traditional hindu wedding Bijil + Sruthy

preview_player
Показать описание
production : smokeads
loacation : guruvayoor
09516669999,09633756666,081386666, 0484 3194147
Рекомендации по теме
Комментарии
Автор

First കണ്ട marriage album, ഇപ്പോഴും എപ്പോഴും

poojavijayan
Автор

ഇപ്പോ കണ്ടാലും fresh anu👌👌👌
2k24 ആരെങ്കിലും ഉണ്ടോ

hareezz
Автор

2021 കാണുന്നവർ ഉണ്ടോ??? എത്ര തവണ കണ്ടാലും മതിവരാത്ത wedding video 👌👌👌👌❤️ഈ video കണ്ടതിനു ശേഷമാണ് wedding videos കാണാൻ തന്നെ തുടങ്ങിയത്

meenootty
Автор

ഞാൻ യൂട്യൂബിൽ ആദ്യമായി കണ്ട ന്യൂ ജനറേഷൻ കല്യാണവീഡിയോ. അന്നുമുതൽ ഇന്നുവരെ ഇതാ എന്റെ ഇഷ്ട്ടപെട്ട വീഡിയോ

newtontechs
Автор

ഇപ്പഴത്തെ കല്യാണ വീഡിയോ ഒക്കെ വരുന്നതിനു മുമ്പ് ഞങ്ങടെ ഒക്കെ കോളേജ് ടൈമിൽ വമ്പൻ ഹിറ്റ്‌ ആരുന്നു ഈ വീഡിയോ... 🥰❤

ZmileWithZera
Автор

Excellent song 💙💙💙💙💙💙ആയിരം തവണ കണ്ടാലൂഠ മതിവരാത്ത 👌👌👌 ഏക wedding video ❤❤❤❤❤❤❤❤ പറയാൻ വാക്കുകള്‍ ഇല്ല 👌👌👌👌👌👌👌👌👌

parvathyrajanrajan
Автор

ഇനി എത്ര wedding album വന്നാലും ഇതിനൊരു പ്രത്യേക ഫാൻ ബേസ് ഉണ്ട്....

gokulpoly
Автор

പെണ്ണിന്റെ അപ്പൂപ്പനെ ആണ് എനിക്ക് നല്ല ഇഷ്ടം ആയത്. കൊച്ചുമോളോട് ഉള്ള സ്നേഹവും അവൾ പോകുമ്പോൾ ഉള്ള വിഷമവും ആ മുഖത്തു കാണാം

greenleaves
Автор

വിഡിയോയിൽ ഉള്ള മുഴുവൻ ആളുടെയും മുഖത്തുള്ള പുഞ്ചിരി ആണ് ഇതിനെ ഒത്തിരി മനോഹരമാകുന്നത് 😍❤️

hac
Автор

2020 ൽ കാണുന്നവരുണ്ടോ 😍. 2014 ൽ നടന്ന കല്യാണം ആണിത്. അങ്ങനെ നോക്കുമ്പോൾ ഇവർക്കു ഇപ്പോൾ മിനിമം LKG യിൽ എങ്കിലും പഠിക്കുന്ന കുഞ്ഞും കാണും.

nandhanamv
Автор

ഈ വീഡിയോയിൽ കല്യാണപ്പെണ്ണ് ഒരു സെക്കന്റ്‌ പോലും ചിരിക്കാതെ ഇരിക്കുന്നില്ല..ഒരു ഷോർട്ടിൽ പോലും ചിരിക്കാതെ ഇല്ല..അതാണ്‌ ഈ വീഡിയോയുടെ ഹൈലൈറ്റും ❤️

Soso-bpfh
Автор

ഞാന്‍ യുടുബില്‍ കണ്ട കല്യാണ വീഡിയോകളില്‍  ഏറ്റവും ബെസ്റ്റ് best pair and nice covering... nice song selection

achuvicky
Автор

ഒരുപാട് കല്യാണ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ഞാൻ ഇന്നേവരെ കണ്ടിട്ടില്ല... എത്ര തവണ കണ്ടു എന്ന് നിക്ക് തന്നെ ഓർമ്മ ഇല്ല... വീഡിയോ എടുത്ത ആളെ സമ്മതിക്കണം... പാട്ട് selection വേറെ ലെവൽ ആണ്... ചെക്കനും പെണ്ണും ജീവിക്കുകയായിരുന്നു.. എന്ത് രസാ കാണാൻ... പറഞ്ഞാൽ തീരില്ല... അത്രയ്ക്കും addi പ്വൊളി ആണ്... God Bless You Dearrr ഏട്ടൻ & ചേച്ചി

abhichinnan
Автор

1st കണ്ട wedding video... വർഷം 4 ആയി... എത്ര തവണ കണ്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല... എത്ര കണ്ടാലും മതി വരില്ല.... വല്ലാത്ത ഒരു സംതൃപ്തിയാണ് മനസ്സിന് ഈ video കാണുമ്പോൾ.... ഇതുവരെ ഇതിനെ beat ചെയ്യാൻ മറ്റൊരു video ഉണ്ടായിട്ടില്ല... song& visuals kidilam combination ane..

lakshmylachu
Автор

2022 കാണുന്നവർ ഉണ്ടോ? ആദ്യം കണ്ട marriage video ഇതായിരുന്നു 5 പഠിക്കുമ്പോഴാണ് ഞാൻ കാണുന്നത് ഇപ്പോഴും എന്റെ Favourite video എത്ര TRENDING VIDEO ഇറങ്ങിയാലും ഇത് ഒരു ഒന്നൊന്നര Video തന്നെയാണ്....🔥❤️❤️❤️

nidhans
Автор

Any
One
In
Watch 2019 ???

rekharajan
Автор

പഠിച്ചപ്പോ കണ്ട വീഡിയോ ithu അന്നും ഇന്നും song ഫീൽ ചേട്ടന്റെ ചിരി ❤️ എന്നും ഉണ്ട് മനസ്സിൽ 2023 കാണുന്നു

Poojarajesh
Автор

wedding vedios nu ഇടയിൽ ഇത് കണ്ടാൽ ഒന്നു കാണാതെ പോകാൻ കഴിയില്ല 😍😍😍

roopaunnimol
Автор

6, 7 varsham munb ee wedding video kandapo thoniya freshness innu 2k24 kanumbozhum ind hit wedding video❤

shivashivu
Автор

ഇവർക്ക് ഇപ്പോ മക്കളും അയി കാണും അല്ലെ.. ഞാൻ കണ്ടിട്ട് ഇപ്പോ 2, 3 year കഴിയും 😍എന്നാലും മതി വരുന്നില്ല 😍

simplythingsbydvs