Mukesh | Tess Joseph Allegation

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഏട്ടനും ഇക്കയും ഒളിവിൽ ആയ വിവരം അറിയിച്ചു കൊള്ളുന്നു 😢😢😢

Abdulhaseebhazee
Автор

മുകേഷ് അതിനു രാത്രി 11 മണി കഴിഞ്ഞ് work ചെയ്യില്ലല്ലോ

pumkin_muffins
Автор

Hariharnagarile 2 manyanmar pettu 😂 appukkuttanu budhi illathond safe aayi..❤ thomasukuttii kandam vazi oodi 😅😅

amalraj
Автор

Oh My God ! Eni Kunchako bobanum, Prithviraje kudiye e Listil Varanullu !!!

siljavasudev
Автор

😊 സായി നിങ്ങൾ ബിഗ്ബോസിൽ പോയപ്പോൾ താടി വടിച്ചത് വളരെ നിങ്ങളുടെ ലുക്ക് തന്നെ മാറിപ്പോയി നിങ്ങൾക്ക് താടിയാണ് ഭംഗി

Ambience
Автор

Veruthey alla sarkar mukkiyath
Mukesh ganesh ranjith etc …..
Ini aroke und aavo🙂🙂

unaismzkl
Автор

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടെ മുല്ലപെരിയാർ പ്രശ്നം, വയനാട്, ദുരിതശ്വാസ ഫണ്ട് എല്ലാം എത്രപെട്ടെന്ന് സ്‌ഥലം വിട്ടത്

Roby-pk
Автор

Bro, evidence illathe namalkk onnum parayaan pattilla .
Kuttaaropithanam Kuttavaaliyum thammil nalla difference und .
Let the proceedings begin

muhammedirfans
Автор

പുറത്താക്കാൻ ആരുമില്ലാത്തതിനാൽ എല്ലാരും സ്വയം പിരിഞ്ഞു പോകേണ്ടതാണ്😅

ramshad
Автор

മലയാളത്തിലെ വലിയ 2 നടൻമാർ ഇതുവരെ പ്രതികരിക്കാതെ ഇരുന്നത് വലിയ തെറ്റാണ്... തങ്ങളുടെ ആരാധകരെ പോലും വിശ്വാസത്തിൽ എടുക്കാൻ ഇപ്പോൾ അവർക്ക് കഴിയുന്നില്ല... ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ അവരും സംശയ നിഴലിൽ ആകും 💯

gokulv
Автор

Nirantharam vilichu.. ennal phone eduthilla..
Phone idukaathe engane Mukesh aan viliche enn ariyunne ? Nerthe Mukeshinte number avarde kayil indayirnno?

suhailcs
Автор

ഒരു കാര്യം പറയട്ടെ ബ്രോ...

കുറ്റാരോപിതനും കുറ്റവാളിയും രണ്ടും രണ്ടാണ് എന്നുള്ള അറിവ് പലർക്കും ഇല്ല...

ഉദാഹരണം പറഞ്ഞാൽ Johny Depp 2022 വരെ ഭാര്യയെ പീഡിപ്പിച്ചു എന്നാ കേസിലെ കുറ്റാരോപിതൻ ആയിരുന്നു... പക്ഷെ അദ്ദേഹം കുറ്റവാളി അല്ലായിരുന്നു...
എന്നാൽ ഭാര്യ അമ്പർ ഹെർഡ് ആയിരുന്നു യഥാർത്ഥ പ്രതി...

സമൂഹം ജോണി ഡെപ്പിന്നെ 2022 വരെ പരസ്യ വിചാരണ നടത്തി...

Thats the probem with Social media Cancel culture

-pk
Автор

Sai Bro...
കുറ്റാരോപിതനും കുറ്റവാളിയും രണ്ടും രണ്ടാണ് എന്നുള്ള അറിവ് പലർക്കും ഇല്ല...

Johny Depp 2022 വരെ ഭാര്യയെ പീഡിപ്പിച്ചു എന്നാ കേസിലെ കുറ്റാരോപിതൻ ആയിരുന്നു... പക്ഷെ അദ്ദേഹം കുറ്റവാളി അല്ലായിരുന്നു...

-pk
Автор

Sai .. Derek O'Brien is a politician of AITC West Bengal RajyaSaba MP and television personality and quiz master. If you know an old Boost quiz show in DD National.
If he remembers this incident then definitely he will take a stand for sure..😂

Chillwithpeji
Автор

കാണ്മാനില്ല ഈ പറയുന്ന രണ്ട് വ്യക്തികളെ കാണാനില്ല ഇക്കയും ഏട്ടനും കണ്ട് കിട്ടുന്നവർ ഇവിടെ കമോൺ

syamkumar
Автор

Ari Annan yendh parayunnu
😅
E kadhagalil

Techytech
Автор

Dear sai,
Nw d state had announced an investigation team regarding hon.j.hema committee report...do u really think, any of d members of dis team is having enough courage 2 touch people who r d part of dis government???if ur answer is no...den my last question 2 u is, do u really think dese kind of an investigation vl put lime light on d truth or reality???

spran
Автор

ആരുടെ പേര് വരും എപ്പോൾ വരും എന്നൊന്നും പറയാൻ പറ്റില്ല... Sai bro ചിലപ്പോൾ നാളെ നിങ്ങടെ പേര് വരെ വരും😂😂.. അങ്ങനെയാണ് ഇതിന്റെ പോക്ക് 😂😂

aswinnprakash
Автор

Mukesh name is not at surprising… now Lot of big names will call all of the ones they abused and pay them to keep quiet

mjx
Автор

Ithil ethokkeya sathyam onn kudi onn filter cheyuandey

sreehari