Post office FD vs Bank FD | Federal Bank Fixed Deposit | SBI Fixed Deposit | Postoffice Time Deposit

preview_player
Показать описание
Time deposit (TD) in a post office is almost similar to a bank fixed deposit but one can deposit only for 1 year, 2 years, 3 years and 5 years. Like bank FDs, investors earn a guaranteed return through the tenure of the post office term deposit. This video is about

- Post office FD vs Bank FD
- Federal Bank Fixed Deposit
- SBI Fixed Deposit | Postoffice Time Deposit
#FixedDeposit #PostOffice #Banks

✅ എന്റെ മറ്റു ചാനലുകൾ
---------------------------------------------------------------------------

✅ KEEP IN TOUCH:
---------------------------------------------------------------------------

✅ Offers & Deals Community
---------------------------------------------------------------------------

➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our YouTube videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Рекомендации по теме
Комментарии
Автор

സഹകരണ ബാങ്കിൽ ഒരു ലക്ഷം രൂപ FD യിൽ ഇട്ടാൽ അധികം വൈകാതെ അത് പോയിക്കിട്ടും..!!!!

sathyansathyanathan
Автор

Nre fixed deposits നെ പറ്റി ഒരു വീഡിയോ ചെയ്യൂ ബ്രോ

Liverpool-mallu
Автор

Co op society ille fixed deposit നെ കുറിച്ചും എന്തെങ്കിലും കാരണവശാൽ പൂട്ടി പോയാൽ ഉള്ള അവസ്ഥ കൂടി ഉൾപെടുത്തണം

unnikrishnanraju
Автор

ഇതിൽ കാണിച്ചിട്ടുള്ള intrest rate എല്ലാം ഒരുപാട് മാറ്റം ഉണ്ട് ഇപ്പോ

jhd_Ez
Автор

സഹകരണ ബാങ്കിൽ ഒഴിച്ച് എവിടെ വേണമെങ്കിലും ആവാം

venugopalanm
Автор

Bro oru business avishathinu oru 15lack kuranja interestil loan kittanakil enth cheyanam

DreamCarView
Автор

Speak slowly so that the seniors can follow

daisyvarghese
Автор

5വർഷഫിക്സ്ഡ് ഡെപ്പോസിറ്റ് 5ലക്ഷം ഇട്ടാൽ മാസം എത്ര രൂപ കിട്ടും

abdulazeez
Автор

നമ്മൾ ഡെപ്പോസിറ് ചെയ്താൽ 5% നമ്മൾ ലോൺ എടുത്താൽ 13% ശരിക്കും പറഞ്ഞാൽ കൊള്ള

mammedpadikkal
Автор

Hi bro. മണിപ്പാൽ സിഗ്‌ന ഹെൽത്ത് ഇൻഷ്വറൻസ് വീഡിയോ ഇന്നാണ് കണ്ടത്. പോളിസി എടുത്ത ശേഷം കമ്പനിയിൽ നിന്നും call വരും എന്ന് പറഞ്ഞു... *മലയാളത്തിൽ സംസാരിക്കുമോ അവർ ....* അതോ ഹിന്ദി ഇംഗ്ലീഷ് മാത്രം ആണോ

Christhu
Автор

10 lack ettal monthly intrest etra kittum post office

kavithabiju
Автор

ആരും ബാങ്കിൽ ഇടല്ലേ ഫെഡറൽ ബാങ്കിൽ പ്രത്യേകിച്ചും ഫ്രീ സായി

muhammadshareef
Автор

Multi coperative credit sociteyil fd edunnath safe anoo? Ariyunna arengilum undagil paranju tharumo?

thumbapoov
Автор

Chetta rd account open cheyyu anenkil monthly nammal adakkanda paisa fixed ano atho nammakke monthly investment change cheyyan pattuvo

belsonthomas
Автор

Post ഓഫിസിൽ നിന്ന് ഒരു വലിയ അടി കിട്ടി ഞാൻ 2010ൽ ഒരു lic, പോളിസി എടുത്തു മാസം തോറും 690₹വെച്ചു 44മാസം അടച്ചു അതിൽ നിന്ന്2014ൽ 9200രൂപ ലോൺ വാങ്ങി 8080തിരിച്ചു അടക്കാൻ ഉണ്ടായിരുന്നു ഇപ്പോൾ 2021ഒരു നോട്ടീസ് വന്നു 2022ൽ പോളിസി കാലാവധി തീരുമെന്ന് 24800തിരിച്ചു അടക്കാൻ ഇത്രയും വലിയ തുക തിരിച്ചു അടക്കാൻ കഴിയാത്തതിന്റെ പേരിൽ മനം നെന്തു കഴിയുക യാണ് ഞാൻ

aswathiachu
Автор

Long term deposit for baby girl - which one is best

Sivaa-sd
Автор

Post office deposit cheyyuvanne monthly namakku palisha edukkan pattathille

aswinpavi
Автор

1 lak fedral fd ettal monthly etra kittum

muhammednishada
Автор

10 lakh for 20 yrs ഇട്ടാൽ എത്ര കിട്ടും monthly

priyakarthik
Автор

Talk about fd of Sahyadri co op society, Kanjirapally.

alexanderbthomas