BoChe Bail LIVE Updates | Boby Chemmanur Remanded Actress Honey Rose Cyber Attack | BoChe Latest

preview_player
Показать описание
Boby Chemmanur Arrest LIVE : നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബോബിയയെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബോബിയുടെ ഫോണും ഫൊറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തിയ ഹണി റോസിന്റെ രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Bobby Chemmanoor, who was arrested based on actress Honey Rose's complaint, will be presented in court today. After being detained in Wayanad under non-bailable charges, Bobby was brought to the Ernakulam Central Station for questioning before the arrest was officially recorded last night.

#bobychemmannurarrest #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #honeyrose #cyberbullying #cyberattack #news18kerala #malayalamnews #keralanews #news18malayalam #breakingnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:

Follow Us On:
-----------------------------
Рекомендации по теме
Комментарии
Автор

Good, പക്ഷേ പോലീസിന്റെ ഈ കഴിവ് ദിവ്യയെ പിടിക്കാൻ കണ്ടില്ല 😢

premachandranthamarassery
Автор

ഇതിലും വലിയ തെറ്റുകൾ ചെയ്യുന്ന പലരും ഇവിടെയുണ്ട്. Boche എന്ന വ്യക്തി നമ്മുടെ ചെറുപ്പകാരായ ബിസിനസ്‌ കാരുടെ ഒരു റോൾ മോഡൽ കൂടിയാണ്.
തെറ്റ് ചെയ്യാതെ അദ്ദേഹത്തെ ജയിലിൽ അടക്കരുത്. നമ്മുടെ നാടിന്റെ സാമ്പത്തിനെയും യുവ തലമുറയുടെ വികാരത്തെയും അത് ബാധിക്കും.
ഇവിടെ ബിസിനസ്‌ ആണ് വളരേണ്ടത്, അല്ലാതെ രാഷ്ട്രീയമല്ല.
ഓരോ വ്യക്തികളും നമ്മുടെ നാടിന്റെ വളർച്ചയെ സ്വാധീനിക്കുന്നു, അത്തരം വ്യക്തികൾക്കെതിരെ വിരൽ ചൂണ്ടുബോൾ നാടിനു മുറിവേൽക്കാതെ രഹസ്യമായി പരിശോധിച്ച് തീരുമാനം എടുക്കണം. അല്ലെങ്കിൽ കേരളം നീചരാഷ്ട്രീയ സംസ്ഥാനമായി മാറും.

muthukumarg
Автор

ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.

AllwynRodrigues-lb
Автор

ഈ sarkkaar ഈ സർക്കാർ ഇതിനുമുമ്പ് എല്ലാ കാര്യം ചെയ്തിട്ടുണ്ടല്ലേ ഇതിനുമുമ്പ് കോടതിക്കോ ആർക്കും ഒരു തെറ്റും പറ്റിയിട്ടില്ല ഇതൊക്കെ രാഷ്ട്രീയ കളിയാ പുതിയ ഗവൺമെന്റ് കുറച്ച് പൈസ വേണ്ടി

Faizalmuhammedummer
Автор

കോടതിയുടെ വിശ്വസ്യ ത നഷ്ടപ്രടുന്നു.സാധാ രണക്കാരന് കോടതിയോട് പുച്ഛം മാത്രം.

roymon
Автор

അവർക്ക് നല്ല ഡ്രസ്സ് ഇട്ട് നല്ല എല്ലാ പെൺകുട്ടികളും നടക്കുന്ന പോലെ നടന്നു കൂടെ
ഇനി പെൺകുട്ടികളുടെ ഡ്രസ്സ് മോശമായാൽ പിടിച്ചാ അകത്തിടണം സമയദയാ സ്വമേധയാ

Faizalmuhammedummer
Автор

എന്തും ചെയ്യാമെന്ന് പറയാൻ. അയാള് ഒന്നും ചെയ്തില്ലല്ലോ .

LIMRALATHEEF
Автор

പിസി ജോർജ് വെളിയിൽ കുന്തി എന്നൊരു പരാമർശം നടത്തിയത് മോഹൻലാൽ പറഞ്ഞതിൽ ഒന്നുമില്ല

RiyasNujumudeen
Автор

Vere news illalo daivame, Please give importance to relevant issues (Wayanad)

aparnasunil
Автор

Hni akathaayaal aarum pattini aavilla. But boche akathaayaal orupaad jeevanukal pattiniyil aavum. Eyaal orupaad perkk daivathullyan .🔥🙏🏻🙏🏻

Chathan
Автор

Sysavathinum vardhakyathinum yatheru bahumanavum kodukkatha mamsadahikal ulla keralathil sthreekal jeevikkumbol purushanu prakopanam undakatha vitham vasthram tharikkanam. Appol vakkukondum nottam kondum ulla mosam pravirthikal kuranju kittum. Upadravavum kurayokke kuranju kittum.

shajis.p
Автор

oru sory paranjal theerunna prashnam ingane vashalakkan nikkano, arkkum kannil chorayille ee nattil

azmialisworld
Автор

Evane jailil itte evante sobavam mattiyasetiom purathe vittal mathi

subeshk
Автор

ബോബി ആണ് ശരി ❤❤❤❤❤ ഹനിറോസ് അത്ര നല്ല ആളാണെന്ന് എനിക്ക് തോന്നുന്നില്ല

liostar