നന്നായി ആസ്വദിക്കുവാൻ സാധിക്കും. നല്ല അവതരണം. Subscribed. പഴയ വീടിയോകൾ കാണണം. Thank you. Waiting for new uploads.

SR-cztt
Автор

Machane pwoli vedio ആദ്യമായ് ആണ് ഈ channelil vedio കാണുന്നത് subscribe cheythu.. 😍😍😍😍💯

ameenmufc
Автор

ഹോ അറിവിന്റെ കൂടാരമേ എവിടെ ആയിരുന്നു ഇത്രേം കാലം. 💚
ഇതിന്റെ ഓക്കെ പിറകിൽ ഇത്രേം കാര്യങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല. 23 മിനുട്ട് തീർന്നതറിഞ്ഞില്ല.
വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.
U deserv more support all d best👍✌️

manzoorkkd
Автор

താങ്കൾ മനസ്സിലാകുന്ന രീതിയിൽ ലളിതമായ പറഞ്ഞു ഇങ്ങനെയൊരു vedio ചെയ്ത താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങളും ഒപ്പം Subscribe ഉം👍

Jkv.g
Автор

വളരെ നല്ല അറിവ്...
Keep going....
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്

mujukol
Автор

ഒരൊറ്റ വിഡിയോ ഇൽ ഇത്രേം informations...വളരെ നന്നായിട്ടുണ്ട്... channel nte പേരുപോലെ ഇത്രേം techs perfect ആയി വിവരിച്ചു തന്നു

Sigmamale