#BadaiBungalow Episode 14 || Mohanlal special

preview_player
Показать описание
#BadaiBungalow Episode 14 || Mohanlal special
Рекомендации по теме
Комментарии
Автор

Laletta enna look aa pinne cute smile kidu❤❤❤

vidhyadileep
Автор

മുകേഷ് ട്ടൻ ലാലേട്ടൻ പൊളിച്ചു ഒരു രക്ഷ യും ഇല്ല

KhassimCp
Автор

26:50 ഈ മെന്റാലറ്റി തന്നെ ഇപ്പോഴും ❤️🔥

ramananthugs
Автор

ഒരു മനുഷ്യന് എത്രയും ഉയരാൻ സാധിക്കുന്നുവോ അത്രയും ഉയർന്നു കഴിഞ്ഞ ഒരു വൃക്തിയാണ് ശ്രീ മോഹൻ ലാൽ. പക്ഷെ അദ്ദേഹത്തിന്റെ വിനയമാണ് എനിക്കു കൂടുതൽ ഇഷ്ടം ഇഷ്ടം. ഹൃദയത്തിൽ തട്ടുന്ന ഒരുപാട് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ലാലിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👌👌👌👌👌

lalithakumaran
Автор

ഈ പ്രോഗ്രാം കണ്ടപ്പോൾ വന്ദനം സിനിമ ഓർമ വന്നു ലാലേട്ടൻ മുകേഷ് കോമ്പോ അടിപൊളി ആയിരുന്നു 🙏🙏🙏പക്ഷെ ആ സിനിമയിൽ കണ്ട ഒരു ബന്ധവും ഈ വിഡിയോയിൽ ലാലേട്ടന്റെ മുഖത്തു കണ്ടില്ല 🙏🙏🙏

parudeesa-oxwp
Автор

ലാലേട്ടാ എന്ന ഒരു ലുക്ക്‌ ആണ് അന്നും ഇന്നും ഒത്തിരി ഇഷ്ടം 😍

lekshmilachu
Автор

🙏👍👍👍ലാലേട്ടാ 🥰🥰🥰🥰🥰ആ ഒരു വരവ് 👍👍👍👍👏👏👏👏👏

vasanthkumarik
Автор

Lalttan Varumbol Ulla aa oru varavu 🔥🔥🔥

sayyidnaeemulhaqm.k
Автор

ഹലേ മോഹൻലാല്ലേട്ടാ നിങ്ങൾ ഇത്രയും അതപതച്ചു പോയോ കേരളത്തിലെ ജനങ്ങളെ

babyv.j
Автор

THE COMPLETE ACTOR "MOHANLAL"❤❤❤❤❤❤❤

NIMNESHNIMNU
Автор

പിഷാരടി തള്ളി മറിച്ചു .... പാവം ലാലേട്ടൻ

abhijithks
Автор

23/8/2024 സത്യം ഇപ്പൊ ഇത് കാണുമ്പോ പഴയ face ഉള്ള ലാലേട്ടനെ മിസ്സ്‌ ചെയ്യുന്നു. വണ്ണം ഉണ്ടായാലും ഒന്നും പ്രശ്നം ഇല്ല കാണാൻ എന്ത് ഭംഗിയാണ് നല്ല ഐശ്വര്യം ഉണ്ട് face. എന്തിനു plastic surgery ഒക്കെ ചെയ്തു 😢

nandhukrishnan
Автор

@ Ashnelly തൻ്റെ അസുഖത്തിന് കാൽ ഇത്ര പുരോഗമിച്ചിട്ടും മരുന്ന് ഇല്ല😂😂

omanadavis
Автор

Ethre kandalum madukkatha oru ppd aanu bb 😍

aishuaru
Автор

lalettan watch patek phillipe aquanut black retail price 63 lakh . market value approx 2 cr according to today 🔥❤

aswins-bot
Автор

തിരുമേനി...
ഞാൻ ഒരു കാരൃം തിരുമേനിയോട് പറഞ്ഞിരുന്നു. എന്റെ ജോലിയുടെ transfer. വളരെ ബുദ്ധിമുട്ടും പ്രയാസവും ഉണ്ട് തിരുമേനി...
Transfer കിട്ടിയില്ലെങ്കിൽ ജോലി രാജി വെക്കണം.. ഇപ്പൊ ജോലി എന്നു പറഞ്ഞു പോകുന്നു. പകുതി കൂടുതൽ ബസ് കൂലി പോകും. Transfer ന് സഹായിക്കണേ....കൈവെടിയല്ലേ തിരുമേനി....ഷാലി രേവതി... അടുത്ത ദിവസം തന്നെ TVM പോകുന്നുണ്ട്. ഇതോടുകൂടി ശരിയാക്കി തരണേ തിരുമേനി...(8 പ്രാവശ്യം പോയി തിരുമേനി... ശരിയായില്ല....)

shalishalimahesh