Cash Flow Statement - How to Read and Analyze? Fundamental Analysis 5 | Stock Market Malayalam Ep 16

preview_player
Показать описание




Join Me on Telegram

Welcome to fundfolio! This is the sixteenth video of my Complete Stock Market Learning Lecture Course in Malayalam and the fifith part of the Fundamental Analysis series and here we learn how to read, study and analyze the cash flow statement of a company in the stock market. We take example of V Guard company, look into its cash flow statement and understand the basics and concepts. The basic of cash flow statement is that it shows how cash flows into a company and how cash flows out of a company and the net cash balance. That is, cash flow and cash balance are shown. This is very important because CASH IS KING, cash is inevitable for all company needs. We also learn how to analyse and judge a company by looking into its cash flow statement. We also discuss the important concept of Free Cash Flow. Everything you need to know about how to read a cash flow statement from the annual report of a publicly listed company in the stock market or share market is explained in this malayalam financial and educational video.

#cashflow #fundamentalanalysis #fundfolio

Рекомендации по теме
Комментарии
Автор

ഞാൻ ഏഴ് വർഷമായി ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നുണ്ട് . അനേകം യൂട്യൂബ് വീഡിയോകൾ കണ്ടിട്ടുണ്ട് . ഇത്രയം ക്ലിയറായി കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ കണ്ടിട്ടില്ല . നിങ്ങൾ വേറെ ലെവലാണ് ഭായ് . വളരെ ഉപകാരപ്രദമാണ് ഓരോ വീഡിയോയും

sajithkumar
Автор

ഇതിന് എത്രയാ നന്ദി പറയേണ്ടത് എന്ന് അറിയത്തില്ല .നിങ്ങളുടെ ഈ വീഡിയോസ് കാണുമ്പോഴാണ് ആണ് മറ്റ് സ്റ്റോക്ക് മാർക്കറ്റ് റിലേറ്റഡ് യൂട്യൂബ് ചാനൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. ഒരുപാട് നന്ദിയുണ്ട് ഭാവിയിൽ നിങ്ങളുടെ ഈ വീഡിയോ ചിലപ്പോൾ ഇങ്ങനെ ഫ്രീ ആയി പോലും കാണാൻ പറ്റിയെന്നു വരില്ല. ദയവുചെയ്ത് ടെക്നിക്കൽ അനാലിസിസ് ഇതിനുശേഷം വീഡിയോ മോഡലിൽ ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു ഇതുവഴി ആയിരക്കണക്കിന് മലയാളികൾ സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങും അല്ലെങ്കിൽ പഠിച്ചിറങ്ങുന്ന നൂറ് ശതമാനം ഉറപ്പാണ് .സാറിനെ ഒരായിരം നന്ദി

rarishm
Автор

Sharique sir, ന്റെ എല്ല Fundfolio class miss ആകാതെ കണ്ടവർ Like ചെയ്യുക.👍

smstip
Автор

Hedge school ളിൻെറ ഒരു ഫണ്ടമെൻറൽ അനാലിസിസ് പെയ്ഡ് ക്ലാസ്സ് ഞാൻ അറ്റൻഡ് ചെയ്തിരുന്നു. ഇവിടെ കിട്ടുന്നതിൻ്റെ 10% പോലും അവിടെ കിട്ടിയില്ല. വളരെ നല്ല ക്ലാസ്സ് ആണ്.

sherinjoseph
Автор

നമുക്ക് ശക്തമായി മുന്നോട്ട് പോകാം നല്ലൊരു കമ്മ്യൂണിറ്റി build ചെയ്യാം
👍👍❤

shamshalhasanulbenna
Автор

ഇത് കേട്ട് കൊണ്ടിരിക്കെ ഞാൻ അങ്ങോട്ട് ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം ഇങ്ങോട്ട് ചോദിച്ചു മറുപടിയും തന്നു നിങ്ങൾ വേറെ ലെവൽ ഭായ്

khamarudheen
Автор

When the sixteenth video was delayed, there was a sense of dread. I thought it was because the audience was low. Glad to see you again. A big thank you from the heart. One of your Diehard fan. Thank you so much Shariq broo😍😍😍😍

Aneesh
Автор

വല്ലാത്ത പഹയൻ
എജാതി ഡെഡിക്കേഷൻ

പൊളി സാനം

adharshck
Автор

ഇത് informative മാത്രമല്ല entertaining ആയും അനുഭവപ്പെട്ടു. നല്ല presentation ന്റെ ഗുണമാണ്. 👍🏽👍🏽👍🏽

jeanchullikkal
Автор

Fund folio classes are changing the gear to next level, challenging and thrilling same time. Definitely I will with it, thank you for your class

manusobhan
Автор

കണ്ടു കഴിഞ്ഞപ്പോ ഒരു ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ മൂവി കണ്ടിറിങ്ങിയ ഒരു സുഖം.. 😍

mdjishadk
Автор

ഒരു വിജ്ഞാനം എന്നത് നല്ലൊരു നിക്ഷേപം ആണെന്നതാണ് ഈ വീഡിയോയിലൂടെ താങ്കൾ പഠിപ്പിക്കുന്നത്. എത്ര കൊല്ലം കഴിഞ്ഞാലും എന്നെ പോലെ പുതിയതായി ഈ ഫീൽഡിൽ വരുന്നവർക്ക് എന്നും പുതുമയോടെ കിട്ടുന്ന ഒരു വിജ്ഞാനം. അത് തന്നെയാണ് താങ്കൾ നടത്തിയ ഏറ്റവും വലിയ നിക്ഷേപം. ഒരായിരം നന്ദി.

mohamedsuhail
Автор

ഇച്ചിരി ബുദ്ധിമുട്ടുണ്ട് .... പക്ഷെ ചത്താലും പിന്മാറില്ല 😀

sakkeerhussainsars
Автор

അതെ..👍👍
നമ്മുടെ ഈ കമ്മ്യൂണിറ്റി വളരെയധികം ശക്തമാക്കണം

From non commerce background
🙋‍♂️ B. tech

എല്ലാ ആളുകൾക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം 👌👌👍

abdulbadeeh
Автор

ചേട്ടാ ചേട്ടന്റെ വിഡിയോയിൽ വരുന്ന ads ആയി വരുന്ന apps ഒക്കെ install ചെയ്യാറുണ്ട് അതുവഴി ചേട്ടന് കിട്ടുന്ന പൈസ എന്റെ Fees ആയിട്ട് എടുക്കണം വളരെ നന്ദി ഉണ്ട് 🙂.

aakash
Автор

നിങ്ങളുടെ വിശദീകരണങ്ങൾ‌ വളരെ രസകരമാണ് ... നിങ്ങൾ‌ എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ‌ നിന്നാണ് വരുന്നത്, പക്ഷേ നിങ്ങളുടെ വിശദീകരണങ്ങൾ‌ കാണുമ്പോൾ‌ നിങ്ങൾ‌ ഒരു നല്ല ബിസിനസ്സ് അനലിസ്റ്റും നല്ല സാമ്പത്തിക അദ്ധ്യാപകനുമാണെന്ന് ഞങ്ങൾക്ക് തോന്നുന്നു

mohankumar-dbuf
Автор

Hi, awesome class. I met u in this class during my search of a good market investment practice. Now I can tell u from my heart, I got that. Really great job.l am a late entry in to your series, but on today i completed all classes. I am fully thrilled.

Автор

പൊളി, ഒറ്റയിരുപ്പിന് കണ്ടു തീർത്തു.ഇത്ര നിഗൂഢമായ ഒരു വിഷയം ഇങ്ങനെ സിമ്പിൾ ആയി പറഞ്ഞു തന്നതിന്....kudos..

afsalmubarack
Автор

present sir, shakthamayie munootu thane pokunnu, great effrot bro..i dont think anyone will take this effort for teaching for free. namal kude undu shakthamayie thane munnotu povam.

vineethcmohan
Автор

എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഈ Play list ഇൽ ഇത് വരെ ഉള്ള എല്ലാ videos ഉം കണ്ടു. ബാക്കിയുള്ളതും കാണണം. ഇത് ചെയ്യാൻ തോന്നിയ സന്മനസ്സിനും ആ dedication ഉം ഒരു big salute

jestinjames